കോ​ടി​യേ​രി ബാ​ല​കൃ​ഷ്​ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം
Thursday, October 6, 2022 12:05 AM IST
കൂ​രാ​ച്ചു​ണ്ട്: മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ക്ക​യ​ത്ത് ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു. മു​ജീ​ബ് കോ​ട്ടോ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്തം​ഗം ഡാ​ർ​ളി അ​ബ്രാ​ഹം,ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന,ബേ​ബി തേ​ക്കാ​ന​ത്ത് , സു​നി​ൽ പാ​റ​പ്പു​റ​ത്ത്, പി.​ടി. ഹം​സ, ജോ​ണി മ​രു​തോ​ലി, ജോ​ൺ​സ​ൺ ക​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൗ​ന​ജാ​ഥ​യും ന​ട​ത്തി.
ച​ക്കി​ട്ട​പാ​റ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ടൗ​ണി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി, ജോ​സ​ഫ് പ​ള്ളു​രു​ത്തി, ജെ​യിം​സ് മാ​ത്യു, വി.​വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, പി.​ബി.​സ​ന്തോ​ഷ്, സി.​ഡി.​ബി​ജു, പി.​പി.​ര​ഘു​നാ​ഥ്, ജെ​യിം​സ് ഇ​ട​ച്ചേ​രി, എ.​ജി.​ഭാ​സ്ക​ര​ൻ , കു​ഞ്ഞ​മ്മ​ദ് പെ​രു​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി: സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ന്‍​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ സി​പി​എം പ​ര​പ്പ​ന്‍​പൊ​യി​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യാ ക​മ്മ​റ്റി മെ​മ്പ​ര്‍ പി.​സി.​അ​ബ്ദു​ള്‍ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​വി​ന​യ​കു​മാ​ര്‍ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി.​അ​ബ്ദു​റ​ഹി​മാ​ന്‍, കെ.​എം. അ​ഷ​റ​ഫ്, എം.​ടി.​അ​യൂ​ബ്, കെ.​അ​ബ്ദു​ല്‍ ബാ​രി മു​സ​ലി​യാ​ർ, സി.​മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി, ഉ​ല്ലാ​സ്, സാ​ബി​ത്ത് അ​ബ്ദു​ള്ള സ​ഖാ​ഫി, എ.​പി. ഹു​സ്സൈ​ന്‍, എ.​പി. മൂ​സ്സ, വി.​എ​ൻ. ഉ​സ്മാ​ന്‍, ലോ​ക്ക​ല്‍ ക​മ്മ​റ്റി മെ​മ്പ​ര്‍ ടി.​കെ. ബൈ​ജു, കാ​രാ​ട്ട് അ​ബ്ദു​ള്‍​ഹ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.