വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച് പ്രൊ​വി​ഡ​ന്‍​സ്
Thursday, December 1, 2022 12:28 AM IST
വ​ട​ക​ര: ദേ​ശ​ഭ​ക്തി​യി​ല്‍ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച് പ്രൊ​വി​ഡ​ന്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.
റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം വ​ന്ദേ​മാ​ത​രം (സം​സ്‌​കൃ​തം) മ​ത്സ​ര​ത്തി​ലാ​ണ് എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. കെ.​വി. നി​ര​ഞ്ജ​ന​യാ​ണ് ടീം ​ലീ​ഡ​ര്‍. ശ്രീ​ല​ക്ഷ്മി ശ്രീ​ജി​ത്ത്, അ​ന​ന്യ, നി​ര​ഞ്ജ​ന പ​ണി​ക്ക​ല്‍, എ​സ്. ശ്രീ​ന​ന്ദ, കെ. ​വാ​ണി ല​ക്ഷ്മി, കെ. ​ദേ​വ​ന​ന്ദ എ​ന്നി​വ​രാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. സ്‌​കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പി​ക ദി​വ്യ കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഭ്യ​സി​ച്ച​ത്.