Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മാലിന്യമുക്ത നവകേരളത്തിന് മുഴുവൻ ജനങ്ങളുടേയും ഇടപെടൽ വേണം: ജില്ലാ വികസന സമിതി യോഗം
Monday, October 2, 2023 12:33 AM IST
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്ര ശുചീകരണ യജ്ഞത്തിൽ മുഴുവൻ ജനങ്ങളുടെയും ഇടപെടൽ ഉണ്ടാവണമെന്ന് ജില്ലാ വികസന സമിതി യോഗം. ഇന്ന് മുതൽ നടപ്പാക്കുന്ന തീവ്രശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 18 ഇന കർമ പരിപാടികൾക്കാണ് ജില്ലയിൽ രൂപം നൽകിയത്.
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഗൈനക്കോളജി ഡോക്ടർമാരെ എത്രയും പെട്ടെന്ന് നിയമിക്കണമെന്നും പ്രസവത്തിനുള്ള സൗകര്യം ഒരുക്കണമെന്നും കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ ആവശ്യപ്പെട്ടു. അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു.
എൻഎച്ച്എം വഴി ഒരു ഡോക്ടറെ കൂടുതലായി നിയമിക്കുമെന്ന് ഡിപിഎം അറിയിച്ചു. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നത് മൂലം തകർന്ന റോഡുകൾ പുനർനിർമിക്കുന്ന കാര്യവും വേഗത്തിലാക്കണമെന്ന് എംഎൽഎ യോഗത്തെ അറിയിച്ചു. കുന്നമംഗലം മണ്ഡലത്തിലെ ജലജീവൻമിഷൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് പി.ടി.എ. റഹീം എംഎൽഎ ആവശ്യപ്പെട്ടു.
വേങ്ങേരി മഠം-ചെട്ടിക്കടവ്-പെരിങ്ങോട് റോഡ്, ചാത്തമംഗലം-വെള്ളാനൂർ റോഡ് എന്നിവിടങ്ങളിൽ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ദേശീയ ആരോഗ്യദൗത്യത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെറുവാടി സിഎച്ച്സിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 23 നകം നടത്തണമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു.മുക്കം ഐസൊലേഷൻ വാർഡ് പ്രവൃത്തി നവംബർ 30നുള്ളിൽ പൂർത്തീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തെ അറിയിച്ചു.
മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ആകെയുള്ള 7.40 ഹെക്ടർ ഭൂമിയിൽ 6.81 ഹെക്ടർ ഭൂമി ഏറ്റെടുത്തു. 160 കെട്ടിടങ്ങൾ ഉള്ളതിൽ 150 എണ്ണം ലേലം ചെയ്തതായി പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
എംഎൽഎമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, പി.ടി.എ. റഹീം എന്നിവർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ലിന്റോ ജോസഫ്, കെ.കെ. രമ എന്നിവർ ഓൺലൈനായും പങ്കെടുത്തു. എഡിഎം സി. മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
മാനാഞ്ചിറക്കു സമീപം മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: മാനാഞ്ചിറ പാർക്കിന് എതിർവശത്തുള്ള ബിഇഎം സ്കൂൾ ബസ് സ്റ്റോപ്പിന് പുറകിലുള്ള മരത്തിൽ മധ്യവയസ്ക്കനെ തൂങ്ങ
ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
ചേമഞ്ചേരി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. കിഴക്കേ പൂക്കാട് മദ്രസ വളപ്പിൽ മുസ്തഫ
ഓഫീസിൽ കുഴഞ്ഞുവീണ ജീവനക്കാരൻ മരിച്ചു
