HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അദാലത്തുകളിലെ ഉത്തരവുകള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി: മന്ത്രി
Sunday, September 8, 2024 4:51 AM IST
കോഴിക്കോട്: തദ്ദേശ അദാലത്തുകളിലെ ഉത്തരവുകളും തീരുമാനങ്ങളും നടപ്പിലാക്കാന്‍ 'വീണ്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് മുന്നറിയിപ്പ് നല്കി.
കോഴിക്കോട് കോര്‍പറേഷന്‍തല തദ്ദേശ അദാലത്ത് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി.സാധാരണ ജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.
ഇതിനകം നടത്തിയ അദാലത്തുകളിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുത്തിയപ്പോഴാണ് അദാലത്തിൽ വ്യക്തമായ ഉത്തരവുകൾ ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപൂർവം ചില ഉദ്യോഗസ്ഥർ ഉത്തരവുകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ബോധ്യമായത്.
വകുപ്പ് മന്ത്രിയുടെയും ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അദാലത്തുകളില്‍ വച്ച് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കാന്‍ തയ്യാറാവാത്ത സമീപനം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം സത്യസന്ധമായും കാര്യക്ഷമമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും അവരെ അന്യായമായി ദ്രോഹിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന കെ സ്മാര്‍ട്ട് സംവിധാനം ഫയല്‍ നീക്കങ്ങളുടെ വേഗവും കാര്യക്ഷമതയും വലിയ തോതില്‍ വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. സംവിധാനം നിലവില്‍ വന്ന ആദ്യ 24 മണിക്കൂറിനകം 29,737 ജനന സര്‍ട്ടിഫിക്കറ്റുകളും 12,751 മരണ സര്‍ട്ടിഫിക്കറ്റുകളും 4915 വിവാഹ സര്‍ട്ടിഫിക്കറ്റുകളും അനുവദിക്കാനായി. വെറും 6.45 മിനുട്ടില്‍ ജനന സര്‍ട്ടിഫിക്കറ്റും 8.54 മിനുട്ടില്‍ മരണ സര്‍ട്ടിഫിക്കറ്റും 23.56 മിനുട്ടില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും നല്‍കാനായത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനായി നല്കിയ അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിച്ച ഏതാനും സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി ചടങ്ങില്‍വച്ച് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. കോഴിക്കോട് കോര്പറേഷന് ഹരിതകര്‍മസേന അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.
ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്മാര്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
റോഡിനായി ഭാഗികമായി പൊളിച്ച കെട്ടിടങ്ങൾ ബലപ്പെടുത്താൻ സെക്രട്ടറിക്ക് അനുവാദം നൽകാം
കോഴിക്കോട്: റോഡ് വീതി കൂട്ടലിന്റെ ഭാഗികമായി പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടെ ശേഷിക്കുന്ന ഭാഗം, വിസ്തൃതിയും നിലകളുടെ എണ്ണവും അധികരിക്കാതെ ബലപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് അനുമതി നൽകാം. ഇളവ് ലഭിക്കാൻ സ്ഥലം സൗജന്യമായി തന്നെ വിട്ടുനൽകണമെന്നില്ല. ഇതിനായി കെട്ടിടനിർമ്മാണ ചട്ടം 66ൽ ചട്ടഭേദഗതി കൊണ്ടുവരും. കോഴിക്കോട് കോർപറേഷനിലെ വി.ജെ. ശ്രീധരന്റെ പരാതി തീർപ്പാക്കിക്കൊണ്ടായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പ്രഖ്യാപനം.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കും. പതിനായിരക്കണക്കിന് പേർക്ക് ഗുണകരമാവുന്ന പൊതുതീരുമാനമാണ് കോഴിക്കോട് കോർപറേഷൻ തദ്ദേശ അദാലത്തിൽ സ്വീകരിച്ചിരിക്കുന്നത്.
കോഴിക്കോട് മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി ശ്രീധരൻ്റെ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചിരുന്നു. ബാക്കിഭാഗം ബലപ്പെടുത്തിയ ശേഷം അപേക്ഷിച്ചപ്പോൾ കെട്ടിട നമ്പർ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഇതോടെയാണ് വിഷയം തദ്ദേശ അദാലത്തിൽ എത്തിയത്.
