സാ​ധാ​ര​ണ​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന ബ​ജ​റ്റ്: കോ​ണ്‍​ഗ്ര​സ് വൈ​ത്തി​രി ബ്ലോ​ക്ക് ക​മ്മി​റ്റി
Saturday, February 4, 2023 11:41 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ബ​ജ​റ്റ് വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന​തു​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് വൈ​ത്തി​രി ബ്ലോ​ക്ക് ക​മ്മി​റ്റി വി​ല​യി​രു​ത്തി. ചു​രം ബ​ദ​ൽ പാ​ത, മെ​ഡി​ക്ക​ൽ കോ​ള​ജ്, തു​ര​ങ്ക പാ​ത, വ​ന്യ​മൃ​ഗ ശ​ല്യം തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു​പോ​ലും തു​ക വ​ക​യി​രു​ത്താ​ത്ത​ത് വ​യ​നാ​ട​ൻ ജ​ന​ത​യോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​യ്മ​യാ​ണ് പ്ര​ക​ട​മാ​ക്കു​ന്ന​തെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മാ​ണി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ജ​യ​ല​ക്ഷ്മി, ഒ.​വി. അ​പ്പ​ച്ച​ൻ, എം.​എ. ജോ​സ​ഫ്, പി. ​ശോ​ഭ​ന​കു​മാ​രി, എം.​വി. രാ​ജ​ൻ, എ.​എ. വ​ർ​ഗീ​സ്, ഷാ​ജി വ​ട്ട​ത്ത​റ, ജോ​ണി ന​ന്നാ​ട്ട്, എം.​എം. ജോ​സ്, രാ​ജ​ൻ അ​രി​മു​ള, കെ. ​പോ​ൾ, സു​രേ​ഷ്ബാ​ബു വാ​ള​ൽ, ബേ​ബി പു​ന്ന​ക്ക​ൽ, ശി​വ​ദാ​സ​ൻ, എം.​വി. ജോ​ണ്‍, സ​ണ്ണി, പ്ര​സാ​ദ് ക​ണി​യാ​ന്പ​റ്റ, മു​ര​ളി, ഒ.​ജെ. മാ​ത്യു, ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.