Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാതലായ മാറ്റം: കേന്ദ്രമന്ത്രി സുഭാസ്
Sunday, March 26, 2023 7:02 AM IST
പെരിയ (കാസര്‍ഗോഡ്): പുതിയ ദേശീയ വിദ്യാഭ്യാസനയം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളുന്നതും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതുമായ നയം പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തെ യുവാക്കളെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രയത്നശാലികളായ യുവസമൂഹമാണ് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയുമെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ വെല്ലുവിളികള്‍ക്കനുസരിച്ച് പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുവതലമുറയ്ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലന്വേഷകര്‍ക്ക് പകരം തൊഴില്‍ദാതാക്കളായി മാറാനാണ് പ്രധാനമന്ത്രി എപ്പോഴും യുവാക്കളോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലയില്‍ സ്ഥാപിച്ച സ്വാമി വിവേകാനന്ദന്റെ 12 അടി ഉയരമുള്ള പൂര്‍ണകായ പ്രതിമ കേന്ദ്രമന്ത്രിമാരായ സുഭാസ് സര്‍ക്കാരും വി.മുരളീധരനും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. ശില്പി ചിത്രന് കുഞ്ഞിമംഗലമാണ് വിവേകാനന്ദ ശില്പം നിര്‍മിച്ചത്. സര്‍വകലാശാലയില്‍ അധ്യാപകര്‍ക്കായി നിര്‍മിച്ച ക്വാര്‍ട്ടേഴ്സുകളുടെയും ഹോസ്റ്റലുകളിലെ കാന്റീനുകളുടെയും ഉദ്ഘാടനവും കേന്ദ്രമന്ത്രിമാര്‍ നിര്‍വഹിച്ചു.
വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍, പരീക്ഷാ കണ്ട്രോളര് പ്രഫ. എം.എന്‍.മുസ്തഫ, അക്കാദമിക് ഡീന്‍ പ്രഫ.അമൃത് ജി.കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 2021 ലും 2022 ലുമായി സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ 1947 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. 1567 വിദ്യാർഥികളാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്.
വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും അധ്യാപകരും ഗൗണിനും തൊപ്പിക്കും പകരം വെള്ളനിറത്തിലുള്ള പരമ്പരാഗത വേഷങ്ങളും ഷാളും ധരിച്ചെത്തിയത് ചടങ്ങിന്റെ ആകര്‍ഷണമായി. താത്പര്യാനുസരണം മുണ്ട്, പാന്റ്, കുര്‍ത്ത-പൈജാമ, ചുരിദാര്‍, സാരി എന്നീ വേഷങ്ങളും ഏഴ് വ്യത്യസ്ത നിറങ്ങളിലുള്ള ഷാളുകളുമാണ് ചടങ്ങിനെത്തിയവര്‍ ധരിച്ചത്. വിശിഷ്ടാതിഥികള്‍ കാവിനിറത്തിലും വിദ്യാര്‍ഥികള്‍ നീലനിറത്തിലുമുള്ള ഷാളുകളാണ് ധരിച്ചത്.
പൊതുസ്ഥലത്ത് മാലിന്യം തള്ളി; നാലു പേർക്കെതിരേ നടപടി
എടൂർ: കരിക്കോട്ടക്കരി റോഡിൽ വെമ്പുവ പാലത്തിന് സമീപം മാലിന്യം തള്ളിയവരെ കണ്ടെത്തി പഞ്ചായത്ത് നടപടി സ്വീകരിച്ചു. പഞ്ചാ
മഴക്കാലങ്ങളിൽ മലയോര മേഖലയിൽ തടസമില്ലാത്ത വൈദ്യുത വിതരണം ഉറപ്പാക്കും
ഇരിട്ടി: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലയോര മേഖലയിൽ വൈദ്യുതി വിതരണം തടസമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കെഎസ
ഒറ്റക്കാലിലല്ല ഇനി ‘വിസ്മയ'ച്ചുവടുകള്‍
കണ്ണൂർ: ചുവടുകൾക്കൊത്ത് കൃത്രിമ കാല് വഴങ്ങാന്‍ മടിച്ചതോടെയാണ് വിസ്മയ ഒറ്റക്കാലില്‍ നൃത്തം തുടങ്ങിയത്. 700 ഓളം വേദി
ഫിഷറീസ് വകുപ്പിന്റെ ഭവനപദ്ധതി പുനഃസ്ഥാപിക്കണം
ചെറുകുന്ന്: മത്സ്യത്തൊഴിലാളി കളെ ലൈഫ് ഭവനപദ്ധതിയിൽ നിന്ന് ഒഴിവാക്കി മുൻ കാലങ്ങളിലെ പോലെ ഭവന നിർമാണത്തിന് സാമ്പത്ത
