യു​വ​തി​യെ തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു
Friday, September 22, 2023 10:28 PM IST
ആ​ലി​പ്പ​റ​ന്പ്: യു​വ​തി​യെ തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ആ​ലി​പ്പ​റ​ന്പ് മാ​ന​ഞ്ചീ​രി സ​ര​സ്വ​തി (42) യെ​യാ​ണ് വീ​ടി​ന് സ​മീ​പം തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ബ​ന്ധു​ക്ക​ളാ​ണ് ക​ണ്ട​ത്. അ​വി​വാ​ഹി​ത​യാ​ണ്. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ. അ​മ്മ: പ​രേ​ത​യാ​യ പാ​റു. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജാ​ന​കി, അ​യ്യ​പ്പ​ൻ, മാ​ധ​വ​ൻ, പ്ര​കാ​ശ​ൻ, ച​ന്ദ്ര​ൻ, ദേ​വ​കി, ജാ​ന​കി, ല​ക്ഷ്മി. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.