വ്യാപക പ്ര​തി​ഷേ​ധം
Saturday, March 25, 2023 12:39 AM IST
താ​മ​ര​ശേ​രി: രാ​ഹു​ല്‍ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ​ങ്ങാ​പ്പു​ഴ അ​ങ്ങാ​ടി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ ഭാ​ര​തം എ​തി​ര്‍​ത്തു തോ​ല്‍​പ്പി​ക്കു​മെ​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു പ​റ​ഞ്ഞു. സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ല്‍, ബി​ജു താ​ന്നി​ക്കാ​ക്കു​ഴി, രാ​ജേ​ഷ് ജോ​സ്, ബീ​ന ത​ങ്ക​ച്ച​ന്‍, പി.​സി. നാ​സ​ര്‍, ര​തീ​ഷ് പ്ലാ​പ്പ​റ്റ, ഷി​ജു ഐ​സ​ക്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പെ​രു​മ്പ​ള്ളി, ദേ​വ​സ്യ ചൊ​ള്ളാ​മ​ഠം, റി​യാ​സ് കാ​ക്ക​വ​യ​ല്‍, സ​ജീ​വ​ന്‍ പൂ​വ​ണി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റോ​യി വ​ള്ളി​യാം​ത​ടം, ജാ​സി​ല്‍ പു​രു​പ്പാ​ടി, അ​മ​ല്‍ രാ​ജ്, ലാ​ലി​ച്ച​ന്‍, ഷി​ന്‍​ജോ തൈ​ക്ക​ല്‍, മോ​ളി ആ​ന്‍റോ, നി​ജാ​സ്, അ​ഡ്വ. ഷാ​ഫി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കോ​ട​ഞ്ചേ​രി: രാ​ഹു​ൽ ഗാ​ന്ധി​യെ സ​ത്യം തു​റ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​ച്ച് ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ കി​രാ​ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കോ​ട​ഞ്ചേ​രി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ട്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​മ​ര​ശേ​രി: രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും അ​ടി​ച്ചൊ​തു​ക്കാ​നും ഇ​ല്ലാ​യ്മ ചെ​യ്യാ​നു​മു​ള്ള ഫാ​സി​സ്റ്റ് ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ താ​മ​ര​ശേ​രി​യി​ല്‍ പ്ര​ക​ട​ന​വും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ന്ന ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സം​ഗ​മം കെ​പി​സി​സി അം​ഗം എ. ​അ​ര​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​ടി.​ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​ആ​ര്‍ ഓ​മ​ന കു​ട്ട​ന്‍, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് പി.​പി.​ഹാ​ഫി​സ് റ​ഹ്മാ​ന്‍, അ​ഡ്വ. ജോ​സ​ഫ് മാ​ത്യു, എം.​സു​ല്‍​ഫി​ക്ക​ര്‍, ജെ.​ടി.​അ​ബ്ദു​റ​ഹി​മാ​ന്‍, വി.​കെ.​മു​ഹ​മ്മ​ദ് കു​ട്ടി​മോ​ന്‍, എ.​കെ.​കൗ​സ​ര്‍, വി.​കെ.​എ ക​ബീ​ര്‍, പി.​പി.​ഗ​ഫൂ​ര്‍, സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, എം.​ടി.​അ​യൂ​ബ് ഖാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.