കോഴിക്കോട്: ഓഫീസിൽ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന ജീവനക്കാരൻ മരണപ്പെട്ടു. എഡിഎം ഓഫീസ് ജീവനക്കാരനായ എം. ഗിരീഷ് (
കൊയിലാണ്ടി നിയോജകമണ്ഡലം സമ്പൂർണ ശുചിത്വത്തിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തിന് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾ എ
കരുതൽ തടങ്കൽ: കൂരാച്ചുണ്ടിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കൂരാച്ചുണ്ട്: നവകേരള സദസിന്റെ മറവിൽ നടക്കുന്ന കരുതൽ തടങ്കൽ, പോലീസ്-ഡിവൈഎഫ്ഐ അക്രമം എന്നിവയിൽ പ്രതിഷേധിച്ച് മണ്
വിജ്ഞാനം പകര്‍ന്ന് മാധ്യമ ശില്പശാല
വടകര: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വടകര പ്രസ് ക്ല
ചക്കിട്ടപാറ പഞ്ചായത്ത് അങ്കണവാടി - ഭിന്നശേഷി കലോത്സവം നടത്തി
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ 27 അങ്കണവാടിയിലെ 200 ൽ അധികം കുട്ടികളും ബഡ്സ് സ്കൂളിലെ 31 വിദ്യാർഥികളും പങ്കെട
പരിസ്ഥിതി സൗഹൃദ ക്രിസ്തുമസ് ട്രീയുമായി ജില്ലാ കൃഷിത്തോട്ടം
പേരാമ്പ്ര: ക്രിസ്തുമസിന് അണിയിച്ചൊരുക്കാൻ പെരുവണ്ണാമൂഴിയിലെ കൂത്താളി ജില്ലാ കൃഷി ഫാമിന്റെ ക്രിസ്തുമസ് ട്രീ തയാർ. ഗോ
വിദ്യാർഥിനിയെ തട്ടികൊണ്ടു പോകാൻ ശ്രമം; വ്യാപക പ്രതിഷേധം
കൂമ്പാറ: തോട്ടുമുക്കത്തു നാലാം ക്ലാസ് വിദ്യാർഥിനിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തട്ടികൊണ്ടു പോകാൻ ശ്രമിച്ചുവെന്ന പരാതിയ
പെൻഷനേഴ്സ് കുടുംബ സംഗമം നടത്തി
മുക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാരശേരി പഞ്ചായത്ത് കുടുംബ സംഗമം നടന്നു. കാരശേരി കമ്മ്യൂണിറ്റി ഹാളിൽ
മസ്റ്ററിംഗ് നടത്താനായില്ല; സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാതെ നിരവധി പേർ
മുക്കം: മസ്റ്ററിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാതെ നിരവധി പേർ. അഞ്ചു മാസങ്ങൾക്ക് ശേ
വികസിത് ഭാരത് സങ്കൽപ് യാത്രയ്ക്ക് തുടക്കമായി
കടലുണ്ടി: കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച വികസിത് ഭാര
യംഗ് ഇന്നവേഷൻ പ്രോഗ്രാം: പുരസ്കാരങ്ങൾ വിതരണം ചെയ്തു
കോഴിക്കോട്: യംഗ് ഇന്നവേഷൻ പ്രോഗ്രാമിന്റെ 2021ലെ ഏറ്റവും കൂടുതൽ ഐഡിയ സമർപ്പിച്ച് കേരളത്തിൽ മൂന്നാം സ്ഥാനത്തിനർഹരായ
അപകട ഭീഷണി ഉയർത്തി വള്ളിപ്പടർപ്പുകൾക്കിടയിൽ ട്രാൻസ്ഫോർമർ
ചക്കിട്ടപാറ: അപകട ഭീഷണി ഉയർത്തി വള്ളിപ്പടർപ്പുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ. ചക്കിട്ടപാറ പെരുവണ്ണാമ
ബയോ ബിന്നുകൾ വിതരണം ചെയ്തു
മുക്കം: ആധുനിക രീതിയിൽ മാലിന്യ സംസ്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂരിൽ ബയോ ബിന്നുകൾ വിതരണം ചെയ്തു. പഞ്ചാ
ചക്കിട്ടപാറ നാടകോത്സവം; "ചിറക്' മികച്ച നാടകം
പേരാമ്പ്ര: ചക്കിട്ടപാറ ഉണ്ണികൃഷ്ണന് മുതുകാട് നഗറില്‍ കൊഴക്കോടൻ കലാ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച അഖില കേരള പ്രൊ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നാളികേര കർഷകരെ ചതിക്കരുത്: കേരള കോൺഗ്രസ് -എം