പുകയില ഉത്പാദനം നിർത്തലാക്കാൻ കൂട്ടായ ശ്രമം വേണം: ഡോ. ബാബു മാത്യു
കണ്ണൂർ: സാമ്പത്തിക-പാരിസ്ഥിതിക-ആരോഗ്യ മേഖലകളിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴി വെക്കുന്ന പുകയിലയുടെ ഉത്പദാനം നിർ
പുകയിലരഹിത ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
കണ്ണൂർ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം)ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക പുകയിലരഹിത ദിനാച
ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ യാത്രക്കാരിക്ക് ഓട്ടോഡ്രൈവർ രക്ഷകനായി
പേരാവൂർ: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ യാത്രക്കാരിയെ ഓട്ടോ ഡ്രൈവർ ജീവൻ പണയം വച്ച് രക്ഷപ്പെടുത്തി. പേരാവ
തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഹോസ്പിറ്റൽ ഡേ നടത്തി
തലശേരി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസക്കാലമായി നടന്നുവരുന്ന നൂറിൽപ്പരം മത്സരങ്ങളുടെ ഭ

കണ്ണൂർ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം)ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക പുകയില രഹിത ദിനാച
പഠനോപകരണങ്ങൾ വിതരണം ചെയ്തു
എടക്കോം: കെസിവൈഎം എടക്കോം യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് നഗർ എൽപി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം
ഇടിമിന്നലിൽ പട്ടുവത്ത് വീടിന് നാശനഷ്ടം
തളിപ്പറമ്പ്: കനത്ത ഇടിമിന്നലിൽ തളിപ്പറമ്പ് പട്ടുവം ചെറുകുളക്കാട്ട് വീടിന് വൻ നാശനഷ്ടം. ഇന്നലെ പുലർച്ചെ മൂന്നുമണി
ഒറ്റക്കാലിലല്ല ഇനി 'വിസ്മയ'ച്ചുവടുകള്‍

ലോക പുകയില വിരുദ്ധ ദിനാചരണം
ചപ്പാരപ്പടവ്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒടുവള്ളിത്തട്ട് സിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ റാലിയും ബോധ
സംസ്ഥാന പാതയിലെ മരം ഭീഷണിയാകുന്നു
ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ശ്രീകണ്ഠാപുരം ചെങ്ങളായി ചേരൻകുന്ന് പള്ളിയുടെ മുന്നിലെ ഉണങ്ങിയ കൂറ
പുതിയ അധ്യയനം; കരുതലോടെ പോലീസ്
ശ്രീകണ്ഠപുരം: പുതിയ അധ്യയന വർഷത്തിൽ കരുതലോടെ കണ്ണൂർ റൂറൽ ജില്ലാ പോലീസ്. സ്കൂളുകൾ കേന്ദ്രീകരിച്ച് പുതിയ സ്കൂൾ പ്രൊട്
സ്കൂൾ വാഹന ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് നൽകി
തളിപ്പറമ്പ്: അധ്യായന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർമാർക്കായി പരിശീലന ക്ലാസ് നടത്ത
വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ
പഴയങ്ങാടി: മടക്കര സലഫി പള്ളിക്ക് സമീപത്തുനിന്നും വിദ്യാർഥികളെ അഞ്ചംഗസംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ മൂന്നു പേർ
മാർ ജോൺ പനന്തോട്ടത്തിലിന്റെ അഭിഷേക നിർവൃതിയിൽ കുടുംബം
പെരുമ്പുന്ന: ബിഷപ് മാർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണത്തിന്റെ ആത്മ നിർവൃതിയിൽ പനന്തോട്ടത്തിൽ കുടുംബം. മെൽബൺ
ഒരുമിച്ചു പിറന്ന മൂവർസംഘം ഇന്ന് സ്കൂളിലേക്ക്
മട്ടന്നൂർ: ഒരുമിച്ചു പിറന്ന മൂവർ സംഘം ഇന്നുമുതൽ സ്കൂളിലേക്ക്. മട്ടന്നൂരിനടുത്തെ മരുതായിലെ രജിതാലയത്തിൽ പി.പി. ഷിബു-പ
ഫാ. ജോൺ വടക്കുംമൂലയിൽ വിദ്യാഭ്യാസരംഗത്ത് നല്‍കിയത് വിസ്മരിക്കാനാകാത്ത സേവനങ്ങൾ
കണ്ണൂർ: തലശേരി അതിരൂപതയുടെ കോർപറേറ്റ് മാനേജരായും നിർമലഗിരി കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അന്തരിച്ച ഫാ.
