കെ​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം കാ​ട്ടി​ക്കു​ള​ത്ത്
Thursday, December 1, 2022 11:52 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ(​കെ​എ​സ്ടി​എ) 32-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ കാ​ട്ടി​ക്കു​ള​ത്തെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ(​ടി. ശി​വ​ദാ​സ​മേ​നോ​ൻ ന​ഗ​ർ) ചേ​രും. ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 192 പേ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം മൂ​ന്നി​നു രാ​വി​ലെ 10നു ​കെ​എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ടി. ശി​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജെ. ബി​നേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഇ. സ​തീ​ഷ്ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. സു​കു​മാ​രി, സെ​ക്ര​ട്ട​റി വി​ത്സ​ൻ തോ​മ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഗു​രു​കാ​രു​ണ്യ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഗു​രു​കാ​രു​ണ്യ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള നി​ക്ഷേ​പം കെ​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. വി​നോ​ദ്കു​മാ​ർ ഏ​റ്റു​വാ​ങ്ങും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജെ. ബി​നേ​ഷ്, എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം സി.​വി. ക​രു​ണാ​ക​ര​ൻ മാ​സ്റ്റ​ർ ന​ഗ​റി​ൽ ചേ​രും. വൈ​കു​ന്നേ​രം നാ​ലി​നു കാ​ട്ടി​ക്കു​ളം ടൗ​ണി​ൽ പ്ര​ക​ട​നാ​ന​ന്ത​രം ചേ​രു​ന്ന പൊ​തു​യോ​ഗം കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ലി​നു രാ​വി​ലെ 10.30നു ​ട്രേ​ഡ് യൂ​ണി​യ​ൻ സ​മ്മേ​ള​നം സി​ഐ​ടി​യു ജി​ല്ലാ ട്ര​ഷ​റ​ർ പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ പ്ര​സം​ഗി​ക്കും. കെ​എ​സ്ടി​എ ആ​വി​ഷ്ക​രി​ച്ച ’കു​ട്ടി​ക്കൊ​രു വീ​ട്’ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം മേ​പ്പാ​ടി, പെ​രി​ക്ക​ല്ലൂ​ർ, മീ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്നു വി​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.