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിന്റെ മുഖ്യവിളയായ കേര കൃഷിയെ പരിപോഷിപ്പിക്കാനുള്ള പദ്ധതികൾക്ക് രൂപ
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: പേരാന്പ്രയിൽ ഒരുക്കങ്ങൾ തുടങ്ങി
പേരാന്പ്ര: ഡിസംബർ മൂന്നു മുതൽ എട്ടു വരെ പേരാന്പ്രയിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്
പൂളവള്ളി കലുങ്കിന്റെ അപ്രോച്ച് റോഡ്: അധികൃതരുടെ അനാസ്ഥയിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ
കോടഞ്ചേരി: പൂളവള്ളി -പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്ന കലുങ്ക് പുതുക്കിപ്പണിതിട്ടും അപ്രോച്ച് റോഡ് യാത്രക്കാർ
വനംവകുപ്പ് വെട്ടി മാറ്റിയ മരങ്ങൾക്കു പകരം വൃക്ഷത്തൈ നടാൻ വി ഫാം
പെരുവണ്ണാമൂഴി: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിനോട് ചേർന്ന് വ
ചക്കിട്ടപാറ പഞ്ചായത്തിൽ "അടുക്കളത്തോട്ടം’ പദ്ധതി
ചക്കിട്ടപാറ: സേവാസ് പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും "അടുക്കളത്തോട്ടം’ പദ്ധതി നടപ്പി
വിമന്‍ ഇന്ത്യന്‍ അസോസിയേഷന് സുവര്‍ണ ജൂബിലി
കോഴിക്കോട്: വിമന്‍ ഇന്ത്യന്‍ അസോസിയേഷന് സുവര്‍ണ ജൂബിലി ആഘോഷം 29ന് വൈകിട്ട് അഞ്ചരയ്ക്ക് തളി പത്മശ്രീ കല്യാണ മണ്ഡലപത്
എൻസിസി ദിനാഘോഷം: വൃദ്ധസദനം സന്ദർശിച്ച് കുളത്തുവയൽ സ്കൂൾ കാഡറ്റുകൾ
കുളത്തുവയൽ:കുട്ടികളിൽ സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമുണർത്തി കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂ
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന്
കോഴിക്കോട്: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന്് കല്ലായ് റോഡിലെ സ്നേഹാഞ്ജലി ഓഡി
ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിക്ക് ജിദ്ദ കൂട്ടായ്മ ഹോം കെയർ വാഹനം നൽകി
മുക്കം: മലയോര മേഖലയിലെ നിർധന രോഗികൾക്ക് ജിദ്ദയിലെ മലയാളി സുമനസ്സുകളുടെ കൈത്താങ്ങ്. കാരശേരി പഞ്ചായത്തിലെ സന്നദ്
ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ അപകടം: അഡ്വ. പി. സതീദേവി
കോഴിക്കോട്: സദാ ജാഗ്രതയോടെ ഉണർന്നിരുന്നില്ലെങ്കിൽ വലിയ അപകടത്തിലേക്ക് ചെന്നെത്തുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ
പ്രവര്ത്തകന് മര്‍ദനം: ഡിസിപിക്കെതിരേ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്
കോഴിക്കോട് : നവകേരള സദസിനോടനുബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ അക്രമത്തിനെതിരേ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഡിസിസ
കർഷക കോണ്‍ഗ്രസ് സംസ്ഥാന നേതൃ ശിൽപശാലക്ക് തുടക്കം
താമരശേരി: കർഷക കോണ്‍ഗ്രസ് സംസ്ഥാന നേതൃ ശിൽപശാലക്ക് തുടക്കമായി. താമരശേരി വ്യാപാര ഭവനിൽ സജ്ജമാക്കിയ ഉമ്മൻ ചാണ്ടി
നിപയെ അതിജീവിച്ച ഹനാൻ മുഹമ്മദ് വീണ്ടും സ്കൂളിലേക്ക്
കുറ്റ്യാടി: നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണത്തോടു മല്ലടിച്ചിരുന്ന ഹനാൻ മു
ഹോം കെയർ സേവനവുമായി വിദ്യാർഥികൾ
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർഥികൾ പെയിൻ ആന്റ് പാലിയേ
