HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മുണ്ടക്കൈ, ചൂരല്‍മല ദുരന്തം; പരിസ്ഥിതി സമ്മേളനം 15ന്
Tuesday, August 13, 2024 5:20 AM IST
കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രകൃതിയനുഭാവ പൊതുഹിതം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 15ന് ഉച്ചകഴിഞ്ഞ് രണ്ടിന് കല്‍പ്പറ്റ പോസ്റ്റ് ഓഫീസ് പരിസരത്ത് പരിസ്ഥിതി സമ്മേളനം ചേരും. പരിസ്ഥിതി വിദഗ്ധന്‍ ഡോ. മാധവ് ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വര്ഗീസ്വട്ടേക്കാട്ടില് അധ്യക്ഷത വഹിക്കും. പരിസ്ഥിതി, ശാസ്ത്ര, സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ. സഹദേവന്, ജോയ് മാത്യു, സി.കെ. വിഷ്ണുദാസ്, ഇ.പി. അനില്‍, കുസുമം ജോസഫ്, ഡോ.അനില്‍കുമാര്‍, സുലോചന രാമകൃഷ്ണന്, അഡ്വ. വിനോദ് പയ്യട തുടങ്ങിയവര്‍ പങ്കെടുക്കും.
മാധ്യമപ്രവര്ത്തകന് എം.കെ. രാമദാസ് മോഡറേറ്ററാകും. ഗാഡ്ഗില്‍ കമ്മീഷന് ശിപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കുക, തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുക, പുനരധിവാസം സുരക്ഷിത സ്ഥലത്ത് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും.
പാടങ്ങൾ പച്ചപ്പണിഞ്ഞു; ചേകാടിയിൽ സന്ദർശകത്തിരക്കേറി
പുൽപ്പള്ളി: പാടങ്ങൾ പച്ചപ്പണിഞ്ഞതോടെ വയനാട് പുൽപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള ചേകാടിയിൽ സന്ദർശകത്തിരക്കേറി.
"എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ പ്രകാശനം ചെയ്യും
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തെത്തുടർന്നു മാന്ദ്യത്തിലായ വയനാട് ടൂറിസത്തെ തിരികെപ്പിടിക്കാനുള്ള പ്
വഴിയോരക്കച്ചവടക്കാർ നിരാശയോടെ മടങ്ങി
മാനന്തവാടി: ഓണക്കാലത്തെ തകർപ്പൻ വ്യാപാരം മുന്നിൽക്കണ്ട് ഇതര സംസ്ഥാനങ്ങളിൽനിന്നു നഗരത്തിലെത്തിയ വഴിയോരക്കച്ചവട
സേവനാവകാശ നിയമം: ഭൗതിക സാഹചര്യം ഒരുക്കാൻ നിർദേശം
കൽപ്പറ്റ: പരിഷ്കരിച്ച സേവനാവകാശ നിയമം നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങൾ അടിയന്തരമായി ഒരുക്കാൻ നിർദേശം. സർക്
വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ഉൗട്ടി: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഓറശോല അണ്ണോട സ്വദേശി രഞ്ജിത്തിനെയാണ്(25)കോത്തഗി
വൃക്കരോഗികൾക്കു മെഡിക്കൽ കിറ്റ് നൽകി
മേപ്പാടി: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത പ്രദേശങ്ങളിലെ വൃക്കരോഗികൾക്ക് മലപ്പുറം തിരുവാലി പഞ്ചായത്ത് ശിഹാബ് തങ്ങൾ ചാരിറ
കർഷകർക്ക് അന്തസോടെ ജീവിക്കാൻ സാഹചര്യമൊരുക്കണം: ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത
സുൽത്താൻ ബത്തേരി: കർഷകരോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ ബത്തേരി ഭദ്രാസനാധിപ
മെഡിക്കൽ ക്യാന്പ് നടത്തി
വൈത്തിരി: പഞ്ചായത്തിന്റെയും ഭാരതീയ ചികത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാന്പ് നടത്തി.
