എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി
Friday, September 18, 2020 12:05 AM IST
ക​ൽ​പ്പ​റ്റ: ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ക​വ​രു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തി. ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലെ ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ന്പ​ല​വ​യ​ൽ അ​ർ​ആ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം വി.​സി. സ​ത്യ​ൻ, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി സെ​റ്റോ കോ​ഴി​ക്കോ​ട് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ൻ.​പി. ബാ​ല​കൃ​ഷ്ണ​ൻ, വി. ​മ​നോ​ജ്, വി.​ആ​ർ. ജ​യ​പ്ര​കാ​ശ്, ടി. ​അ​ജി​ത്ത്കു​മാ​ർ, സു​രേ​ഷ് ബാ​ബു, സി.​ജി. ഷി​ബു, എം.​ജി. അ​നി​ൽ​കു​മാ​ർ, എം.​എ. ബൈ​ജു, ഡെ​ന്നി​ഷ് മാ​ത്യു, പി.​എ​ച്ച്. അ​ഷ്റ​ഫ്ഖാ​ൻ, ബി​ന്ദു​ലേ​ഖ സ​തീ​ഷ്, കെ.​എ. ജോ​സ്, സി​നീ​ഷ് ജോ​സ​ഫ്, കെ.​ജി. പ്ര​ശോ​ഭ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​ജു ജോ​സ​ഫ്, അ​ബ്ദു​ൽ​ഗ​ഫൂ​ർ, വി. ​മു​ര​ളി, ശ​ര​ത്ത് ശ​ശി​ധ​ര​ൻ, കെ.​പി. പ്ര​തീ​പ, ഷി​ബു ജ​സ്റ്റി​ൻ, പി.​എ​ൽ. വ​ർ​ക്കി, സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.