ചെറുതാഴത്ത് യുഡിഎഫിന് അട്ടിമറി ജയം; പള്ളിപ്രത്ത് ഭൂരിപക്ഷം കൂടി
കണ്ണൂർ: കണ്ണൂർ ജില്ലയിൽ രണ്ട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. ചെറുതാഴം പഞ്ചായത്ത
ഇടതു ദുര്‍ഭരണത്തിനേറ്റ തിരിച്ചടി: മാര്ട്ടിന് ജോര്‍ജ്
കണ്ണൂര്‍: സിപിഎമ്മിന്റെ കുത്തക തകര്‍ത്ത് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് കക്കോണിയിൽ യുഡിഎഫ് നേടിയ അട്ടിമ
കുപ്പി അടപ്പുകളിൽ വിരിഞ്ഞു, തിരുഹൃദയരൂപം
ചെറുപുഴ: തിരുഹൃദയഭക്തി പ്രചരിപ്പിക്കാൻ കുപ്പികളുടെ അടപ്പുകൊണ്ട് കൂറ്റൻ തിരുഹൃദയ രൂപം തീർത്ത് കെസിവൈഎം പ്രവർത്തക
വരകളും വർണങ്ങളും ബാക്കിയാക്കി മനോജ് അച്ചൻ യാത്രയായി
എടൂർ: ആദ്യമായി ദിവ്യബലി അർപ്പിച്ച ദേവാലയത്തോടും ബലിപീഠത്തോടും യാത്രപറഞ്ഞ് വരകളുടെയും നിറങ്ങളുടെയും ലോകത്തെ പ്രിയ
അങ്കണവാടികൾ തുറന്നു
കണ്ണൂർ: കുഞ്ഞിക്കണ്ണുകളിൽ ആദ്യം കൗതുകം, പിന്നെ കരച്ചിൽ...ചിലരുടെ നോട്ടം പോയത് ചുറ്റും അലങ്കരിച്ച ബലൂണുകളിലേക്ക്...
സ്കൂളുകൾ നാളെ തുറക്കും; ഗൃഹപാഠം ചെയ്യാൻ ഇനിയുമുണ്ട് കാര്യങ്ങൾ
കണ്ണൂർ: മധ്യവേനലവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കുമെങ്കിലും ഒരുക്കങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. കെട്ടിടങ്ങളുടെ
നിര്‍മലഗിരി കോളജിന് റാങ്ക് തിളക്കം
കൂത്തുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാല ബിരുദ പരീക്ഷയിൽ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിന് ചരിത്ര വിജയം. വിവിധ വിഷയങ്ങ
ഒരു പ്രത്യേക സ്കൂളിൽ പ്രവേശനം വേണമെന്ന് ശഠിക്കാനാവില്ല: മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടനാപരമാണെങ്കിലും വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഒരു പ്രത്യേക സ്കൂളിൽ പ്രവ
കാവൽ പ്രോജക്ടിൽ തൊഴിൽ അവസരം
കണ്ണൂർ: കേരള സർക്കാർ വനിതാ-ശിശു വികസന വകുപ്പും പിലാത്തറ സെന്റ് ജോസഫ്സ് കോളജും ചേർന്ന് നടപ്പാക്കുന്ന കാവൽ പദ്ധതിയി
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 64 ലക്ഷത്തിന്റെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 63,92,800 രൂപ വില വരുന്ന 1048 ഗ്രാം സ്വർണവുമായി കാസർഗോഡ് സ്വദേശി
യുവതിക്ക് നേരേ നഗ്നതാപ്രദർശനം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
ചെറുപുഴ: ചെറുപുഴ ബസ്സ്റ്റാൻഡിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ചിറ്
വീണ്ടും ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് കിഫ
കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ ജനവാസ മേഖലകൾ അതിർത്തിയായി വരുന്ന പ്രദേശങ്ങളിൽ പൂജ്യം കിലോമീറ്റർ ആയിരിക്കണം
മാഹി മേഖലയിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ ഏഴിലേക്ക് നീട്ടി
മാഹി: മേഖലയിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ ഏഴിലേക്ക് നീട്ടിയതായി മാഹി വിദ്യാഭ്യാസ വകുപ്പ് അറിയി
കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
പയ്യന്നൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിർമാണ തൊഴിലാളിക്ക് പരിക്ക്. ജോലിക്കായി പോകുകയായിരുന്ന കെ. ജയനാണ് (40) പരി
തെരുവുനായ ഓടിച്ചു: വിദ്യാർഥിക്ക് പരിക്ക്
മട്ടന്നൂർ: തെരുവ് നായയുടെ അക്രമത്തിൽ നിന്ന് രക്ഷപെട്ട് ഓടവെ വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. ബാവോട്ടുപാറ മുണ്ടോറപൊയി
സിഎച്ച് സെന്റർ; വ്യാജ വാർത്തകൾക്കെതിരേ നിയമ നടപടി സ്വീകരിക്കും: മുസ്ലിംലീഗ്
കണ്ണൂർ: ജില്ലാ ആശുപത്രിക്കു സമീപം മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന സിഎച്ച് സെന്ററിനും അതിന്റെ
നെയ്യമൃത് സംഘം പുറപ്പെട്ടു
കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി പാതിരിയാട് തൃച്ഛംബരം മഠത്തിൽ നിന്ന് നെയ്യമൃത് സംഘം കൊട്ടിയൂര
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ധർണ
കണ്ണൂർ: ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തി കാണിച്ച വനിതാ കായിക താരങ്ങൾക്ക് പോലും മോദി ഭരണത്തിൽ രക്ഷയില്ലാതാ
ധർണ സംഘടിപ്പിച്ചു
പേരാവൂർ: ഒരുലക്ഷം തൊഴിൽദാന പദ്ധതി അംഗങ്ങൾ ധർണാസമരം സംഘടിപ്പിച്ചു. ബ്ലോക്കിന്റെ കീഴിലുള്ള കൃഷിഭവനുകളിൽ രജിസ്റ്റ
കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. മൂന്ന് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി എസ്.കെ. മ
പ്രവാസി ഫെഡറേഷന് കളക്ടറേറ്റ് മാര്‍ച്ച്
കണ്ണൂര്‍: അറുപത് വയസ് കഴിഞ്ഞവരും നാട്ടിലേക്ക് തിരിച്ചുവന്നവരുമായ പ്രവാസികള്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ ചേരുന്നതി
മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ അതിർത്തി നിർണയ സർവേ പൂർത്തിയായി
ഇരിട്ടി: മാനന്തവാടി-കണ്ണൂർ വിമാനത്തവളം റോഡിന്റെ അതിർത്തി നിർണയ സർവേ പൂർത്തിയായതായും സംയുക്ത പരിശോധന ഉടൻ ആരംഭി
കണിച്ചാർ ഇനി വലിച്ചെറിയൽ മുക്ത പഞ്ചായത്ത്
കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.
കൗതുകമായി ഇരട്ടത്തലയുള്ള ആട്ടിൻകുട്ടി
കേളകം: കൗതുകമായി ഇരട്ടത്തലയുള്ള ആട്ടിൻകുട്ടി. കേളകം ഇല്ലിമുക്ക് സ്വദേശി മണയപ്പറമ്പിൽ രഞ്ജിത്തിന്റെ ആടാണ് ഇരുതല
പുകയില വിരുദ്ധ ദിന സെമിനാര്‍ നടത്തി
കണ്ണൂര്‍: ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗം പുകയില വിരുദ്ധ സെമിനാര്‍
യുഡിഎഫ് വിജയിച്ചു
ഉളിക്കല്‍: നെല്ലിക്കാംപൊയില്‍ ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ മുഴവന്‍ സീറ്റിലും വിജയിച്ചു
അനുമോദനം സംഘടിപ്പിച്ചു
മട്ടന്നൂർ: കണ്ടംകുന്ന് ഗ്രെയ്സ് ക്ലിനിക് ആൻഡ് ലാബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ വിജയികളെ അനുമോദിച
കരിങ്കൽ ക്വാറികൾക്കെതിരേ മലയോരത്ത് വൻ പ്രതിഷേധം
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കരിങ്കൽ ക്വാറികൾക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. മലയോരങ്ങൾ കേന്ദ്രീകരിച്ചാണ് ചെറുപ