പോഷകാഹാര പ്രദർശനം നടത്തി
കാവുംമന്ദം: കുട്ടികളുടെ വളർച്ചയിൽ പോഷകാഹാരങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളിൽ അവബോധംസൃഷ്ടിക്കുന്നതിനു തരി
കുട്ടികൾക്ക് ഓണക്കോടി നൽകി
ചുണ്ടേൽ: ആർസി എൽപി സ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഗോത്ര വിഭാഗത്തിൽപ്പെട്ട 36 കുട്ടികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ
കിടപ്പുരോഗികൾക്കു സഹായ ഉപകരണങ്ങൾ നൽകി
പൽപ്പള്ളി: വനം വകുപ്പ് ചെതലത്ത് റേഞ്ച് നടത്തിവരുന്ന സ്നേഹവും കരുതലും പദ്ധതിയുടെ ഭാഗമായി ദുബായ് കീംസ് എക്വിപ്മെന്റ്
നവീകരിച്ച ബത്തേരി നഗരസഭാ ഓഫീസ് ജില്ലാ കളക്ടർ സന്ദർശിച്ചു
സുൽത്താൻ ബത്തേരി: നവീകരിച്ച നഗരസഭാ കാര്യാലയം ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ സന്ദർശിച്ചു. 1962ൽ രൂപംകൊണ്ട ബത്തേരി പഞ
രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും മറയാക്കി അഴിമതിക്കു ശ്രമം: ബിജെപി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും മറയാക്കി വ്യാപക അഴിമതിക്ക് ചിലർ ശ്രമിക്കുന്
കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സാമൂഹികനീതിയുടെയും ശബ്ദമാകണം: ബിഷപ് മാർ ജോസ് പൊരുന്നേടം
കൽപ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായത്തിന്റെയും സാമൂഹിനീതിയുടെയും ശബ്ദമാകണമെന്ന് മാനന്തവാടി ബിഷ
സൈക്കിൾ വിതരണം ചെയ്തു
ഗൂഡല്ലൂർ: സർക്കാർ സൗജന്യമായി അനുവദിച്ച സൈക്കിൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 393 വിദ്യാർഥികൾക്ക് വിതരണം ചെയ്തു. മുൻ
സാമൂഹ്യ വിജ്ഞാന കേന്ദ്രം; ജില്ലാതല ഉദ്ഘാടനം നടത്തി
വെള്ളമുണ്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ സഹകരണത്തോടെ ലൈ
റാട്ടക്കൊല്ലിമലയിലെ ക്വാറി-ക്രഷർ പ്രവർത്തനം തടയണമെന്ന്
കൽപ്പറ്റ: റാട്ടക്കൊല്ലിമലയിലെ ക്വാറി-ക്രഷർ പ്രവർത്തനം തടയണമെന്ന് പ്രദേശവാസികളുടെ യോഗം അധികാരികളോട് ആവശ്യപ്പ
കെ.ജെ. ബേബി അനുസ്മരണം നടത്തി
മാനന്തവാടി: സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പഴശി ഗ്രന്ഥാലയം ഹാളിൽ ചേർന്ന യോഗത്തിൽ കെ.ജെ. ബേബി അനുസ്മരണം നടത്
കാട്ടാനകൾ കൃഷി നശിപ്പിച്ചു
ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിലെ തേൻവയൽ, കുനിൽവയൽ, പുത്തൂർവയൽ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായി. രണ്ട് ആനകളാ
കൃപാലയ സ്കൂളിൽ ഓണാഘോഷ പരിപാടി നടത്തി
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ വിദ്യാർഥികളുടെയും പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ലളിതമായ പരിപാടിക
‘ഊട്ടിയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണം’
ഊട്ടി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്
ഡോ.ഒ. സൂര്യനാരായണന്റെ നിര്യാണത്തിൽ അനുശോചിച്ചു
പുൽപ്പള്ളി: പഴശിരാജ കോളജ് പ്രഥമ പ്രിൻസിപ്പൽ ഡോ. ഒണ്ടെൻ സൂര്യനാരായണന്റെ നിര്യാണത്തിൽ കോളജ് സ്റ്റാഫ് അനുശോചനം രേ
പി.കെ. വിജയന്റെ രാജിയുമായി ബന്ധപ്പെട്ട് ഡിസിസി നേതാക്കൾ ചർച്ച നടത്തി
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുന്നതിനായി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയ പി.കെ.
