പു​ത്തു​മ​ല പു​ന​ര​ധി​വാ​സ കേ​ന്ദ്രം റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 1, 2023 12:39 AM IST
ക​ൽ​പ്പ​റ്റ: പൂ​ത്ത​ക്കൊ​ല്ലി​യി​ലെ പു​ത്തു​മ​ല പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് പു​തു​താ​യി നി​ർ​മി​ച്ച റോ​ഡ് എ​ള​മ​രം ക​രീം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം വി​ത​ച്ച പു​ത്തു​മ​ല നി​വാ​സി​ക​ൾ​ക്കാ​യി മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പൂ​ത്ത​കൊ​ല്ലി​യി​ൽ ഒ​രു​ക്കി​യ പു​ന​ര​ധി​വാ​സ പ്ര​ദേ​ശ​ത്താ​ണ് പു​തി​യ റോ​ഡ് നി​ർ​മി​ച്ച​ത്. എ​ള​മ​രം ക​രീം എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ (എം​പി ലാ​ഡ്സ്) ഉ​ൾ​പ്പെ​ടു​ത്തി 1.40 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.
റോ​ഡി​ന്‍റെ അ​രി​ക് സം​ര​ക്ഷ​ണം, ഡ്രൈ​നേ​ജ് ഉ​ൾ​പ്പെ​ടെ ഇ​തി​ൽ​പ്പെ​ടും. 961.7 മീ​റ്റ​ർ റോ​ഡ് ടാ​റിം​ഗ്, 435.8 മീ​റ്റ​ർ ഡ്രൈ​നേ​ജ്, 1500 എം 3 ​സൈ​ഡ് സം​ര​ക്ഷ​ണം എ​ന്നീ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ത്തി​യ​ത്. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ആ​ർ. മ​ണി​ലാ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ രാ​ജു ഹെ​ജ​മാ​ഡി, പി.​പി. അ​ബ്ദു​ൾ അ​സീ​സ്, സു​നീ​റ മു​ഹ​മ്മ​ദ് റാ​ഫി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബി. ​നാ​സ​ർ, സു​ക​ന്യ​മോ​ൾ ആ​ഷി​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.