ഭാ​ര​ത് ജോ​ഡോ യാ​ത്ര: കോ​ൺ​ഗ്ര​സ് ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മ റാ​ലി ന​ട​ത്തി
Tuesday, January 31, 2023 12:06 AM IST
കൂ​രാ​ച്ചു​ണ്ട്: ഭാ​ര​ത് ജോ​ഡോ യാ​ത്ര കാ​ശ്മീ​രി​ൽ സ​മാ​പി​ക്കു​ന്ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം കൂ​രാ​ച്ചു​ണ്ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് കോ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, ഷാ​ജി ഒ​റ്റ​പ്ലാ​ക്ക​ൽ, കെ.​സി. മൊ​യ്തി, രാ​ജു കി​ഴ​ക്കേ​ക്ക​ര, കു​ര്യ​ൻ ചെ​മ്പ​നാ​നി, സു​നീ​ർ പു​ന​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ക്കി​ട്ട​പാ​റ: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മ റാ​ലി ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി കേ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​യിം​സ് മാ​ത്യു, ബാ​ബു കൂ​നം​ത​ടം, തോ​മ​സ് ആ​ന​ത്താ​ന​ത്ത്, പി.​ആ​ർ. ലോ​ഹി​താ​ക്ഷ​ൻ, ഗി​രി​ജ ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​തേ​ഷ് മു​തു​കാ​ട്, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, അ​പ്പ​ച്ച​ൻ അ​മ്പാ​ട്ട്, ജോ​സ് കാ​രി​വേ​ലി, ജി​നേ​ഷ് ക​ല്ലു​പു​റ​ത്ത്, പി.​വി. നാ​രാ​യ​ണി, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, പി.​സി. ലീ​ല, സി​ന്ധു വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.