പൂ​ഴി​ത്തോ​ട്-പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Wednesday, January 25, 2023 12:37 AM IST
ച​ക്കി​ട്ട​പാ​റ: പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ വ​യ​നാ​ട് ബ​ദ​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
1994- ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ തു​ട​ക്കം കു​റി​ച്ച ഈ ​പാ​ത വ​യ​നാ​ട്ടി​ൽ നി​ന്നും കോ​ഴി​ക്കോ​ടി​ന് ദൂ​രം കു​റ​ഞ്ഞ​തും ചു​ര​മി​ല്ലാ​തെ​യും ഭാ​രി​ച്ച ചെ​ല​വി​ല്ലാ​തെ​യും നി​ർ​മി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്. നി​ർ​ദ്ദി​ഷ്ട പാ​ത ഏ​ക​ദേ​ശം മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത നി​ല​യി​ലാ​ണ്. ഒ​ട്ടേ​റെ വി​ക​സ​ന​ത്തി​ന് വ​ഴി തെ​ളി​ക്കു​ന്ന ഈ ​പാ​ത എ​ത്ര​യും വേ​ഗം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു കൈ​ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷെ​രീ​ഫ് ചീ​ക്കി​ലോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ ഒ​ത​യോ​ത്ത്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി.​എം. ബാ​ല​ൻ , ഒ.​പി. മു​ഹ​മ്മ​ദ്, സാ​ജി​ദ് ഊ​രാ​ള​ത്ത്, മ​ണ്ഡ​ലം ഭാ​രാ​വാ​ഹി​ക​ളാ​യ രാ​ജീ​വ​ൻ പ​ലേ​രി , ഇ​ബ്രാ​ഹിം മാ​ക്കൂ​ൽ, അ​ബ്ദു​റ​ഹി​മാ​ൻ, മോ​ഹ​ന​ൻ മു​ളി​യ​ങ്ങ​ൽ, വി​ജ​യ​ല​ക്ഷ​മി ന​മ്പ്യാ​ർ, സ​ന്ദീ​പ​ൻ കോ​ര​ൻ​ക​ണ്ടി, ജീ​മോ​ൻ ​സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.