സോ​ഷ്യ​ലി​സ്റ്റ് കെ.​പി.​ഗോ​വി​ന്ദ​നെ അ​നു​സ്മ​രി​ച്ചു
Thursday, October 6, 2022 12:05 AM IST
പേ​രാ​മ്പ്ര: പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റും ജ​ന​താ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ച സം​ഘാ​ട​ക പ്ര​തി​ഭ​യും കൂ​ത്താ​ളി ത​രി​ശു​ഭൂ​മി സ​മ​ര​ത്തി​ലെ മു​ന്ന​ണി പോ​രാ​ളി​യു​മാ​യി​രു​ന്ന സോ​ഷ്യ​ലി​സ്റ്റ് കെ.​പി.​ഗോ​വി​ന്ദ​നെ എ​ൽ​ജെ​ഡി പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ.​വ​ൽ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .
ജി​ല്ലാ സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​ജീ​ഷ് ക​ല്ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സ​ജീ​വ​ൻ,സി. ​സു​ജി​ത്, സി.​ഡി.​പ്ര​കാ​ശ്, ക​ല്ലോ​ട് ഗോ​പാ​ല​ൻ, പി.​മോ​നി​ഷ, കെ.​കെ പ്രേ​മ​ൻ, ഒ.​എം. രാ​ധാ​കൃ​ഷ്ണ​ൻ ര​ജീ​ഷ് കി​ഴ​ക്ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.