പു​ല്ലൂ​രാം​പാ​റ ദേ​വാ​ല​യ തി​രു​നാ​ൾ ആ​രം​ഭി​ച്ചു
Sunday, January 29, 2023 12:08 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി.
ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി. വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, ക​ലാ​സ​ന്ധ്യ എ​ന്നി​വ അ​ര​ങ്ങേ​റി.
ഇ​ന്ന​ലെ വൈ​കി​ട്ട് ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ൽ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന് 9.30 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ത്തും. ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​ർ​ജ് ന​രി​വേ​ലി​ൽ, ട്ര​സ്റ്റി​മാ​രാ​യ ബെ​ന്നി പു​ളി​ക്ക​ൽ, സോ​ൺ​സ് കോ​ത​മ്പ​നാ​നി​യി​ൽ, ബോ​ബ​ൻ മു​രി​ങ്ങ​യി​ൽ , ചാ​ർ​ലി പ​റ​യ​ൻ​കു​ഴി​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.