ന്യൂ​ന​പ​ക്ഷ പ​ദ​വി: ബി​ജെ​പി വാ​ദം ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന്
Friday, February 3, 2023 12:09 AM IST
ക​ൽ​പ്പ​റ്റ: ന്യൂ​ന​പ​ക്ഷ പ​ദ​വി സം​ബ​ന്ധി​ച്ച് ബി​ജെ​പി സു​പ്രീം കോ​ട​തി​യി​ൽ ഉ​യ​ർ​ത്തു​ന്ന ത​ട​സ​വാ​ദം രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് മൈ​നോ​റി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​ല്ലാ നേ​തൃ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് കേ​ന്ദ, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ സാ​ജു ഐ​ക്ക​ര​ക്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​എം. അ​മീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ.​എ. സു​ലൈ​മാ​ൻ, സേ​വാ​ദ​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി ജോ​സ​ഫ്, ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ജീ​വ​ൻ മ​ട​ക്കി​മ​ല, ടോ​മി മ​ല​വ​യ​ൽ, സി.​ജെ. ബി​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.