റി​പ്പ​ണ്‍ പ​ള്ളി​യി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
Sunday, January 29, 2023 12:02 AM IST
റി​പ്പ​ണ്‍: സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ.​സ​ണ്ണി കൊ​ല്ലാ​ർ​തോ​ട്ടം കൊ​ടി​യേ​റ്റി.
ഇ​ന്നു രാ​വി​ലെ 7.30ന് ​പാ​ടി​വ​യ​ൽ ഡോ​ണ്‍ ബോ​സ്കോ റെ​ക്ട​ർ ഫാ.​ബെ​ഞ്ച​മി​ൻ പാ​ന്പ​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ വൈ​കു​ന്നേ​രം 4.30ന് ​ആ​രാ​ധ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന. യ​ഥാ​ക്ര​മം നെ​ടു​ന്പാ​ല വി​കാ​രി ഫാ.​റെ​ജി മു​തു​ക​ത്താ​നി​യി​ൽ, ക​ൽ​പ്പ​റ്റ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ഷി പെ​രി​യ​പ്പു​റം, ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ജോ കു​ടു​ക്ക​ച്ചി​റ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ.​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ(​മ​ര​കാ​വ്), ഫാ.​തോ​മ​സ് വ​ട്ട​ക്കാ​ട്ട്(​ല​ക്കി​ടി), ഫാ.​വി​മ​ൽ​ദേ​വ് ക​ണ്ട​ത്തി​ൽ(​കാ​സ​ർ​ഗോ​ഡ്), ഫാ.​റോ​ണി കൈ​നി​ക്കു​ന്നേ​ൽ(​എ​റ​ണാ​കു​ളം) എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് റി​പ്പ​ണ്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​സ​ഫ് നി​ക്കോ​ളാ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​മ​ത​ബോ​ധ​ന സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം ക​ൽ​പ്പ​റ്റ മേ​ഖ​ല മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ.​സു​നി​ൽ മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ലി​ന് വൈ​കു​ന്നേ​രം 4.30ന് ​നി​ല​ന്പൂ​ർ മ​ണി​മൂ​ളി റീ​ജി​യ​ൻ സി​ഞ്ചെ​ലൂ​സ് ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന 6.30ന് ​റി​പ്പ​ണ്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ഫാ.​സു​മ​ൻ ഉ​ഴു​ന്നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ക്ഷി​ണം. സ​ന്ദേ​ശം: ഫാ.​ജോ​സ​ഫ് നി​ക്കോ​ളാ​സ്. അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്പ​തി​ന് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​നു സ്വീ​ക​ര​ണം.
പ​ത്തി​ന് മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം, ഫാ.​ജോ​സ​ഫ് പൗ​വ​ൻ​കു​ളം, ഫാ.​സ​ന​ൽ കൊ​ട​പ്പ​നാം​കു​ന്നേ​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന. ര​ണ്ടി​ന് കൊ​ടി​യി​റ​ക്ക​ൽ.