ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ പ​ണി​മു​ട​ക്കും ധ​ർ​ണ​യും
Saturday, December 3, 2022 12:43 AM IST
കൂ​രാ​ച്ചു​ണ്ട്: ആ​ധാ​ര​മെ​ഴു​ത്ത് തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രേ ആ​ധാ​ര​മെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​മ്പി​ൽ പ​ണി​മു​ട​ക്കും ധ​ർ​ണ​യും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, ഒ.​ഡി. തോ​മ​സ്, സ​ണ്ണി പാ​ര​ഡൈ​സ്, എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, ജോ​ണി ക​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, ന​സീ​ർ അ​ഹ​മ്മ​ദ്, മ​നോ​ജ് കു​മാ​ർ, കെ.​കെ. ഗോ​പാ​ല​ൻ നാ​യ​ർ, എം.​എ. സൂ​പ്പി, കെ.​പി. ര​വീ​ന്ദ്ര​നാ​ഥ്, പി.​എം. ആ​ഗ​സ്തി, പി.​ഒ. കു​ഞ്ഞ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.