ന​ഴ്സ​റി ഗ്രാ​മം പ​ദ്ധ​തി​യു​മാ​യി നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത്
Sunday, March 3, 2024 5:25 AM IST
ക​ൽ​പ്പ​റ്റ: പൂ​ക്ക​ൾ നി​റ​ഞ്ഞ ഗ്രാ​മം എ​ന്ന ആ​ശ​യ​വു​മാ​യി നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ൽ ന​ഴ്സ​റി ഗ്രാ​മം പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജ​യ മു​ര​ളി, വി.​ടി. ബേ​ബി, സു​ജാ​ത ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ മാ​ളി​ക, ബി​ജു ഇ​ട​യ​നാ​ൽ, കെ.​വി. ശ​ശി, ഉ​ഷ വേ​ലാ​യു​ധ​ൻ, ദീ​പ ബാ​ബു, കൃ​ഷി ഓ​ഫീ​സ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ, കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ൻ എ​ഡി​ആ​ർ പ്ര​ഫ.​പി. രാ​ജേ​ന്ദ്ര​ൻ, ജാ​ൻ​സി ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 12 ന​ഴ്സ​റി തു​ട​ങ്ങി.


പൂ​ച്ചെ​ടി​ക​ളു​ടെ​യും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ​യും ഉ​ത്പാ​ദ​നം, ബ​ഡ്ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ്, പ​രി​പാ​ല​നം എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഴ്സ​റി​ക​ളു​ടെ ന​ട​ത്തി​പ്പ്.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ന​ഴ്സ​റി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചെ​ടി​ക​ൾ മൊ​ത്ത​വി​ല​യി​ൽ നെ​ൻ​മേ​നി​യി​ലെ ന​ഴ്സ​റി​ക​ളി​ൽ ല​ഭ്യ​മാ​ക്കും. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ന​ഴ്സ​റി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.