ച​ക്കി​ട്ട​പാ​റ​യി​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​ർ തു​റ​ന്നു
Tuesday, January 31, 2023 12:07 AM IST
ച​ക്കി​ട്ട​പാ​റ: പ​ഞ്ചാ​യ​ത്ത്‌ 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച്‌ നി​ർ​മി​ച്ച ഹെ​ൽ​ത്ത്‌ ആ​ൻ​ഡ് വെ​ൽ​ന​സ്‌ സെ​ന്‍റ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത്‌ ഉ​പാ​ധ്യ​ക്ഷ​ൻ ചി​പ്പി മ​നോ​ജ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എം. ശ്രീ​ജി​ത്ത്‌, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു സ​ജി, വി​നി​ഷ ദി​നേ​ശ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷാ​രോ​ൺ, പേ​രാ​മ്പ്ര താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി പി​ആ​ർ​ഒ എ​ൻ.​കെ. സി​നി​ല, വാ​ർ​ഡ്‌ ക​ൺ​വീ​ന​ർ പി.​കെ. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.