ഗാന്ധി സ്മരണയിൽ നാടെങ്ങും ആഘോഷം
Monday, October 3, 2022 12:30 AM IST
കോ​ഴി​ക്കോ​ട് : സ​ഹാ​യം ന​ൽ​കി​യും സം​ഗീ​താ​ർ​ച്ച​ന ന​ട​ത്തി​യും കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം വേ​റി​ട്ട​താ​യി. വാ​ർ​മു​കി​ൽ സോ​ഷ്യോ ക​ൾ​ച്ച​റ​ൽ ഫോ​റ​വും ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​റ്റ് മെ​ട്രൊ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഗാ​ന്ധി സ്മൃ​തി ല​യ​ൺ​സ് ക്ല​ബ് 318 - ഇ - ​ഡി​സ്ടി​ക്റ്റ് ഗ​വ​ർ​ണ്ണ​ർ ഡോ.​പി.​സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ന​സി​ക സം​ഘ​ർ​ഷം കു​റ​യ്ക്കാ​ൻ സം​ഗീ​ത​ത്തേ​ക്കാ​ൾ വ​ലി​യ മ​രു​ന്നി​ല്ല​ന്ന് ഡോ.​പി.​സു​ധീ​ർ പ​റ​ഞ്ഞു. പ്ര​യാ​സ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കാ​ൻ ഇ​ടം ഇ​ല്ലാ​ത്ത​താ​ണ് മാ​ന​സി​ക സം​ഘ​ർ​ഷം കൂ​ട്ടാ​ൻ കാ​ര​ണം. മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തും മാ​ന​സി​ക സ​ന്തോ​ഷം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​മു​കി​ൽ ചെ​യ​ർ​മാ​ൻ എ.​വി.​റ​ഷീ​ദ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​പി.​സു​ധീ​റി​ൽ നി​ന്നും മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പേ​ഷ്യ​ന്‍റ് എ​യ്ഡ്സ് സൂ​പ്ര​ണ്ട് ഡോ.​ആ​ർ രാ​ജേ​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി. അ​ന്തേ​വാ​സി​ക​ൾ നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​പ്ര​ണ്ട് ഡോ.​ആ​ർ. രാ​ജേ​ന്ദ്ര​നി​ൽ നി​ന്നും ല​യ​ൺ​സ് റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ വ​ത്സ​ല ഗോ​പി​നാ​ഥ് ഏ​റ്റു​വാ​ങ്ങി. കെ.​ബാ​ല​കൃ​ഷ്ണ​ൻ , ഡോ. ​ബി​പി​ൻ ജോ​ർ​ജ് അ​ല​ക്സ് , കെ.​പി. സു​ഭാ​ഷ് ച​ന്ദ്ര ബോ​സ്, രേ​ഖ അ​ജി​ത്ത്, വി.​എം. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വാ​ർ​മു​കി​ൽ ഗാ​യ​ക സം​ഘം, ഗാ​ന്ധി സ്മൃ​തി ഭ​ജ​ൻ, പി​ന്ന​ണി ഗാ​യ​ക​ൻ പി.​കെ. സു​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

മു​ക്കം: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ശാ​വ​ർ​ക്ക​ർ​മാ​രും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രും. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്തി​ലെ ആ​ശ വ​ർ​ക്ക​ർ​മാ​രും ചെ​റു​വാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​മാ​ണ് ചെ​റു​വാ​ടി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ പ​രി​സ​രം ശു​ചീ​ക​രി​ച്ച​ത്. പ​രി​പാ​ടി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ഷ ചേ​ല​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​യാ​യി. ജി​ല്ല ശു​ചി​ത്വ​മി​ഷ​ന്‍റെ സ്വ​ച്ഛ​ത ഹി ​സേ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ലി​ച്ചെ​റി​യ​ൽ മു​ക്ത പ്ര​തി​ജ്ഞ​യും ചൊ​ല്ലി. ദി​വ്യ ഷി​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, മ​റി​യം കു​ട്ടി ഹ​സ​ൻ, കെ.​ജി. സീ​ന​ത്ത്, ഡോ​ക്ട​ർ​മാ​രാ​യ അ​ഖി​ൽ, റു​മാ​ന, എ​ൻ​എ​സ്എ​സ് കോ- ​ഓ​ഡി​നേ​റ്റ​ർ ജ​മാ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൻ സം​ബ​ന്ധി​ച്ചു.

കോ​ഴി​ക്കോ​ട്: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ ബ​ധി​ര അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ഠാ​യി തെ​രു​വ് ശു​ചീ​ക​രി​ച്ചു. എ​സ്.​കെ. പൊ​റ്റ​ക്കാ​ട് പ്ര​തി​മ വൃ​ത്തി​യാ​ക്കു​ക​യും ഇ​രി​പ്പി​ട​ങ്ങ​ൾ ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്തു. ഗാ​ന്ധി​സ്മൃ​തി​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് വി.​എ. യൂ​സു​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ക്, ടി.​എ. ഹ​സീ​ന, വി. ​ഷി​ബി, പി. ​ഷ​ബീ​ർ, കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​പി. ബ്രി​ജേ​ഷ്, റ​ബി​ത, ബൈ​ജു രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​വ​മ്പാ​ടി: സൗ​പ​ർ​ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ സേ​വ​ന വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ഞ്ഞി​ക്ക​ൽ ജം​ഗ്ഷ​ൻ മു​ത​ൽ ഇ​രു​മ്പ​കം ജം​ഗ്ഷ​ൻ വ​രെ റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളും കാ​ട് വെ​ട്ടി​തെ​ളി​ച്ച് സൗ​പ​ർ​ണി​ക പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി. സൗ​പ​ർ​ണി​ക പാ​ണ്ടി​ക്കോ​ട്ടു​മ​ല റോ​ഡ്, ത​മ്പ​ല​മ​ണ്ണ ജം​ഗ്ഷ​ൻ എ​ന്നി​വ നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി വൃ​ത്തി​യാ​ക്കും. കൂ​ടാ​തെ ഗാ​ന്ധി അ​നു​സ്മ​ര​ണം കു​ട്ടി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഈ​യാ​ഴ്ച ലൈ​ബ്ര​റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​സി. മാ​ത്യു, സെ​ക്ര​ട്ട​റി സാ​ല​സ് മാ​ത്യു, സി.​ബി. അ​നി​ൽ, എ​ൻ.​എ. സോ​മ​ൻ, പി.​കെ. സ​ജി​ത്ത്, ഇ.​കെ. ന​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ക്കും. വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും അ​ന്ന് ന​ട​ക്കും.

