Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഈ വർഷം മുതൽ എൽപി സ്കൂളുകളിൽ കായിക പഠനം: മന്ത്രി വി. അബ്ദുറഹ്മാൻ
Sunday, May 28, 2023 7:14 AM IST
ചെറുപുഴ: ഈ അധ്യയന വർഷം മുതൽ കേരളത്തിലെ എൽപി സ്കൂളുകളിൽ കായികം ഒരു ഇനമായി പഠിപ്പിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. ചുണ്ടയിലെ പുളിങ്ങോം ജിവിഎച്ച്എസ് ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായിക പരിശീലനം ഒരു വിഷയമായി പഠിപ്പിക്കാൻ അധ്യാപകർക്കുള്ള കൈപ്പുസ്തകം ഉടൻ ലഭിക്കും. ഇത് സംബന്ധിച്ച് വിദ്യാർഥികൾക്കുള്ള പാഠപുസ്തകം ഒക്ടോബറിൽ ലഭ്യമാകും. കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലെ തെരഞ്ഞെടുത്ത 25 സ്കൂളുകളിൽ കായിക പഠനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നുണ്ട്. ഇവിടെയുള്ള കുട്ടികളെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഗുണപരമായ മാറ്റങ്ങൾ കണ്ടെത്തി.
പഠനകാര്യത്തിൽ ആ കുട്ടികളുടെ ഉത്സാഹം വർധിച്ചിട്ടുണ്ട്. അതിനാൽ കായികപഠനം ശുഭകരമായ തുടക്കമായാണ് സർക്കാർ കാണുന്നത്. പിടി പിരിയഡുകളിലാണ് വിഷയം പഠിപ്പിക്കേണ്ടത്. ഇതിനെ അധ്യാപകരും രക്ഷിതാക്കളും പ്രോത്സാഹിപ്പിക്കണം. കായികതാരങ്ങളെ വാർത്തെടുക്കുക മാത്രമല്ല കുട്ടികളെ ചെറുപ്പത്തിൽ തന്നെ ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷിക്കുകയുമാണ് ഇതിന്റെ ഉദ്ദേശം. നിത്യജീവിതത്തിൽ സ്ഥിരോത്സാഹമുള്ളവരായി വിദ്യാർഥികളെ മാറ്റണമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ജില്ലാതലത്തിലാണ് സ്പോർട്സ് കൗൺസിലുള്ളത്. താഴേത്തട്ടിൽ കായിക പ്രവർത്തനം ഏകോപിപ്പിക്കാൻ പഞ്ചായത്ത്തല സ്പോർട്സ് കൗൺസിലുകൾ ഈ വർഷം പ്രവർത്തനം ആരംഭിക്കും. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. കായിക മേഖലയിൽ നേരിയതോതിൽ കേരളം പിന്നോട്ട് പോയതിന് ഇതിലൂടെ പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് ഗ്രൗണ്ട് നവീകരിക്കുന്നത്. എൽഇഡി അരീന ലൈറ്റ് സംവിധാനത്തോടെയുള്ള ഇന്റർ വോളിബോൾ കോർട്ട്, ഫ്ളഡ്ലിറ്റ് മഡ് ഫുട്ബോൾ കോർട്ട്, ശുചിമുറി ബ്ലോക്ക്, ഫെൻസിംഗ് എന്നിവയാണ് ഒരുക്കുക.
ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യുട്ടീവ് എൻജിനിയർ എ.പി.എം. മുഹമ്മദ് അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സി. പൗലോസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ, സ്കൂൾ പ്രിൻസിപ്പൽ ജെ. ജയൻ, സ്റ്റാഫ് സെക്രട്ടറി ഷിൻസി മോൾ, പിടിഎ പ്രസിഡന്റ് ജോജി എം. തോമസ്, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ കെ.ഡി. അഗസ്റ്റ്യൻ, അധ്യാപക-രക്ഷകർത്താക്കൾ, പൂർവവിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രേഷിതപ്രവർത്തനം നടത്തുന്ന അല്മായർ മിഷനറിയായി മാറുന്നു: മാർ ജോസഫ് പാംപ്ലാനി
ചെമ്പേരി: ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ നിരവധി മാതൃകകളുണ്ടെന്നും മിഷൻ ലീഗിലൂടെ പ്രേഷിത പ്രവർത്തനം നടത്തുന്ന അല്മായ
മദ്യഷാപ്പുകൾ അനുവദിച്ച് ഐടി മേഖലയും തകർക്കുന്നു: വി.എം. സുധീരൻ
തലശേരി: സമാധാനത്തിൽ നടന്നു പോകുന്ന ഐടി മേഖലയിൽ മദ്യഷാപ്പുകൾ അനുവദിച്ച് ആ മേഖലയുടെ സമാധാനം തകർക്കാനും യുവ തലമു
കണ്ണൂരിലും തലശേരിയിലും കഞ്ചാവ് വേട്ട
കണ്ണൂർ: കണ്ണൂർ, തലശേരി എന്നിവിടങ്ങളിൽനിന്ന് 20 കിലോ കഞ്ചാവുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി നഗരത്തി
സ്കൂൾ കായികമേള ഞായറാഴ്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹം: പാസ്റ്ററൽ കൗൺസിൽ
തലശേരി: കണ്ണൂർ റവന്യൂ ജില്ല അത്ലറ്റിക് മീറ്റ് ഞായറാഴ്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് തലശേരി അതിരൂപത
ട്രെയിന്‍ യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത യുപി സ്വദേശികള്‍ അറസ്റ്റില്‍
മംഗളൂരു: തിരുവനന്തപുരത്തിനും ഗോവയ്ക്കുമിടയിലെ രാത്രികാല ട്രെയിനുകളില്‍ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വര്‍ണാ
കോടിയേരിയിൽ വീടിനുനേരേ ബോംബേറ്
തലശേരി: കോടിയേരി മൂഴിക്കരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്. കൊപ്പരക്കളം റോഡിലെ ശ്രേയസിൽ ആർഎസ്എസ്
ഓപ്പറേഷന് നേരത്തെയാക്കാന്‍ കൈക്കൂലി:ഡോക്ടര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: നിര്‍ധന രോഗിയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. കാസര്‍ഗോഡ് ജനറല്‍ ആശുപ്രത
കെജിഒഎ കലോത്സവം: കണ്ണൂരിന് കിരീടം
കണ്ണൂർ: രണ്ടു ദിവസമായി കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിൽ നടന്ന കെജിഒഎ സംസ്ഥാന കലോത്സവത്തിൽ കണ്ണൂരിന് ഓവറോൾ കിരീടം.
എന്‍ആര്‍ഐ സമ്മിറ്റ്: 200 പ്രവാസി നിക്ഷേപകര്‍ പങ്കെടുക്കും
കണ്ണൂർ: പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി 30,31 തീയതികളില്‍ സ
രാഷ്ട്രപിതാവിന്റെ സ്മരണയിൽ നാട്
ഇരിട്ടി: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അൻപത്തിനാലാമത് ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പുതിയങ്ങാടി, പരിപ്പുതോട് മേഖലയിൽ കാട്ടാനകൾ വീണ്ടും കൃഷി നശിപ്പിച്ചു
