മ​ര​ഞ്ചാ​ട്ടി മേ​രി​ഗി​രി ഹൈ​സ്കൂ​ളി​ൽ കൃ​ഷി​പാ​ഠം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, December 5, 2022 12:42 AM IST
മ​ര​ഞ്ചാ​ട്ടി: കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പു​ല​ർ​കാ​ലം, കൃ​ഷി​പാ​ഠം പ​ദ്ധ​തി​ക​ൾ​ക്ക് മ​ര​ഞ്ചാ​ട്ടി മേ​രി​ഗി​രി ഹൈ​സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.
വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​യി​ക​വും മാ​ന​സി​ക​വു​മാ​യ വി​കാ​സം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും കാ​ർ​ഷി​കാ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​പി. ജ​മീ​ല പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യ​ൻ താ​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം സി​ജി സി​ബി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​എം. രാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ കാ​വു​ങ്ക​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ന്‍റി ജോ​ർ​ജ്ജ്, മു​ജീ​ബ് റ​ഹ്മാ​ൻ, സി​സി മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.