തെ​രു​വ് നാ​യ കു​റു​കെ ചാ​ടി; ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്
Thursday, December 8, 2022 12:29 AM IST
മ​ട്ട​ന്നൂ​ർ: തെ​രു​വ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. മ​ട്ട​ന്നൂ​ർ ഇ​ല്ലം​മൂ​ല​യി​ലെ സ​ന്തോ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ക​ണ്ണൂ​ർ - മ​ട്ട​ന്നൂ​ർ റോ​ഡി​ൽ നാ​ഗ​വ​ള​വി​ലാ​ണ് സം​ഭ​വം. ക​ണ്ണൂ​രി​ൽ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ​ന്തോ​ഷി​ന്‍റെ ബൈ​ക്കി​ന് കു​റു​കെ തെ​രു​വ് നാ​യ ചാ​ടു​ക​യാ​യി​രു​ന്നു. കാ​ലി​ന് പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ​യും കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഉ​രു​വ​ച്ചാ​ൽ പ​ഴ​ശി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ തെ​രു​വ് നാ​യ​ക്കൂ​ട്ടം ഓ​ടി​ച്ചി​രു​ന്നു.

വി​ജ​യോ​ത്സ​വം- 2022

നു​ച്യാ​ട് : നുച്യാട് ഗ​വ. യു​പി സ്കൂ​ളി​ലെ വി​ജ​യോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഇ​ന്ദി​ര പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​മീ​റ പ​ള്ളി​പ്പാ​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി. ​രു​ക്മി​ണി , കെ.​വി. മോ​ഹ​ന​ൻ, പി. ​രേ​ഷ്മ, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ വി.​സി. പ്ര​ശാ​ന്ത​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ പി. ​പ്ര​ഭാ​ക​ര​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ടി.​എം. ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​എ​സ്എ​സ്, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള, ശാ​സ്ത്രോ​ത്സ​വം, ക​ലാ-​കാ​യി​ക​മേ​ള എ​ന്നി​വ​യി​ലെ വി​ജ​യി​ക​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.