‘പൂജയും എഴുത്തിനിരുത്തും ആര്‍ഷഭാരത സംസ്കാരത്തിന് കേരളം നല്കിയ സംഭാവന’
കോഴിക്കോട്: ആര്‍ഷഭാരത സംസ്കാരത്തിന് ദാര്‍ശനിക തലത്തിലും ആചാരപരമായും ഭാഷയിലും സാഹിത്യത്തിലും കേരളം നല്കിയ സംഭാ
670 ലിറ്റർ വാഷും 85 ലിറ്റർ ചാരായവും പിടികൂടി
താമരശേരി: 670 ലിറ്റർ വാഷും അഞ്ച് പ്ലാസ്റ്റിക് ക്യാനുകളിലായി സൂക്ഷിച്ച 85 ലിറ്റർ ചാരായവും പിടികൂടി. താമരശേരി എക്സൈസ് സർ
കൂരാച്ചുണ്ടിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം
കൂരാച്ചുണ്ട്: ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം. കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡ് പുളിവയലിൽ ഇടിയോട്ടിൽ കണാരൻ, തോമ
ഓമശേരിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
താമരശേരി: ഓമശേരി പഞ്ചായത്തിന്റെയും ദേശീയ ആയുഷ് മിഷന്റെയും ഗവ. ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏക
അങ്കണവാടി കെട്ടിട നിർമാണം വൈകുന്നതായി പരാതി
കൂരാച്ചുണ്ട്: അങ്കണവാടി കെട്ടിടം പുതുക്കി നിർമിക്കുന്നത് വൈകുന്നതായി പരാതി. കൂരാച്ചുണ്ട് പഞ്ചായത്ത് 12-ാം വാർഡിലെ 60-ാം
മലയോര ഹൈവേ നിർമാണം; ചെളിക്കുളമായി ചക്കിട്ടപാറ-പെരുവണ്ണാമൂഴി റോഡ്
ചക്കിട്ടപാറ: മലയോര ഹൈവേ നിർമാണത്തിനിടെ കനത്തമഴ എത്തിയതോടെ ചക്കിട്ടപാറ- പെരുവണ്ണാമൂഴി റോഡ് ചെളിക്കുളമായി മാറി.
കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു
പേരാമ്പ്ര: കൂത്താളിയില്‍ കനത്ത മഴയിലും കാറ്റിലും വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. കല്ലൂര്‍ മൂരികുത്തിയിലെ ഓന്തോട്
ഡിജിറ്റൽ സാക്ഷരത കൈവരിച്ച് ചക്കിട്ടപാറ, ക ൂടരഞ്ഞി പഞ്ചായത്തുകൾ
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഡിജി കേരളം പദ്ധതിയുടെ ഭാഗമാ
കാടിറങ്ങി കാട്ടാനകൾ : പൂവത്താംകണ്ടി മലയിലും പുന്നക്കൽ-ചെളിപ്പൊയിൽ പ്രദേശങ്ങളിലും വ്യാപക കൃഷിനാശം
നാദാപുരം: വാണിമേൽ പഞ്ചായത്തിലെ പൂവത്താംകണ്ടിമലയിൽ തമ്പടിച്ച ആനക്കൂട്ടത്തെ വനം വകുപ്പ് അധികൃതർ കണ്ണവം വനമേഖലയിലേ
ദൈവം കുടികൊള്ളുന്നതു മനസിലാണെന്നു തിരിച്ചറിയാത്തതു വലിയ ദുരന്തം: കൈതപ്രം
കോഴിക്കോട്: മതവിദ്വേഷത്തിന്റെയും മതസംരക്ഷണത്തിന്റെയും പേരിൽ പോരടിക്കുന്പോൾ ദൈവം മനസിലാണ് കുടികൊള്ളുന്നതെന്ന
പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു. പേരാമ്പ്ര ഡ്രൈവിംഗ് സ്കൂളിന്റെ പഠിതാക്ക
ക്ഷാമത്തിനു പരിഹാരം; നാസിക്കിൽനിന്നു 50 രൂപയുടെ മുദ്രപത്രം എത്തിക്കാൻ അനുമതി
കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ വിലയുടെ മുദ്രപത്രങ്ങൾക്കുള്ള ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ നാസിക്കിൽ നിന്ന് 50 രൂപ
ഓടുന്ന ട്രാവലറിന് തീപിടിച്ചു
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിന് തീ പിടിച്ചു. നാദാപുരം ഭാഗത്തുനിന്നും വയനാ
കഞ്ചാവ് വില്പന പതിവാക്കിയ ബംഗാൾ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: കഞ്ചാവു വില്പന പതിവാക്കിയ ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മാൽഡ ജില്ലയിലെ റത്