ജനവാസ മേഖലകളിൽ ക്വാറി ലൈസൻസ് അനുവദിക്കരുത്: സിപിഐ
മുള്ളൻകൊല്ലി: ജനവാസ മേഖലകളിൽ ക്വാറി ലൈസൻസ് അനുവദിക്കരുതെന്ന് സിപിഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത
ന്യൂനപക്ഷ യുവജനങ്ങൾക്ക് തൊഴിൽ; സംസ്ഥാനതല ഉദ്ഘാടനം 19 ന്
കൽപ്പറ്റ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി 18നും 50നും ഇടയിൽ പ്രായമുള്ള ന്യൂ
തമിഴ്നാട് കോണ്‍ഗ്രസ് ദുരിതാശ്വാസ സാധനങ്ങൾ കൈമാറി
കൽപ്പറ്റ: മുണ്ടക്കൈ ദുരിതബാധിതർക്കും പ്രളയബാധിതർക്കും ആശ്വാസമേകാൻ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വ
കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ആരംഭിച്ചു
കൽപ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത നേതൃസംഗമം കൽപ്പറ്റ ഡി പോൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. പഠന ശിബി
ജോസിന്റെ കടങ്ങൾ എഴുതിത്തള്ളണമെന്ന്
പുൽപ്പള്ളി: പാടിച്ചിറയിൽ ജീവനൊടുക്കിയ കർഷകനും ചെറുകിട വ്യാപാരിയും ചുമട്ടുതൊഴിലാളിയുമായ ജോസിന്റെ കടങ്ങൾ എഴുത
പഴശിരാജാ കോളജിൽ സെമിനാർ നടത്തി
പുൽപ്പള്ളി: പഴശിരാജ കോളജിൽ ന്ധസ്ത്രീകളുടെയും കുട്ടികളുടെയും നിയമ പരിരക്ഷ ന്ധഎന്ന വിഷയത്തിൽ സെമിനാർ നടത്തി. എഎസ
ഓണച്ചന്ത നടത്താൻ അനുമതി നൽകിയില്ലെന്ന് പരാതി
കേണിച്ചിറ: പഴശി ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനിക്ക് കേണിച്ചിറയിൽ ഓണച്ചന്ത നടത്താൻ പൂതാടി പഞ്ചായത്ത് അനുമതിനൽകാത്ത
ഡോണ്‍ ബോസ്കോ കോളജിൽ സ്നേഹ സംഗമം നടത്തി
സുൽത്താൻ ബത്തേരി: ഡോണ്‍ ബോസ്കോ കോളജിന്റെ നേതൃത്വത്തിൽ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതബാധിതരുമായി ഓണത്തോ
സംസ്കരിക്കാൻ സ്ഥലമില്ലാതെ ഇടമല ഉന്നതിയിലെ എഴുപതോളം കുടുംബങ്ങൾ
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ഇടമല മിച്ചഭൂമി ഉന്നതിയിലെ വീടുകൾക്ക് ചുറ്റും മൃതദേഹങ്ങൾ അടക്കം ചെയ്ത കുഴിമാ
വയോധികയുടെ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
മാനന്തവടി: തേറ്റമലയിൽ നാല് പവൻ സ്വർണാഭരണത്തിന് വേണ്ടി അയൽവാസിയായ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വയോ
ഒയിസ്ക നെൽക്കൃഷി: കോക്കുഴിയിൽ ഞാറ് നട്ടു
കൽപ്പറ്റ: ഒയിസ്ക ഇൻറർനാഷണൽ ചാപ്റ്ററും മേപ്പാടി അരപ്പറ്റ ഡോ.മൂപ്പൻസ് നഴ്സിങ് കോളജും സംയുക്തമായി കോക്കുഴിയിൽ നടത
പന്തംകൊളുത്തി പ്രകടനം നടത്തി
പുൽപ്പള്ളി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തകർ ടൗണിൽ പന്തംകൊളുത്തി പ്രകടനവും യോഗവും നടത്ത
ഉരുൾദുരന്തം: കർഷക മിത്രം ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഉപയോഗിക്കുന്നതിന് കർഷകമിത്രം ഒരു ലക്ഷം രൂപയുടെ ചെക്ക് ജി
ഉരുൾ ദുരന്തം: വിദ്യാർഥികൾക്ക് യൂണിഫോം ലഭ്യമാക്കി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച് തിരികെ ക്ലാസുകളിൽ എത്തിയ മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളി
ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കണം: കെസിവൈഎം
മാനന്തവാടി: ഓണക്കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് നിയന്ത്രിക്കാൻ സർക്കാർ അടിയന്ത ഇടപെടൽ നടത്തണമെ
തലപ്പുഴ മരം മുറി: കെഎഫ്പിഎസ്എ പ്രതിഷേധക്കൂട്ടായ്മ നടത്തി
മാനന്തവാടി: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് വയനാട് വനം ഡ
ഉരുൾ ദുരന്തം: പ്രത്യേക അദാലത്തിൽ 360 അപേക്ഷകൾ ലഭിച്ചു
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ജില്ലാ ഭരണകൂടം നടത്തിയ ദ്വിദിന പ്രത്യേക അദാലത്തിൽ 360 അ
