ഇ​മ്മാ​നു​വ​ല്‍ സി​ല്‍​ക്സ് ഇ​രി​ട്ടി ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, March 4, 2023 1:05 AM IST
ഇ​രി​ട്ടി: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ടെ​ക്സ്റ്റൈ​ല്‍ ഗ്രൂ​പ്പാ​യ ഇ​മ്മാ​നു​വ​ല്‍ സി​ല്‍​ക്സി​ന്‍റെ ഏ​റ്റ​വും പു​തി​യ ഷോ​റൂം ഇ​രി​ട്ടി​യി​ല്‍ നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് വ​ലി​യ​മ​റ്റം, പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ശാ​ന്തി​ഗി​രി ആ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം, ജ്ഞാ​ന ത​പ​സ്വി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.
രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ല്‍ നി​ന്നും ലൈ​വ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.
ഒ​ന്നാം സ​മ്മാ​നം 10 പ​വ​ന്‍ സ്വ​ര്‍​ണം ഒ​രാ​ള്‍​ക്ക്, ര​ണ്ടാം സ​മ്മാ​നം 2 പ​വ​ന്‍ സ്വ​ര്‍​ണം (ഒ​രു പ​വ​ന്‍ വീ​തം) ര​ണ്ടു​പേ​ര്‍​ക്ക്, മൂ​ന്നാം സ​മ്മാ​നം 10 പേ​ര്‍​ക്ക് ഗോ​ള്‍​ഡ് കോ​യി​നു​ക​ള്‍ എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്.
ഓ​രോ വ​ധു​വി​നും വ​ര​നും വ്യ​ത്യ​സ്ത​വും ക​മ​നീ​യ​വു​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​വാ​ന്‍ ബ്രൈ​ഡ​ല്‍ സാ​രി​ക​ള്‍, ബ്രൈ​ഡ​ല്‍ ഗൗ​ണു​ക​ള്‍, ബ്രൈ​ഡ​ല്‍ ലാ​ച്ച​ക​ള്‍, വെ​ഡിം​ഗ് സ്യൂ​ട്ട്, ഷെ​ര്‍​വാ​ണി, വെ​ഡിം​ഗ് ദോ​ത്തി എ​ന്നി​വ​യു​ടെ ഏ​റ്റ​വും പു​തി​യ ക​ള​ക്ഷ​നു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കു​ക​യെ​ന്ന​താ​ണ് ഇ​മ്മാ​നു​വ​ല്‍ സി​ല്‍​ക്‌​സി​ന്‍റെ ല​ക്ഷ്യം.
അ​ന​ന്യ​മാ​യ വ​സ്ത്ര​ശേ​ഖ​ര​ണ​വും മ​റ്റാ​ര്‍​ക്കും ന​ല്‍​കാ​നാ​വാ​ത്ത വി​ല​ക്കു​റ​വു​മാ​ണ് ഇ​മ്മാ​നു​വ​ല്‍ സി​ല്‍​ക്‌​സി​ന്‍റെ പ്ര​ത്യേ​ക​ത. ഏ​റ്റ​വും പു​തി​യ ട്രെ​ന്‍​ഡി വ​സ്ത്ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ക​ള​ക്ഷ​നോ​ടു​കൂ​ടി​യ ലേ​ഡീ​സ് വെ​യ​ര്‍ വി​ഭാ​ഗം ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ള്‍ ഒ​രു​മി​ക്കു​ന്ന ജെ​ന്‍റ്സ് വെ​യ​ര്‍ വി​ഭാ​ഗം, കു​ഞ്ഞു​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത​ക്ക് മാ​റ്റു​കൂ​ട്ടു​ന്ന ഏ​റ്റ​വും പു​തി​യ ക​ള​ക്ഷ​നോ​ടു​കൂ​ടി​യ കി​ഡ്‌​സ് വെ​യ​ര്‍ വി​ഭാ​ഗം, കാ​ഞ്ചീ​പു​രം, ആ​റ​ണി, ബ​നാ​റ​സ്, ധ​ര്‍​മാ​വ​രം, ചി​രാ​ല, സ​ത്യ​മം​ഗ​ലം, എ​ലം​പ്പി​ള്ളി, കോ​ല്‍​ക്ക​ത്ത, സൂ​റ​ത്ത്, ബോം​ബെ, ജ​യ്പൂ​ർ, ഹൈ​ദ​രാ​ബാ​ദ്, ചി​ന്നാ​ലം​പെ​ട്ടി, ചാ​പ്പ, യെ​ല്ലാ​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​തി​യ ക​ള​ക്ഷ​നു​ക​ളു​ടെ വി​പു​ല​മാ​യ സാ​രീ​വി​ഭാ​ഗ​വും ഇ​മ്മാ​നു​വ​ല്‍ സി​ല്‍​ക്‌​സി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്നു.
ഒ​രു കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ തു​ണി​ത്ത​ര​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ലും വില ക്കുറവിലും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കു​ക​യെ​ന്ന​താ​ണ് ഇ​മ്മാ​നു​വ​ലി​ന്‍റെ പ്ര​ത്യേ​ക​ത. ഏ​റ്റ​വും മി​ക​ച്ച ക​ള​ക്ഷ​നു​ക​ള്‍ ഏ​റ്റ​വും മി​ക​ച്ച ഗു​ണ​മേ​ന്മ​യോ​ടെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച ക​സ്റ്റ​മ​ര്‍ സ​ര്‍​വീ​സോ​ടു​കൂ​ടി ന​ല്‍​കു​ക​യെ​ന്ന​താ​ണ് ഇ​മ്മാ​നു​വ​ല്‍ സി​ല്‍​ക്‌​സി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.
ഉ​ദ്ഘാ​ട​ന ലൈ​വ് ന​റു​ക്കെ​ടു​പ്പി​ന് പു​റ​മെ പ​ര്‍​ച്ചേ​സ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഒ​രാ​ള്‍​ക്ക് ബം​ബ​ര്‍ സ​മ്മാ​ന​മാ​യി റെനോ​ള്‍​ട്ട് ക്വി​ഡ്‌ കാ​ര്‍ ന​ല്‍​കും.