റോ​ഡ് ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, February 3, 2023 12:08 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ക​വ​ടി​യാം​കു​ന്നേ​ൽ ഭൂ​താ​നം​കു​ന്ന് കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി ബെ​ന്നി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് നെ​ല്ലേ​ടം, പി.​കെ. ജോ​സ്, സു​ധ ന​ടേ​ശ​ൻ, ഷി​നു ക​ച്ചി​റ​യി​ൽ, ജി​സ്റ മു​നീ​ർ, മോ​ളി ആ​ക്കാ​ന്തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.