വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം വേ​ണമെന്ന്
Monday, January 30, 2023 12:34 AM IST
തി​രു​വ​മ്പാ​ടി : കേ​ര​ള​ത്തി​ൽ വ​ന്യ​മൃ​ഗ ശ​ല്യം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​യു​ടെ ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള സ​ത്വ​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള സ്‌​റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, വ​നി​താ വേ​ദി, സാം​സ്കാ​രി​ക വേ​ദി സം​ഗ​മം, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ , വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച അ​നു അ​ബ്രാ​ഹം, ചി​ന്‍റു.​എം.​രാ​ജു , ഡോ. ​ഡോ​ണ ജോ​സ​ഫ് , സി ​എ​സ് അ​ഭി​ലാ​ഷ്, ന​ന്ദി​ത ഗി​രീ​ഷ് മ​റി​യാ​മ്മ ബാ​ബു, കെ.​എ​ഫ്. ഫ്രാ​ൻ​സീ​സ് എ​ന്നി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ത്തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.