ലാ​ബ് ടെ​ക്നീ​ഷ്യ​ൻ നി​യ​മ​നം കൂ​ടി​ക്കാ​ഴ്ച നാ​ളെ
Thursday, March 30, 2023 12:15 AM IST
ക​ൽ​പ്പ​റ്റ: ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച നാ​ളെ രാ​വി​ലെ 10.30 ന് ​ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ന​ട​ക്കും. യോ​ഗ്യ​ത: എം​എ​ൽ​ടി, പ്ല​സ്ടു ത​ത്തു​ല്യം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.