ജി​ദ്ദ​യി​ല്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, February 27, 2024 10:25 PM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പാ​ലോ​ളി​പ്പ​റ​മ്പി​ലെ പ​രേ​ത​നാ​യ ക​ക്കാ​ട്ടു​പ​റ​മ്പി​ല്‍ മൊ​യ്തു​വി​ന്‍റെ മ​ക​ന്‍ ഹി​ദാ​യ​ത്തു​ള്ള (ബാ​പ്പു​ട്ടി 53)ജി​ദ്ദ​ക്ക​ടു​ത്ത് അ​ല്‍​ലി​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.

ഭാ​ര്യ: ക​രി​ങ്ക​ല്ല​ത്താ​ണി​യി​ലെ പൊ​ന്നേ​ത്ത് ഖൈ​റു​ന്നീ​സ. മ​ക്ക​ള്‍: ഹ​സ്ന ഷെ​റി​ന്‍, ഹാ​ഫി​സ് മൊ​യ്തു (സി​എ വി​ദ്യാ​ര്‍​ഥി), ഹി​ബ (ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി). മ​രു​മ​ക​ന്‍: ഷ​മീ​ര്‍ ക​രി​ങ്ക​ല്ല​ത്താ​ണി (പൊ​ന്ന്യാ​കു​ര്‍​ശി ഐ​എ​സ്എ​സ് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് അ​ധ്യാ​പ​ക​ന്‍).