ജോർജ് വടകരയുടെ നിര്യാണത്തിൽ അ​നു​ശോ​ചി​ച്ചു
Sunday, January 29, 2023 12:24 AM IST
ക​ണ്ണൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​ർ​ജ് വ​ട​ക​ര​യു​ടെ നി​ര്യാ​ണ​ത്തി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ എ.​ജെ. ജോ​സ​ഫ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി ആ​നി​ത്തോ​ട്ടം, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ടോ​മി​ച്ച​ൻ ന​ടു​ത്തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.
കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​നു​ശോ​ചി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്‌ പ്ര​സ്ഥാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും മ​റ്റു സാ​മൂ​ഹി​ക സാം​സ്കാ​രി​ക​രം​ഗ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ച മി​ക​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​യി​സ് പു​ത്ത​ൻ​പു​ര, മാ​ത്യു കു​ന്ന​പ്പ​ള്ളി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റി​യാ​നി​മ​റ്റം, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​ടി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യു​ഡി​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി​യും സി​എം​പി സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സി.​എ. അ​ജീ​ർ, സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി പി.സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു. മു​സ് ലിം ​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ക​രീം ചേ​ലേ​രി അ​നു​ശോ​ച​ന​ം രേ​ഖ​പ്പെ​ടു​ത്തി.