കീഴ്പള്ളി: പുതിയങ്ങാടി, പരിപ്പുതോട് മേഖലകളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കൊച്ചുപുരയ്ക്കൽ മുഹമ്മദിന
രാഷ്ട്രപിതാവിന്റെ സ്മരണയിൽ നാട്
കരുവഞ്ചാൽ: മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവഞ്ചാൽ ടൗണിൽ മഹാത്മാഗാന്ധിജിയുടെ ഛായ ചിത്രത്തിന് മുന്നിൽ പ
"ജുബ്ബയുടെ ആശാൻ' ഇനി വിശ്രമ ജീവിതത്തിലേക്ക്
ചെമ്പേരി: പുരുഷന്മാരുടെ ഇഷ്ടവസ്ത്രമായ ജുബ്ബ തയ്ക്കുന്നതിന്റെ മികവിലൂടെ മലയോര മേഖലയിൽ അറിയപ്പെട്ടിരുന്ന തയ്യൽ തൊഴ
ചെങ്കൽപ്പണയിൽ നിർത്തിയിട്ട ലോറി കത്തിനശിച്ചു
ഇരിക്കൂർ: ചെങ്കൽപ്പണയിൽ നിർത്തിയിട്ട ലോറി ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. പടിയൂർ കൈക്കൂലിത്തട്ട് ചെങ്കൽപ്പണയിൽ നി
റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീട് ഭീഷണിയിൽ
കൂടിയാന്മല: മഴയിൽ റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. കുടിയാൻമല പള്ളിക്കുന്ന റോഡരികിലെ കാപ്പിൻച
കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
ചെറുപുഴ: ചെറുപുഴ ടൗണിലും കാട്ടുപന്നി ശല്യം രൂക്ഷമായി. ടൗണില്‍ നിന്ന് വിളിപ്പാടകലെ പെരുങ്കുടലില് വീട്ടുപരിസരത്ത് നട
വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ മാറ്റം അനിവാര്യം
കണ്ണൂർ: ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുൾക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകാത്തതു കൊണ്ടാണ് വിദ്
ഭിന്നശേഷിക്കാരൻ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ
കൂത്തുപറമ്പ്: പഴയ നിരത്തിലെ ലോഡ്ജ് മുറിയിൽ ഭിന്നശേഷിക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരുവേശി അരീക്കമല കക്കും
കരിന്തളം-വയനാട് 400 കെവി ലൈൻ: അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം
ചെങ്ങോം: നിർദിഷ്ട കരിന്തളം-വയനാട് 400 കെവി ലൈൻ പദ്ധതി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയതിനു ശേഷം മാത്രമേ ആരംഭിക്കാ
കുടിവെള്ള കന്പനിക്കെതിരേ ജനകീയ കമ്മിറ്റി രൂപീകരിച്ചു
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പടപ്പേങ്ങാട് ചോരണപൊയിലിൽ ആരംഭിക്കാൻ പോകുന്ന കുടിവെള്ള നിർമാണ സ്ഥാപനത്തിനെതിരേ ജനകീ
ജീവകാരുണ്യ ഫണ്ട് സമാഹരണം: സമ്മാനക്കൂപ്പൺ വിതരണം ചെയ്തു
തിരുമേനി: ശ്രേയസ് തിരുമേനി യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സമ്മാനക്കുപ്പൺ വിതര
വയോജന ദിനാചരണം നടത്തി
മട്ടന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ മട്ടന്നൂർ മുനിസിപ്പൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന
വിശുദ്ധ ക്ലേലിയ ബർബേരിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചു
തളിപ്പറമ്പ്: കണ്ണൂർ രൂപതയിലെ മരിയപുരം നിത്യസഹായ മാതാ തീർഥാടന ദേവാലയത്തിൽ കത്തോലിക്കാസഭയിലെ ഏറ്റവും പ്രായം കുറഞ
