റെ​ൻ​സ്ഫെ​ഡ് സം​സ്ഥാ​ന സ​മ്മേ​ള​നം 28ന്
Thursday, January 26, 2023 12:43 AM IST
ക​ണ്ണൂ​ർ: ര​ജി​സ്ട്രേ​ഡ് എ​ൻ​ജി​നി​യേ​ഴ്‌​സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (റെ​ൻ​സ്ഫെ​ഡ് ) മൂ​ന്നാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം 28ന് ​ക​ണ്ണൂ​ർ റ​ബ്കോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ണൂ​ർ ടൗ​ൺ സ്ക്വ​യ​റി​ൽ "കെ​ട്ടി​ട നി​ർ​മാ​ണ പ്ര​തി​സ​ന്ധി​യും പ​രി​ഹാ​ര​വും' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ
ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​മ​നോ​ജ്, സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൽ സ​ലാം, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​പി. മ​നോ​ജ്, ചെ​യ​ർ​മാ​ൻ പി. ​ദീ​പ​ക് കു​മാ​ർ, കെ.​ഇ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.