ജീവാണു വളം നിർമിച്ച് ചപ്പാരപ്പടവിലെ കർഷക കൂട്ടായ്മകൾ
ചപ്പാരപ്പടവ്: ഭാരതീയ പ്രകൃതി കൃഷി-സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെ ജീവാണു വളം നിർമിച്ച് മാതൃകയാവുകയാണ് ചപ്പാരപ്പ

മണിപ്പുർ സംഘർഷം അമർച്ച ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു: ജനാധിപത്യ കേരള കോൺഗ്രസ്
ചെമ്പേരി: മണിപ്പുരിൽ ആഴ്ചകളായി തുടരുന്ന അക്രമസംഭവങ്ങൾ നിയന്ത്രണത്തിലാക്കുവാൻ കേന്ദ്ര സർക്കാർ അലംഭാവം കാട്ടുന്നതാ

നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചു
ചപ്പാരപ്പടവ്: ബാലേശുഗിരിയിൽ കഴിഞ്ഞദിവസം ഉണ്ടായ കാറ്റിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ബ
കൊട്ടിയൂർ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘം പുറപ്പെട്ടു

‘വർണക്കൂടാരം' ബാലവേദി ശില്പശാല
എരുവാട്ടി: എരുവാട്ടി ജനത വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദി കുട്ടികൾക്കായി വായനശാല ഓഡിറ്റോറിയത്തിൽ ഏകദിന ശില്പശാ
അങ്കണവാടി പ്രവേശനോത്സവം
നടുവിൽ: നടുവിൽ കിഴക്കേകവല അങ്കണവാടി പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്ര
വാദ്യോപകരണങ്ങൾ നൽകി
ഉദയഗിരി: ഉദയഗിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ തരംഗിണി തലത്തണ്ണി, നവോദയ വനിതവാദ്യസംഘം എന്നിവക്ക് വാദ്യോപക
ഭരണാനുമതിയായി
തളിപ്പറമ്പ്: അന്തൂർ നഗരസഭാ സ്റ്റേഡിയം നിർമാണത്തിന് സംസ്ഥാന സർക്കാർ 2.25 കോടി രൂപ അനുവദിച്ചു. ആന്തൂർ നഗരസഭയോട് ചേർ

കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം: രണ്ടുപേർ പിടിയിൽ
തളിപ്പറമ്പ്: വെള്ളിക്കുളങ്ങര സ്വദേശിയെ കണ്ണൂർ തളിപ്പറന്പിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
ഹെൽത്ത് പ്രമോട്ടർ നിയമനം
കണ്ണൂർ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ നിലവിലുള്ള എസ്ടി പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവുകളിലേ
കുടിയാന്മല വൈസ്മെൻ ക്ലബിന് മികവിന്റെ പുരസ്കാരം
ചെമ്പേരി: വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഫൈവിലെ ഏറ്റവും മികച്ച ക്ലബായി കുടിയാന്മല വൈസ്മെൻ ക്ലബിനെ തെരഞ്ഞെടുത്തു.
ഇ
മാടായി പഞ്ചായത്തിൽ രാത്രികാലങ്ങളിൽ അജ്ഞാതന്റെ വിളയാട്ടം: ജനം ഭീതിയിൽ
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ രാത്രി കാലങ്ങളിൽ അജ്ഞാതന്റെ വിളയാട്ടം. ദിവസങ്ങളായി തുടരുന്ന അതിക്ര
മെക്കാഡം റോഡ് നിർമാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധം
തടിക്കടവ്: ലോകോത്തര നിലവാരത്തിൽ നിർമിക്കുമെന്നു പറഞ്ഞ് വർഷങ്ങൾക്ക് മുൻപ് പ്രവൃത്തിയാരംഭിച്ച കാട്ടാമ്പള്ളി-ചപ്പാര
ഇടിമിന്നലിൽ നീർവേലിയിൽ വൻ നാശം
മട്ടന്നൂർ: ഇടിമിന്നലിൽ വീടിനു നാശം. വൈദ്യുതി സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. പിഞ്ചുകുട്ടികൾ ഉൾപ്പെടെ രക്ഷപ്പെട്ടു.