പാലിയേറ്റീവ് കെയർ ശിൽപശാല സംഘടിപ്പിച്ചു
കോഴിക്കോട്: നാഷണൽ സർവ്വീസ് സ്കീം സമർപ്പണ് പ്രോജക്ടിന്റെ ഭാഗമായി മാവൂർ ക്ലസ്റ്റർ തല പാലിയേറ്റീവ് കെയർ ശില്പശാല സ
ജില്ലാ സീനിയർ ബോൾ ബാഡ്മിന്റണ്‍: ആഫ്ടെക്കും റിക്രീയേഷൻ ക്ലബ്ബും ജേതാക്കൾ
കോഴിക്കോട്: ജില്ലാ ബോൾ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ബോൾ ബാഡ്മിന്റണ്‍ ചാന്
ഗതാഗതം തടസപ്പെടും
കോഴിക്കോട്: ഫറോക്ക് പഴയപാലത്തിന്റ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് 29ന് രാവിലെ ഒന്‍പത്
ശ്രീ തിയറ്ററില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
കോഴിക്കോട്: ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 28 മുതല്‍ 30 വരെ കോഴിക്കോട് ശ്രീ തിയറ്ററില്‍ അന്താരാഷ്ട്ര
വിൽപ്പനക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
കാക്കൂര്‍: കാക്കൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വില്പനക്കാര്ക്കായി എത്തിക്കുന്നതിനായി കടത്തിക്കൊണ്ട് വന്ന നിരോധിത
നവകേരള സദസ്: പരാതികളില്‍ എന്ത് നടപടിയെന്ന് ഓണ്‍ലൈനില്‍ അറിയാം
കോഴിക്കോട്: ജില്ലയിൽ നവകേരള സദസ് നടന്ന നിയോജക മണ്ഡലങ്ങളിലെ സമ്മേളന നഗരിക്ക് സമീപം ഒരുക്കിയ കൗണ്ടറുകളിൽ ലഭിച്ച
ജനങ്ങൾ വികസനത്തിന്റെ സ്വാദറിയുന്നു: മുഖ്യമന്ത്രി
കുന്നമംഗലം: എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്വാദ് അറിയുന്നുണ്ടെന്നും വികസനം എല്ലാവർക്കും തുല്യമായി വീതിക്കപ്പെ
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം; കെഎസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
മുക്കം: നവകേരള സദസിനായി മുക്കത്തേക്കുള്ള യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ശ്രമം. കൊയിലാണ
പന്തലില്‍ വെളിച്ചമില്ല: സംഘാടകള്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം
കോഴിക്കോട്: നവകേരള സദസിൽ പന്തലിലെ വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടകർക്ക് ചെറിയ നോ
തിരുവമ്പാടിയില്‍ ഏഴരവർഷത്തിനിടെ 480 കോടിയുടെ കുടിവെള്ള പദ്ധതി
തിരുവമ്പാടി: ഏഴര വർഷത്തിനിടെ 480 കോടിയുടെ കുടിവെള്ള പദ്ധതിയാണ് തിരുവമ്പാടി മണ്ഡലത്തിന് അനുവദിച്ചതെന്ന് മന്ത്രി സജ
കെ.എം. മാണി സ്മാരക ‘ഊർജിത കാർഷിക ജലസേചന’ പദ്ധതി ജനുവരിയിൽ
കോഴിക്കോട്:കെ.എം. മാണി സ്മാരക ഊർജിത കാർഷിക ജലസേചന പദ്ധതി മുക്കത്ത് ജനുവരിയിൽ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റി
‘2025 ഓടെ കേരളത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കും’
കോഴിക്കോട്: 2025ഓടെ കേരളത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുളള അവസാന ഘട്ട പ്രവർത്തനത്തിലാണ് സർക്കാരെന്ന് മ
എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും
കൊടുവള്ളി:എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ.രാധാ
ധൂർത്തു കാരണം കേരളത്തിൽ ഒരു കാര്യവും നല്ല രീതിയിൽ നടക്കുന്നില്ല: കെ.മുരളീധരൻ എംപി