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം: കെഎൽസിഎ
കോഴിക്കോട്: സംസ്ഥാനത്തെ ക്രൈസ്തവ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി സർക്കാർ നിയോഗിച്ച ജ
ഓൺലൈൻ തട്ടിപ്പ്; വീട്ടമ്മക്ക് പതിനേഴര ലക്ഷം നഷ്ടമായി
നാദാപുരം: ഓൺലൈൻ തട്ടിപ്പിൽ പേരോട് സ്വദേശിനിക്ക് പതിനേഴര ലക്ഷത്തോളം രൂപ നഷ്ടമായി. വിവിധ ഫോൺ നമ്പറുകൾ ഉൾപ്പെട്ട വാ
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം
കൂടരഞ്ഞി: കൂടരത്തി- കക്കാടംപൊയിൽ റോഡിൽ വീട്ടിപ്പാറ പാലത്തിനു സമീപം ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് വിപുലമായി സംഘടിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്- 4 വിപുലമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റി
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: തിരുവമ്പാടിയിലെ പഴയ മാർക്കറ്റ് പള്ളിക്ക് സമീപത്തെ കട വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരു
കഞ്ചാവുമായി യുവാവ് പിടിയിൽ
ബാലുശേരി: യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തുന്ന യുവാവ് പിടിയിൽ. മന്ദങ്കാവ് മണ്ണാംകണ്ടി മീത്
കുട്ടികളില്‍ പഞ്ചസാര ഉപയോഗം കൂടുന്നു; ഷുഗര്‍ ബോര്‍ഡ് പദ്ധതിയുമായി സര്‍ക്കാര്‍
കോഴിക്കോട്: വിദ്യാര്‍ഥികളില്‍ പഞ്ചസാര ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഷുഗര്‍ ബോര്‍ഡ് പദ്ധിയുമായി ഭക്ഷ്യസുര
‘വഴിക്കടവ് പൊന്നാങ്കയം റോഡ് ഗതാഗത യോഗ്യമാക്കണം’
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവ് പൊന്നാങ്കയം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ്-എം പുന്നക്കൽ മേഖലാ നേതൃത്
സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കൾ പിടിയിൽ
താമരശേരി: സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബിസിനസുകാരനിൽ നിന്ന് 10ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേർ അറസ
പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ കേസെടുത്തു
താമരശേരി: താമരശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ കേസെടുത്തു. വെള്ളിയാഴ്ച രാത്രി 12ന് ജീപ്പിൽ ഡീസൽ
ജേക്കബ് പടലോടി മെമ്മോറിയൽ ഗുരുശ്രേഷ്ഠ പുരസ്കാരം കൈമാറി
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഒന്നാമത് ജേക്കബ് പടലോടി മെമ്മോറിയൽ ഗുരുശ്ര
കായിക താരങ്ങൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലാ അമേച്ചർ അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ
മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തി
താമരശേരി: മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേന താഴെയിറക്കി രക്ഷപ്പെടുത്തി. കൂട
ഇ-ഹെൽത്ത് പദ്ധതി വഴിയുള്ള ആരോഗ്യസേവനങ്ങൾ ജനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ശശീന്ദ്രൻ
കോഴിക്കോട്: ആളുകൾ ഇ-ഹെൽത്ത് കാർഡ് എടുത്ത് കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയമായ രീതിയിൽ ആരോഗ്യമേഖലയിലെ സംവിധാനങ്ങൾ
ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം
വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ സർവീസ് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ
വിനോദസഞ്ചാരികള്‍ക്കായി ചാലിയാര്‍ തീരം അണിഞ്ഞൊരുങ്ങുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി വിദേശ മാതൃകയിൽ ദീപാലംകൃതമാക്കി അലങ്കരിച്ച ഫറോക്ക് പഴയ ഇരുമ്പുപാലത്തിന് സമീപം ചാ
സ്കൂൾ ഭിത്തി മനോഹരമാക്കി സഹോദരങ്ങൾ
വേനപ്പാറ: വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ പൂർവവിദ്യാർഥികളായ രണ്ട് സഹോദരങ്ങൾ ഭിത്തിയിൽ മനോഹരങ്ങളായ ചിത്രങ്ങ
വയോജന ദിനം ആചരിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു.താമരശേരി സ്നേഹ നിവാസിലും യേശുഭവനിലും സന്ദർ
പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന കൺവൻഷൻ നടത്തി
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന കൺവൻഷൻ നടത്തി. പ്രശസ്ത ചലച്ചിത്ര നി
ലഹരി വിരുദ്ധ മാരത്തോൺ: സമ്മാന വിതരണം നടത്തി
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മാരത്തോൺ മത്സരം സംഘടിപ്പിച
ആര്‍ട്ട് ഓഫ് ലിവിംഗ് നവരാത്രി മഹോത്സവം എട്ടു മുതല്‍ മൂടാടി ആശ്രമത്തില്‍
കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ച് ആര്‍ട്ട് ഓഫ് ലിവിംഗ് വൈദിക് ധര്‍മ സന്‍സ്ഥാന്റെ നേതൃത്വത്തിലുള്ള നവരാത്രി മഹോത്സവ
സർവേയും റീ സർവേയും കഴിഞ്ഞ വില്ലേജുകളെ സർവേയ്ഡായി പ്രഖ്യാപിക്കണം: കേരള കോൺഗ്രസ്-എം
പേരാമ്പ്ര: അറുപത് വർഷം മുന്‍പ് സർവേയും പത്ത് വർഷം മുന്‍പ് റീ സർവേയും കഴിഞ്ഞ കൂരാച്ചുണ്ട്, ചക്കിട്ടപാറ, ചെമ്പനോട, ചങ്ങ
ഹിമാലയ വുഡ് ബാഡ്ജ് കരസ്ഥമാക്കി സാനിയയും ആതിരയും
കൂരാച്ചുണ്ട്: സ്കൗട്ട് അധ്യാപകർക്കുള്ള പരമോന്നത ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജിന് കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിലെ
മാലിന്യ മുക്തം നവകേരളം: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം
താമരശേരി:വൃത്തിയുള്ള നാടിനായി നാടൊരുങ്ങുന്നു എന്ന ശീർഷകത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30ന് ലോ
ആടുകളെ വിതരണം ചെയ്തു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വിതരണം നടത്തി. പ്രസിഡന്റ് കെ. സുനി
മയക്കുമരുന്ന് വിൽപ്പന; രണ്ടു യുവാക്കൾ പിടിയില്‍
കോഴിക്കോട്: നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ടു യുവാക്കൾ പിടിയി
ജില്ലയിലെ പാതയോരങ്ങളില്‍ ആറ് ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ കൂടി
കോഴിക്കോട്: യാത്രക്കാര്‍ക്ക് വൃത്തിയുള്ള വിശ്രമകേന്ദ്രങ്ങള്‍ എന്ന ലക്ഷ്യവുമായി ജില്ലയിലെ പാതയോരങ്ങളില്‍ ആറ് ടേക്ക് എ
മധ്യവയസ്കൻ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ
കൊയിലാണ്ടി: മധ്യവയസ്കൻ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ. പൊയിൽക്കാവ് കിഴക്കേപാവറുകണ്ടി കെ.വി. പ്രദീപൻ (52) ആണ് അപകട
മോഷണകേസിലെ പ്രതി അറസ്റ്റിൽ
കോഴിക്കോട്: കുറ്റിച്ചിറ വീടു പണി നടക്കുന്ന സ്ഥലത്ത് നിന്നും ഫോണും പഴ്സും മോഷ്ടിച്ചയാള്‍ പിടിയില്‍.
