വ​യോ​ജ​ന ദി​നാ​ഘോ​ഷം ന​ട​ത്തി
Saturday, October 1, 2022 11:54 PM IST
തി​രു​വ​മ്പാ​ടി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കൊ​ടു​വ​ള്ളി ബ്ലോ​ക്ക് വ​യോ​ജ​ന ദി​നാ​ഘോ​ഷ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ള​ത്തൂ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്എ​സ്പി​യു ബ്ലോ​ക്ക് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച ക​ർ​ഷ​ക​ൻ സി.​പി.​പോ​ൾ ചു​ണ്ടാ​ട്ട്, മി​ക​ച്ച ക​ർ​ഷ​ക തൊ​ഴി​ലാ​ളി പി.​ബാ​ല​ൻ പു​തു​ക്കു​ടി, മി​ക​ച്ച നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി കെ.​എ​സ്.​ച​ന്ദ്ര​ൻ വാ​ഴ​ക്കാ​ലാ​യി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കൈ​ത്താ​ങ്ങ് വി​ത​ര​ണ​വും ന​ട​ത്തി.

കെഎസ്എ​സ്പി​യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​ജോ​സ​ഫ്, കെ.​കെ.​അ​ബ്ദു റ​ഹ്മാ​ൻകു​ട്ടി, കെ.​ജോ​സ​ഫ്, വി.​കെ.​ര​ത്‌​ന​മ്മ, ടി.​കെ.​ത​ങ്ക​പ്പ​ൻ , ടി.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: വ​യോ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ട്ട​ച്ചി​റ പു​ളി​ക്ക​ൽ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പു​ളി​ച്ച​മാ​ക്ക​ൽ ജാ​ന​കി അ​മ്മ​യെ ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ. തോ​മ​സ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​ൻ കി​ഴ​ക്കേ​മീ​ത്ത​ൽ ജാ​ന​കി അ​മ്മ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. എം.​സി. ജോ​യ മ​റ്റ​ത്തി​ൽ, ഒ. ​ഗോ​പി​നാ​ഥ​ൻ, രാ​ജ​ൻ ഉ​റു​മ്പി​ൽ, ഡൊ​മി​നി​യ​ച്ച​ൻ പു​ളി​ക്ക​ൽ, എം.​സി. അ​ന്ന, ബേ​ബി സ്റ്റെ​ല്ല, ജോ​ളി ജ​യ്സ​ൺ, ആ​ൻ​സി ജോ​സ​ഫ്, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.