പേരാമ്പ്ര: വിമർശിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും അടിച്ചൊതുക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ ഗുണ്ടാ സദസാണ് നാട
മുഹബത്ത് കി ബസാറൊരുക്കി യൂത്ത് ലീഗ്
കൂരാച്ചുണ്ട്: "വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരേ'എന്ന മുദ്രാവാക്യമുയർത്തി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കു
രാജത്വ തിരുനാൾ റാലി നടത്തി
തോട്ടുമുക്കം: തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ഇടവക സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ വിവി
കാരശേരി ബാങ്ക് ഭരണഘടന ദിനം ആചരിച്ചു
മുക്കം: കാരശേരി സർവീസ് സഹകരണ ബാങ്ക് ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഭരണഘടന ദിനം ആചരിച്ചു
പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി വിദ്യാർഥികൾ മാതൃകയായി
കുറ്റ്യാടി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി വിദ്യാർഥികൾ നാടിന് മാതൃകയായി. മരുതോങ്കരയിലെ കള്ളാട് സ്വദേശിക
കുറ്റവിചാരണ സദസ്: കൂരാച്ചുണ്ടിൽ യുഡിഎഫ് യോഗം ചേർന്നു
കൂരാച്ചുണ്ട്: എൽഡിഎഫ് സർക്കാർ നയങ്ങൾക്കെതിരേ ഡിസംബർ 22ന് ബാലുശേരിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ്
ക്ഷേത്രത്തിൽ മോഷണം
കുന്നമംഗലം: ക്ഷേത്രത്തിൽ മോഷണം നടന്നതായി പരാതി. ചെത്തുകടവ് തേവർക്കണ്ടി പുലിക്കാവിൽ ദേവസ്ഥാനത്താണ് മോഷണം നടന്നത്.

Latest News
പീഡനം: യുവാവിന് 80 വർഷം തടവും ഇരട്ട ജീവപര്യന്തവും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാളുകളോളം പീഡിപ്പിച്ചു: 54കാരന് 95 വർഷം തടവ്
ഇന്ത്യ സഖ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ ഖാർഗെക്ക് പ്രത്യേക പങ്ക്: യെച്ചൂരി
അപ്രതീക്ഷിത കടൽക്ഷോഭം; മത്സ്യബന്ധന വള്ളങ്ങൾ നശിച്ചു
തമിഴ്നാട്ടിൽ കനത്ത മഴ; അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് അവധി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഓഖി ദുരന്തത്തിന്റെ നീറ്റൽ മാറാതെ തീരദേശമേഖല
Thiruvananthapuram
വിദ്യാർഥികൾക്ക് ദീപിക കലണ്ടർ നൽകി
Kollam
പരിശീലനം സംഘടിപ്പിച്ചു
Pathanamthitta
മകളും ശിഷ്യയും ഫസ്റ്റടിച്ചു മനസ് നിറഞ്ഞ് ഗുരു
Alappuzha
പാലാ ടിബി റോഡ് തകര്‍ന്നു; അധികൃതർക്ക് കുലക്കമില്ല
Kottayam
പ്ലാന്റേഷൻ റിലീഫ് കമ്മിറ്റി കൂടുന്നതിൽ വീഴ്ചയെന്ന്
Idukki
മണികണ്ഠൻ പാലത്തിൽ അപകടങ്ങൾ പതിവായി
Ernakulam
മേജർ ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണം
Thrissur
നെന്മാറ നിയോജകമണ്ഡലത്തിലെ മലയോര ഹൈവേ ഇല്ലാതാകുന്നു
Palakkad
ഊട്ടിയില്‍ ബൈക്ക് അപകടത്തില്‍ മമ്പാട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
Malappuram
കൗമാരകലയുടെ തേരിലേറി ബത്തേരി ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു
Wayanad
വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
Kannur
അരിയും അവശ്യസാധനങ്ങളുമില്ല; മാവേലി സ്റ്റോറുകളിൽ തിരക്കൊഴിയുന്നു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top