ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Tuesday, January 24, 2023 1:08 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. മാ​ന​ന്ത​വാ​ടി, പ​ന​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​ജി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൽ. പൗ​ലോ​സ്, പി.​ടി. മാ​ത്യു, പി.​കെ. ജ​യ​ല​ക്ഷ്മി, അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, എ. ​പ്ര​ഭാ​ക​ര​ൻ, ക​മ്മ​ന മോ​ഹ​ന​ൻ, എം. ​വേ​ണു​ഗോ​പാ​ൽ, സി​ൽ​വി തോ​മ​സ്, എ.​എം. നി​ശാ​ന്ത്, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, എ​ച്ച്.​ബി. പ്ര​ദീ​പ്, പി.​വി. ജോ​ർ​ജ്, ശ്രി​കാ​ന്ത് പ​ട്ട​യ​ൻ, ചി​ന്ന​മ്മ ജോ​സ്, ടി.​എ. റെ​ജി, സി.​കെ. ര​ത്ന​വ​ല്ലി, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.