മീ​ഡി​യ മ്യൂ​സി​യം: സീ​നി​യ​ര്‍ ജേ​ണ​ലി​സ്റ്റ്‌​സ് ഫോ​റം സ്വാ​ഗ​തം ചെ​യ്തു
Friday, March 31, 2023 12:07 AM IST
കോ​ഴി​ക്കോ​ട്: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള മീ​ഡി​യ മ്യൂ​സി​യം കോ​ഴി​ക്കോ​ട്ട് സ്ഥാ​പി​ക്കാ​നു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​ന​ത്തെ സീ​നി​യ​ര്‍ ജേ​ണ​ലി​സ്റ്റ്‌​സ് ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം സ്വാ​ഗ​തം ചെ​യ്തു.
മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും യോ​ഗം ഉ​റ​പ്പു​ന​ല്‍​കി. മീ​ഡി​യ മ്യൂ​സി​യം സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ രം​ഗ​ത്ത് സു​പ്ര​ധാ​ന കാ​ല്‍​വ​യ്പ് ആ​യി​രി​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ജി​ല്ലാ വാ​ര്‍​ഷി​ക​സ​മ്മേ​ള​ന​വും കു​ടും​ബ മേ​ള​യും മേ​യ് ഒ​ന്നി​ന് കോ​ഴി​ക്കോ​ട്ട് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ന്‍. ജ​യ​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി വി​ജ​യ​കു​മാ​ര്‍ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​ഗോ​പാ​ല​ന്‍, പി.​പി.​അ​ബൂ​ബ​ക്ക​ര്‍, കെ.​ബാ​ബു​രാ​ജ്, എം.​ജ​യ​തി​ല​ക​ന്‍, ഹ​രി​ദാ​സ​ന്‍ പാ​ല​യി​ല്‍, കെ.​മോ​ഹ​ന്‍​ദാ​സ്, സു​ധീ​ന്ദ്ര​കു​മാ​ര്‍, അ​ഹ​മ്മ​ദ്കു​ട്ടി ഉ​ണ്ണി​കു​ളം, ന​ട​ക്കാ​വ് മു​ഹ​മ്മ​ദ് കോ​യ, പി.​മു​സ്ത​ഫ,അ​ശോ​ക് ശ്രീ​നി​വാ​സ്,പി.​കെ.​പാ​റ​ക്ക​ട​വ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.