വായാട്ടുപറമ്പ് ഫൊറോന; പുതിയ ദേവാലയത്തിന് ശിലയിട്ടു
വായാട്ടുപറമ്പ്: മനുഷ്യഹൃദയങ്ങളിൽ ദേവാലയങ്ങൾ പണിത് കൂട്ടായ്മയുടെ ഒരു സമൂഹമായി രൂപപ്പെടുന്നിടത്താണ് ദേവാലയങ്ങൾ
നാടെങ്ങും ശുചീകരണയജ്ഞം
ഇരിട്ടി: സ്വച്ഛത ഹി സേവ ക്യാന്പയിനിന്റെ ഭാഗമായുള്ള ശുചീകരണത്തിൽ തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പൊതുജനങ്
ഒന്നാംപ്രതിക്ക് ജീവപര്യന്തം; രണ്ടാംപ്രതിക്ക് അഞ്ചുവര്‍ഷം തടവ്
കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഹോം നഴ്സിംഗ് സ്ഥാപനം നടത്തിയിരുന്ന തൃക്കരിപ്പൂര്‍ ഒളവറയിലെ രജനിയെ (35) കൊലപ്പെടുത്തി
പരിയാരത്ത് വീട്ടിൽനിന്ന് 25 പവനും പണവും കവർന്നു
പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വന്‍ കവര്‍ച്ച. 25 പവന് സ്വര്‍ണാഭരണങ്ങളും 18,000 രൂപയും നിരവധി വിലപിടിപ്പുള്ള
ആശങ്ക പരിഹരിക്കണം: മാർ ജോസഫ് പാംപ്ലാനി
തളിപ്പറമ്പ്: കാർഷിക കേന്ദ്രങ്ങളെ കീറിമുറിച്ചു കടന്നുപോകുന്ന നിർദിഷ്ട കരിന്തളം-വയനാട് 400 കെവി ലൈൻ പദ്ധതിയുമായി ബന്
കോടിയേരി സ്മൃതിമണ്ഡപം അനാച്ഛാദനം ഇന്ന്
കണ്ണൂർ: സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമകൾക്ക് പയ്യാന്പലത്ത് നിർമിച്ച സ്മൃതിമണ്ഡപം ഒന്നാം ചരമ
ആതുരശുശ്രൂഷാരംഗത്ത് അമല ആശുപത്രിയുടെ സേവനം മാതൃകാപരം: സജീവ് ജോസഫ്
പയ്യാവൂര്‍: ഗ്രാമീണ മേഖലയുടെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് നിസ്തുലമാണെന്നും
കാറിന്റെ രഹസ്യ അറയിൽ ഒന്നേമുക്കാൽ കോടി: അന്വേഷണത്തിന് ഇഡിയും
തലശേരി: കാറിന്റെ പ്ലാറ്റ് ഫോമിൽ പ്രത്യേകം നിർമിച്ച അറയിൽ കടത്തുകയായിരുന്ന ഒന്നേമുക്കാൽ കോടി രൂപ പിടികൂടിയ സംഭവത്ത
മാനസികാരോഗ്യ ബോധവത്കരണവുമായി ഹൃദയാരാം
കണ്ണൂര്‍: ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗണ്‍സിലിംഗിന്റെ നേതൃത്വത്തില്‍ 10 ന് ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാ
ജനത റിച്ച്പാല്‍ വിപണിയിലേക്ക്
പയ്യന്നൂര്‍: ജനതാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ പാല് "ജനത റിച്ച്' വിപണിയിലിറക്കി. പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്
ചാരായക്കേസിൽ ഒരു വർഷം തടവും ഒരു ലക്ഷം പിഴയും
കണ്ണൂർ: ഒന്നര ലിറ്റർ ചാരായം കൈവശം വച്ച പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പടിയൂർ പോത്തൻ ഹൗസിൽ പി
തെരുവ് നായയുടെ ആക്രമണത്തിൽ സൈക്കിൾ യാത്രക്കാരന് പരിക്ക്
കണ്ണൂർ: നഗരത്തിലൂടെ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. കണ്ണൂർ രാഷ്ട്രദീപിക ല
മലയോരത്ത് കനത്ത മഴ, മണ്ണിടിച്ചിൽ
ഇരിട്ടി: കനത്ത മഴയിൽ മലയോര മേഖലയിൽ പലയിടത്തും വെള്ളം കയറിയതിനൊപ്പം മണ്ണിടിച്ചിൽ ഭീഷണിയും. കർണാടക വനത്തിൽ ഉരുൾ
പെട്രോൾ പന്പുടമകളുടെ പണിമുടക്ക് ജില്ലയിൽ പൂർണം
കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പുടമകള്‍ ആഹ്വാനം ചെയ്ത് പണിമുടക്ക് സമരം പൂര്‍ണം. ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസി
മാധവറാവു സിന്ധ്യയെ അനുസ്മരിച്ചു
കണ്ണൂര്‍: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യയുടെ 22-ാം ചരമവാര്‍ഷിക ദിനാചരണത്തോടനു
രാജ്യത്തിന്റെ നിലനിൽപ്പിന് കോൺഗ്രസ് അനിവാര്യം: കെ.സുധാകരൻ
തൊണ്ടിയിൽ: ഇന്ത്യയുടെ നിലനിൽപ്പിന് കോൺഗ്രസ് അനിവാര്യമായ ഘടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. രാജീ
ജോസ് വെള്ളച്ചാലിൽ അനുസ്മരണം
കേളകം: മലയോരത്ത് വോളിബോളിനെ ജനകീയമാക്കിയ ജോസ് വെളളച്ചാലിൽ അനുസ്മരണ യോഗം നടത്തി. വ്യാപാര ഭവനിൽ സണ്ണി ജോസഫ് എംഎൽ
നാളികേരത്തിന് തറവില പ്രഖ്യാപിച്ച് വില സ്ഥിരത ഉറപ്പാക്കണം: ഐക്കോക്ക്
ഇരിട്ടി: വിലയിടിവ് മൂലം ദുരിതം അനുഭവിക്കുന്ന കർഷകരുടെ രക്ഷയ്ക്ക് നാളികേരത്തിന് കുറഞ്ഞത് 60 രൂപ താങ്ങുവില പ്രഖ്യാപി
കാട്ടിലേക്ക് തുരത്തിയ കാട്ടാനക്കൂട്ടം തിരിച്ചെത്തി
വഞ്ചിയം: വനാതിർത്തിയിൽ സോളർ വേലി സ്ഥാപിക്കുന്നതിന് മുന്‍പ് കാടിറങ്ങി നാട്ടിൽ കുടുങ്ങിയ കാട്ടാനകളെ വേലിക്കപ്പുറത്തേക്
തളിപ്പറന്പ് ന്യൂസ് കോർണറിലെ നവീകരണം ഫലപ്രദമായില്ല; വീണ്ടും വെള്ളക്കെട്ട്
തളിപ്പറമ്പ്: ന്യൂസ് കോർണർ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ നവീകരണം ഫലപ്രദമ
കാട്ടുപന്നി കൃഷി നശിപ്പിച്ചു
പെരുമ്പടവ്: വെള്ളോറ, കാര്യപ്പള്ളി, അനിക്കം ഭാഗങ്ങളിൽ വീട്ടുവളപ്പിൽ കൃഷി ചെയ്ത ചേന, ചേമ്പ്, പച്ചക്കറികൾ, കപ്പ എന്നിവ ക
പരസ്യ ബോർഡുകൾ നീക്കം ചെയ്തു
ചപ്പാരപ്പടവ്: റോഡരികിലും മറ്റുമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ
പെരുംമഴയത്ത് കായികമേള നടത്തി
വയാട്ടുപറമ്പ്: ജില്ലയിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് ഉപജില്ല സ്കൂൾ കായികമേള നടത്തിയത്
മഹിളാ കോൺഗ്രസ് കൺവൻഷൻ നടത്തി
ശ്രീകണ്ഠപുരം: മഹിളാ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മറ്റി പ്രവർത്തക കൺവൻഷനും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പയ്യാ
വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു
അരവഞ്ചാൽ: അരവഞ്ചാൽ ജെസിഐ, പാടിയോട്ടുചാൽ ലയൺസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നീന്തൽ പ
പോഷകാഹാര മാസാചരണ സമാപനം
ചെറുപുഴ: പോഷകാഹാര മാസാചരണത്തിന്റെ ചെറുപുഴ പഞ്ചായത്തുതല സമാപനവും പോഷകാഹാര പ്രദർശനവും പഞ്ചായത്ത് പ്രസിഡന്റ് കെ
തളിപ്പറന്പ് ടൗണിൽ വെള്ളം കയറി
തളിപ്പറമ്പ്: നിർത്താതെ പെയ്ത മഴയിൽ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ മന്നയിൽ റോഡിലും കടകളിലും വെളളം കയറി. ഇന്ന
റബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജർ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു
ഇരിട്ടി: റബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. എറണാകുളം റബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാ
വിനോദസഞ്ചാര സംഘത്തിലെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
തളിപ്പറമ്പ്: ദക്ഷിണ കന്നഡയിൽ നിന്നുള്ള വിനോദ സഞ്ചാര സംഘത്തിലെ യുവാവ് ബക്കളം കടന്പേരി ക്ഷേത്രച്ചിറയിൽ മുങ്ങി മരിച്ചു
വ്യാജ ബോംബ് ഭീതിപരത്തി
പരിയാരം: പരിയാരം ഏമ്പേറ്റിൽ കള്ള് ഷാപ്പിന്റെ മതിലിന് മുകളിൽ കണ്ടെത്തിയ ബോംബിന് സമാന വസ്തു പരത്തി. ഇന്നലെ രാവിലെ പത്ത
സമരത്തിൽ നിർമാണ പ്രവൃത്തികൾ തടസപ്പെടുന്നു; അതൃപ്തി അറിയിച്ച് ദേശീയപാത അഥോറിറ്റി
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ദേശീപാത നിർമാണപ്രവൃത്തി തടസപ്പെടുന്ന രീതിയിലുള്ള സമരങ്ങളിൽ അതൃപ്തി അറിയിച്ച് ദേശീയപാത അ
ബിഎസ്എന്‍എല്‍ വാരാചരണത്തിന് നാളെ തുടക്കം
കണ്ണൂർ: ബിഎസ്എൻഎൽ കണ്ണൂർ ബിസിനസ് ഏരിയയിലെ എല്ലാ എക്സ്ചേഞ്ചുകളിലും ഫൈബർ ടെക്നോളജി പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നട
മാർ ജോർജ് വലിയമറ്റം പ്രേഷിത അവാർഡ് ആഗസ്തി വരിക്കാനിക്കലിന്
തലശേരി: തലശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗ് ഏർപ്പെടുത്തിയ 2023-24 വർഷത്തെ മാർ ജോർജ് വലിയമറ്റം പ്രേഷിത അവാർഡ് കൂട്ട
മാരക ലഹരിമരുന്നുമായി ഒരാൾ അറസ്റ്റിൽ
കൂട്ടുപുഴ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബംഗളൂരുവിൽനിന്ന് കെഎസ്ആർടിസി ബസിൽ കടത്തിക്
തലപ്പുഴയിലെ മാവോയിസ്റ്റ് ആക്രമണം: മലയോരത്ത് സുരക്ഷ കർശനമാക്കി
ഇരിട്ടി: വയനാട് തലപ്പുഴയിലെ വനം വകുപ്പ് ഓഫീസിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആറളം,അയ്യ
ആനമതിൽ വരുന്നതിന്റെ ആശ്വാസത്തിൽ ആറളംഫാമും ജനങ്ങളും
ആറളംഫാം: ആറളംഫാമിൽ ആനമതിൽ നിർമിക്കുന്നത് ഫാമിനും പുനരധിവാസ മേഖലയിലുള്ളവർക്കും ആശ്വാസമാകുന്നു. മതിലിന്റെ അഭാവ
ഗവ. മെഡിക്കൽ കോളജിൽ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും സൂചനാ സമരം നടത്തി
പരിയാരം: കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സൂചനാ സമരത്തിന്റെ ഭാഗമായി കണ്ണൂർ ഗവ. മെഡിക്കൽ
വിദ്യാർഥികൾ മൈത്രിഭവൻ സന്ദർശിച്ചു
എടൂർ: വയോജന ദിനാചരണത്തിന്റെ ഭാഗമായി എടൂർ സെന്റ് മേരീസ് സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ എടൂർ മൈത
കുറ്റക്കാർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: ദേവസ്യ മേച്ചേരി
കണ്ണൂർ: കോട്ടയം കുടമാളൂരിൽ കർണാടക ബാങ്ക് അധികൃതരുടെ കടുത്ത മാനസിക പീഡനം മൂലം വ്യാപാരിയായിരുന്ന കെ.സി. ബിനു ആത്മഹ
മലിനജലം ഒഴുക്കിവിട്ട ഭക്ഷണശാല കോർപറേഷൻ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി
കണ്ണൂർ: കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഭക്ഷണശാല അടച്ചുപൂട്ടി. മലിനജലവും അടുക്കള മാലിന്യവ
നാട്ടുകാർ ചോദിക്കുന്നു "ഇവിടെ എന്തിനാണ് സാർ ബിഎസ്എൻഎൽ ടവർ ?'