ദുരന്തബാധിതർക്കുള്ള ഓണക്കിറ്റ് വിതരണം തുടങ്ങി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്
വാളത്തൂർ ചീരമട്ടം ക്വാറി: ആക്ഷൻ കമ്മിറ്റി ധർണ നടത്തി
കൽപ്പറ്റ: വാളത്തൂർ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ഓഫീസ് പടിക്കൽ ധർണ നട
കെഎസ്എസ്പി രൂപീകരണദിനം ആഘോഷിച്ചു
കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരണദിനം ജില്ലയിൽ വിവിധ യൂണിറ്റുകളിൽ ആഘോഷിച്ചു. വൈത്തിരിയിൽ ജില്ലാ സെക
കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
പുൽപ്പള്ളി:കാലാവസ്ഥാ വ്യതിയാനവും വിളനാശവുംമൂലം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീ
പനമരം ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ: പൗരസമിതി പിച്ചതെണ്ടൽ സമരം നടത്തി
പനമരം: പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പൗരസമിതി ടൗണിൽ പിച്ചതെണ്ടൽ സമരം നടത്തി. സ്റ്റാൻഡ
രാജി സന്നദ്ധത അറിയിച്ച് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ്; കോണ്‍ഗ്രസ് നേതൃത്വത്തിനു കത്ത് നൽകി
പുൽപ്പള്ളി: രാജി സന്നദ്ധത അറിയിച്ച് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ കോണ്‍ഗ്രസ് നേതൃത്വത്തിനു കത്ത്
യെച്ചൂരി; വയനാടിന്റെ പ്രശ്നങ്ങൾ രാജ്യശ്രദ്ധയിലെത്തിച്ച നേതാവ്: സിപിഎം
കൽപ്പറ്റ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. വയ
വെള്ളമുണ്ട സ്നേഹദീപം ന്യൂട്രിമിക്സ് ഉത്പാദന കേന്ദ്രത്തിനു സ്വന്തം കെട്ടിടമായി
വെള്ളമുണ്ട: പഞ്ചായത്തിലെ എട്ടേനാല് സ്നേഹദീപം ന്യൂട്രിമിക്സ് ഉത്പാദന കേന്ദ്രത്തിന് സ്വന്തം കെട്ടിടമായി. വിവിധ ഘട്ടങ്ങളാ
ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങൾക്കായി കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ദ
സന്പൂർണ പുനരധിവാസം ഉറപ്പുവരുത്തണം: ടി. സിദ്ദിഖ്
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടവരുടെ സന്പൂർണ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് ആവശ്യ

Latest News
ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
അമ്മയെ മകൻ അടിച്ചു കൊന്നു; സഹോദരനു പരിക്ക്
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ചൈനയെ വീഴ്ത്തി ഇന്ത്യ കിരീടം നിലനിർത്തി
ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം
ഡൽഹിയെ ഇനി അതിഷി നയിക്കും; കേജരിവാൾ രാജിവച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വലിയശാലയിൽ തിരുവോണത്തിനും കുടിവെള്ളമില്ല
Thiruvananthapuram
ഓൺലൈൻ ജോലി വാഗ്ദാനം; പണം തട്ടിയ യുവാവ് പിടിയിൽ
Kollam
പട്ടയം ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുമ്പില്‍ പട്ടിണിസമരം
Pathanamthitta
പോക്സോ കേസിൽ അറസ്റ്റിൽ
Alappuzha
അതിരമ്പുഴ ടൗൺ നവീകരണം പൂർത്തിയായി; ഉദ്ഘാടനം ഇന്ന്
Kottayam
എഴുകുംവയല്‍ അരുണ്‍ അലോഷ്യസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന്
Idukki
റാംബോ സര്‍ക്കസിന് തിരക്കേറുന്നു
Ernakulam
ഗുരുവായൂരിൽ ദർശനത്തിനും തിരുവോണസദ്യക്കും തിരക്ക്
Thrissur
ഒറ്റപ്പാലം താലൂക്ക് ആശുപത്രി കാന്റീൻ അടഞ്ഞുതന്നെ
Palakkad
എസ്എസ്കെ പ്രാദേശിക പഠന കേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Malappuram
നാടിനെ മുൾമുനയിലാക്കി പേരാന്പ്രയിൽ കാട്ടാനയെത്തി
Kozhikode
ഗർഭിണികളെയും കുഞ്ഞുങ്ങളെയും മാതൃവാത്സല്യത്തോടെ കണ്ട ഡോക്ടർ
Kannur
ഫാം മെക്കനൈസേഷന്‍ പദ്ധതി; അപേക്ഷകള്‍ ക്ഷണിച്ചു

Top