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ അം​ബേ​ദ്ക്ക​ര്‍ സാം​സ്‌​കാ​രി​ക നി​ല​യം, വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നേ​ര്‍​വ​ഴി എ​ന്ന പേ​രി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. താ​മ​ര​ശേ​രി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പു​രു​ഷോ​ത്ത​മ​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്‌​കാ​രി​ക നി​ല​യം പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗം വി​ഷ്ണു ചു​ണ്ട​ന്‍​കു​ഴി, റി​ട്ട. വി​ജി​ല​ന്‍​സ് എ​സ്‌​ഐ അ​മൃ​ത് സാ​ഗ​ര്‍, സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ര്‍​മാ​ന്‍ കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, സാം​സ്‌​കാ​രി​ക നി​ല​യം വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ.​പി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗി​രീ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​മു​ഹ്‌​സി​ന്‍, കെ. ​സ​ര​സ്വ​തി, വേ​ലാ​യു​ധ​ന്‍ പ​ള്ളി​പ്പു​റം, സ​ണ്ണി, എ​സ്. ബാ​ബു ആ​ന​ന്ദ്, വേ​ലാ​യു​ധ​ന്‍ പ​ള്ളി​പ്പു​റം, ബാ​ല​കൃ​ഷ്ണ​ന്‍, വി.​കെ.​എ. ക​ബീ​ര്‍, വി.​സി. ആ​ലി​ഹാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട​ഞ്ചേ​രി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പൊ​തു സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​രം ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​സ​രം, ബ​സ്റ്റാ​ൻ​ഡ്, ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം, അ​ങ്ക​ണ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ, ലൈ​ബ്ര​റി, റോ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ പ​രി​സ​ര​മെ​ല്ലാം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശി​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ വൃ​ത്തി​യാ​ക്കി. എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി അം​ഗ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി. ക​ണ്ണോ​ത്ത് പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി ഗാ​ന്ധി ജ​യ​ന്തി ദി​ന സ​ന്ദേ​ശം ന​ൽ​കി ശു​ചീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ റി​യാ​ന സു​ബൈ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ചി​ന്ന അ​ശോ​ക​ൻ, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, ചാ​ൾ​സ് ത​യ്യി​ൽ, വ​ന​ജ വി​ജ​യ​ൻ, സൂ​സ​ൻ, ചി​ന്ന​മ്മ വാ​യി​ക്കാ​ട്ട്, ഷാ​ജി മു​ട്ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ഴി​ക്കോ​ട്: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം സൂ​ക്ഷി​ച്ച ഗാ​ന്ധി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. നാ​യ​നാ​ർ ബാ​ലി​കാ സ​ദ​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സ​മീ​ർ​കി​ഷ​ൻ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പൂ​ക്ക​ൾ അ​ർ​പ്പി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​ദീ​പ, നാ​യ​നാ​ര്‍ ബാ​ലി​കാ സ​ദ​നം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പ്രൊ​ഫ. സി.​കെ. ഹ​രീ​ന്ദ്ര​നാ​ഥ്, നാ​യ​നാ​ർ സ​ദ​നം പ്രി​ൻ​സി​പ്പ​ൽ പി. ​ത​ങ്ക​മ​ണി, എ. ​അ​ഭി​ലാ​ഷ് ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ഴി​ക്കോ​ട്: ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ചാ​പ്പ​ൻ​തോ​ട്ടം യു​വ​ജ​ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ൻ​തോ​ട്ടം പാ​ലം മു​ത​ൽ ചാ​ത്ത​ൻ​തോ​ട്ടം അ​ങ്ങാ​ടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ട് വെ​ട്ടി​തെ​ളി​ച്ച് വൃ​ത്തി​യാ​ക്കി. റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടു​വ​ള​ർ​ന്ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഈ ​ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി​യ നാ​ട്ടി​ലെ യു​വ​ജ​ന​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങി കാ​ട് വെ​ട്ടി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.
കോ​ഴി​ക്കോ​ട് : ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ച​രി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​എം. നി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. പ്ര​വീ​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു.

മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി. ബാ​ബു, കെ. ​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, പി. ​മൊ​യ്തീ​ൻ മാ​സ്റ്റ​ർ, ഗൗ​രി പു​തി​യോ​ത്ത്, ഡോ.​ഹ​രി​പ്രി​യ, രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ, എ​ൻ. ഷെ​റി​ൽ​ബാ​ബു, പി.​വി. ബി​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.