കൂ​രാ​ച്ചു​ണ്ടി​ൽ മു​സ്ലിം ലീ​ഗ് സ​മ​ര​ജാ​ഥാ പ്ര​യാ​ണ​ത്തി​ന് തു​ട​ക്കം
Tuesday, October 4, 2022 12:45 AM IST
കൂ​രാ​ച്ചു​ണ്ട് : ജ​ന​ദ്രോ​ഹ സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​യാ​ത്ര കൂ​രാ​ച്ചു​ണ്ടി​ൽ മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ എ​സ്റ്റേ​റ്റ്മു​ക്ക് ജാ​ഥാ ക്യാ​പ്റ്റ​ൻ സാ​ജി​ദ് കോ​റോ​ത്തി​നു പ​താ​ക കൈ​മാ​റി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്‌. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു എം.​എ. ഗ​ഫൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​കെ. അ​മ്മ​ദ് , വി.​കെ.​സി. ഉ​മ്മ​ർ മൗ​ല​വി ,ശാ​ഹു​ൽ ഹ​മീ​ദ് ന​ടു​വ​ണ്ണൂ​ർ , എം.​കെ. അ​ബ്ദു​സ​മ​ദ് , എം. ​പോ​ക്ക​ർ കു​ട്ടി, സ​ലാം കാ​യ​ണ്ണ , കെ.​സി. ബ​ഷീ​ർ, ഒ.​എ​സ് . അ​സീ​സ്, പ​രീ​ദ് , നി​സാ​ർ ചേ​ലേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​റ് വ​രെ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​യാ​ണം ന​ട​ത്തും.