കോഴിക്കോട് ടൗ
റോഡ് കെെയേറി ചുറ്റുമതിൽ നിർമിച്ചതായി പരാതി
മൈക്കാവ് : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കൂടത്തായി-കോടഞ്ചേരി റോഡിൽ മൈക്കാവ് വളവിൽ സ്റ്റോപ്പിന് സമീപത്ത് സ്വകാര
ഹരിത സേനാംഗങ്ങളെ ആദരിച്ച് വിദ്യാർഥികൾ
താമരശേരി: അമ്പായത്തോട് എഎൽപി സ്കൂളിലെ വിദ്യാർഥികൾ സ്കൂളിൽ നടന്ന സേവനവാരം പരിപാടിയിൽ പ്രദേശത്തെ ഹരിത കർമ സേ
കൂരാച്ചുണ്ടിൽ സാന്തോം മെഗാ സംഗമം സംഘടിപ്പിച്ചു
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്കരണ പരിപാടി "സാന്തോം മെഗാ സംഗമം'
പിഎംജെവികെ സ്കീമിന് കീഴിലെ പദ്ധതികളുടെ അവലോകനം നടത്തി
കോഴിക്കോട്: പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെവികെ) സ്കീമിന് കീഴിൽ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധത
അടുപ്പിൽ ഉന്നതി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: ജില്ലാ കളക്ടർ
കോഴിക്കോട്: വാണിമേൽ പഞ്ചായത്ത് അടുപ്പിൽ ആദിവാസി ഉന്നതി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ ക
ബദൽ റോഡ് പ്രക്ഷോഭം: അണിചേര്‍ന്ന് ചക്കിട്ടപാറ പഞ്ചായത്ത് നിവാസികളും
പേരാമ്പ്ര : പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് കർമസമിതി വയനാട്ടിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായി സംഘടിപ്പിച്ച പ
ചക്കിട്ടപാറ വനിത സഹകരണ സൊസൈറ്റിക്ക് സ്വീകരണം നൽകി
കൂരാച്ചുണ്ട്: 2023-ലെ കോ-ഓപറേറ്റീവ് എക്സലൻസ് മെറിറ്റ് റീജിയണൽ അവാർഡ് കരസ്ഥമാക്കിയ ചക്കിട്ടപാറ വനിത സഹകരണ സൊസൈറ്

Latest News
ജലീലിനെതിരെ മലപ്പുറം എസ്പിക്ക് പരാതി യൂത്ത് ലീഗ് നേതാവ്
എഡിജിപിയെ മാറ്റിയത് ആർഎസ്എസ് ചുമതലയിൽ നിന്നെന്ന് ഷാഫി പറമ്പിൽ
മൈക്രോ ആർഎൻഎ കണ്ടുപിടിച്ച ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്ര നൊബേൽ
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു
ശ്രീനാഥ് ഭാസിയും പ്രയാഗയും ഓം പ്രകാശിന്റെ മുറിയിലെത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ടി.ജി. ഹരികുമാർ സ്മൃതി പുരസ്കാരം രവിമേനോന്
Thiruvananthapuram
ശമ്പള ബിൽ ഉത്തരവ്: കെപിഎസ്ടിഎ കളക്ടറേറ്റ് ധർണ നടത്തി
Kollam
ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന് ജില്ലാ സമ്മേളനം
Pathanamthitta
വൃക്ഷത്തൈ നടീലും പോസ്റ്റര്‍ മത്സരവും
Alappuzha
ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം: ബിജെപി പ്രതിഷേധം
Kottayam
അസീസി സ്പെഷൽ സ്കൂളിനു സിസി ടിവി നൽകി
Idukki
വന്യജീവി വാരാചരണത്തിൽ വീട്ടൂര്‍ ഫോറസ്റ്റ് ഡിപ്പോ സന്ദര്‍ശിച്ചു
Ernakulam
ക്രൈസ്റ്റ് കോളജിൽ ഹിന്ദി വാരാഘോഷ സെമിനാര്‍
Thrissur
തമിഴകവിശേഷം
Palakkad
ശ്രദ്ധേയമായി "ക്യു-കോൺ 24 '
Malappuram
കനത്ത മഴയിൽ സ്കൂൾ ഹോസ്റ്റലിന്റെ മതിൽ തകർന്നു
Wayanad
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം നാളെ മുതൽ; വിളംബര ജാഥ നടത്തി
Kannur
പാതയോരത്ത് ‘അക്ഷര മധുരവനം’ ഫലവൃക്ഷത്തോട്ടമൊരുക്കി

Top