പ്ലസ് ടു പരീക്ഷയിൽ മികച്ച നേട്ടവുമായി ശിവപ്രിയ
ചപ്പാരപ്പടവ്: കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഇംഗ്ലീഷിന് ഒരു മാർക്ക് മാത്രം നഷ്ടപ്പെടുത്തി 1200ൽ 1199 മാർക്ക് നേടി ചപ്പാരപ
കെ-സ്റ്റോർ ഫലപ്രദമായി ഉപയോഗിക്കണം: സ്പീക്കർ എ.എൻ. ഷംസീർ
കണ്ണൂർ: കേരളത്തിൽ ആരംഭിക്കുന്ന കെ-സ്റ്റോറുകൾ ജനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പറ
ഉന്നത ഉദ്യോഗസ്ഥ സംഘം രാജഗിരി, ചൂരപ്പടവ് ക്വാറികൾ സന്ദർശിച്ചു
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഭരണ സമിതിയുടെ പരാതിയെ തുടർന്ന് ആർഡിഒയുടെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സംഘം രാജഗി
പന്നിയൂരിൽ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം; ഗതാഗതം താറുമാറായി
പെരുന്പടവ്: പന്നിയൂർ, ചെറുകര, പാറോക്കാട് എന്നിവിടങ്ങളിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക
ഇരിട്ടി ഹയർ സെക്കൻഡറിയിൽ വിജയാഹ്ലാദറാലി
ഇരിട്ടി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി സംസ്ഥന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഇരിട്ടി ഹയർ സെക്

ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന് ഒന്നാം സ്ഥാനം
കണ്ണൂർ: ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷന്റെയും (ഫെറ) ചാലയിലെ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ
പീറ്റർ സാർ ഓർമയാകുന്പോൾ...
ഇരിട്ടി: ഇരിട്ടിയുടെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച കീഴൂർ ചാവശേരി പഞ്ച

ഭൂമി നൽകിയിട്ടും താമസിക്കാത്തവരുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും
കണ്ണൂർ: ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, കൈയേറി താമസിക്കുന്നവ
ദീപികയുടെ കർഷക പോരാട്ടങ്ങളിലെ സഹചാരി
കുടിയേറ്റവും കൃഷിയും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയിടങ്ങൾ കണ്ണീർപറന്പായി മാറുന്നതും കടബാധ്യതമൂലം ഇല്ലാതാകുന്ന
മണ്ണിൽ നിലപാടുകൾ വരച്ചുചേർത്ത വൈദികൻ
അനുമോൾ ജോയ്
കണ്ണൂർ: മണ്ണ് കർഷകൻ ചവിട്ടി നിൽക്കുന്ന ഇടമാണ്... അവരുടെ പ്രശ്നങ്ങൾ പറയുമ്പോൾ അത് മണ്ണുകൊണ്ടായിരിക
ഇതര സംസ്ഥാന കുടുംബത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം
തളിപ്പറമ്പ്: ബക്കളം മടയിച്ചാൽ കോളനിക്ക് സമീപം താമസിക്കുന്ന ഇതര സംസ്ഥാന കുടുംബത്തിന് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആ

Latest News
സന്ദർശക വിസക്കാരുടെ ശ്രദ്ധയ്ക്ക്; ദുബായിൽ ഇനി ഗ്രേസ് പിരീഡ് ഇല്ല
സൗദി ബഹിരാകാശ യാത്രികരായ അലി അല്‍ഖര്‍നിയും റയാനയും ഭൂമിയിൽ തിരിച്ചെത്തി
കർണാടകയിൽ 24കാരിയായ വനിതാ വോളിബോൾ താരം ഹൃദയാഘാതം മൂലം മരിച്ചു
സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യമന്ത്രി
മലബാറിൽനിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവീസ് പരിഗണനയിൽ: മന്ത്രി ദേവർകോവിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ആഴിമലയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Thiruvananthapuram
വയോധികൻ വിദേശത്ത് മരിച്ചു
Kollam
ജലവിതരണ പൈപ്പുകൾ മോഷ്ടിച്ച മൂന്നംഗസംഘം പിടിയിൽ
Pathanamthitta
ജില്ലാതല പ്രവേശനോത്സവം ഇന്ന് പൊള്ളേത്തൈ ഗവ. ഹൈസ്കൂളിൽ
Alappuzha
ഒരുമ വാർഷികാഘോഷം
Kottayam
തേക്കിൻകാനത്ത് ലോറി മറിഞ്ഞു
Idukki
ലോറി കയറി സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം
Ernakulam
കുഴഞ്ഞുവീണു മരിച്ചു
Thrissur
ആറുപതിറ്റാണ്ടിന്റെ ദുരിതകഥയുമായി പള്ളംതുരുത്ത്
Palakkad
ബോധവത്കരണം സംഘടിപ്പിച്ചു
Malappuram
400 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
Kozhikode
പരിസ്ഥിതി ദിനത്തിൽ മുസ്ലിം ലീഗ് പതിനായിരം ഫലവൃക്ഷത്തൈകൾ നടും
Wayanad
കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള തീരുമാനം അട്ടിമറിച്ചതായി ആക്ഷേപം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top