രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ജ​യ​ത്തി​നാ​യി യു​ഡി​എ​ഫ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Saturday, April 13, 2024 5:16 AM IST
കോ​ഴി​ക്കോ​ട്: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​മ്പാ​ടി​യി​ൽ 20ന് ​ക​ർ​ഷ​ക സം​ഗ​മം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

യു​ഡി​എ​ഫ് സെ​ൻ​ട്ര​ൽ ഇ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ‌ സെ​ക്ര​ട്ട​റി ബോ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ലിം ലീ​ഗ് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ ന​ടു​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. കാ​സിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൺ​വീ​ന​ർ സി.​ജെ. ആ​ന്‍റ​ണി, കെ.​ടി. മ​ൻ​സൂ​ർ, ഷി​ജു ചെ​മ്പ​നാ​നി, ജോ​ണി പ്ലാ​ക്കാ​ട്ട്, ഹ​മീ​ദ്, ജി​തി​ൻ പ​ല്ലാ​ട്ട്, ജോ​ൺ പൊ​ന്ന​മ്പേ​ൽ, ക​മ​റു​ദ്ദീ​ൻ അ​ടി​വാ​രം,

എ.​എ​സ്. ജോ​സ്, ഷെ​രീ​ഫ് അ​മ്പ​ല​ക്ക​ണ്ടി, പി.​ജി. മു​ഹ​മ്മ​ദ്, എം.​ടി. സെ​യി​ദ് ഫ​സ​ൽ, ബാ​ബു മു​ത്തേ​ടം, വി​ൽ​സ​ൺ ത​റ​പ്പി​ൽ, എ.​എം. അ​ബ്ദു​ള്ള, കു​ര്യ​ൻ ജോ​സ​ഫ്, മു​സ്ത​ഫ പൂ​ളേ​രി, വി​നോ​ദ് ചെ​ങ്ങ​ളം​ത​കി​ടി, അ​നീ​ഷ് പ​നി​ച്ചി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.