ഏലപ്പീടിക: വൈദ്യുതി നിലച്ചാലും കാറ്റടിച്ചാലും മൊബൈൽ സിഗ്നൽ ഇല്ലാതാവുന്ന ഒരു ടവർ. ഏലപീടികയിൽ സ്ഥാപിച്ചിരിക്കുന്ന ബി
ഉപജില്ലാ സ്കൂൾ കലോത്സവം നെല്ലിക്കുറ്റിയിൽ
നെല്ലിക്കുറ്റി: ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടത്തു
ലോക ഹൃദയാരോഗ്യ ദിനാചരണം
ചെറുപുഴ: ലോക ഹൃദയാരോഗ്യ ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് ചെറുപുഴ ടൗൺ, ലയൺസ് ക്ലബ് ചെറുപുഴ, ചെറുപുഴ പോലീസ് സ്റ്റേഷൻ, സെന്റ്
മഴയാത്ര സംഘടിപ്പിച്ച് കെസിവൈഎം
ചെമ്പന്തൊട്ടി: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോനയിലെ യുവജനങ്ങൾ പൈതൽ മലയിലേക്ക് മഴ യാത്ര
ചെറുപുഴ ഫൊറോന കലോത്സവം ഫീലിയ-2023 സമാപിച്ചു
ചെറുപുഴ: ചെറുപുഴ ഫൊറോന കലോത്സവം ഫീലിയ-2023 സമാപിച്ചു. മാത്യവേദി, മിഷൻലീഗ്, കെസിവൈഎം എന്നീ സംഘടനയുടെ അംഗങ്ങൾക്ക് സ
പ്ലാസ്റ്റിക്കിനെ ചെറുക്കാൻ ഒറ്റക്കെട്ടായി വിദ്യാർഥികൾ
തടിക്കടവ്: സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത്, ജില്ല ശുചിത്വ മിഷൻ എന്നിവരുടെ സഹകരണത്തോടെ
വായാട്ടുപറമ്പ് ഫൊറോന ദേവാലയത്തിന്റെ ശിലാസ്ഥാപനം നാളെ
വായാട്ടുപറമ്പ്: കുടിയേറ്റ മേഖലയിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോനാ ഇടവകയ്ക്കുവേ
ഖനനത്തിൽ കവരപ്ലാവ് കുലുങ്ങുന്നു
നടുവിൽ: നടുവിൽ പഞ്ചായത്തിലെ കനകക്കുന്ന് കവരപ്ലാവിൽ പുതുതായി തുടങ്ങുന്ന ക്രഷറിന്റെ മറവിൽ വൻ കരിങ്കൽ ഖനനം. സ്ഫോട
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
പരിയാരം: പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. പരിയാരം കുറ്റ്യേരിയിലെ തറമ്മൽ ഭാസ്കരൻ-കൂവേരി കാക്കടവിലെ സി.വി. ലത ദന്
ഹോപ്പിലെ അന്തേവാസി മരിച്ചു
പിലാത്തറ: ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസി സാല (66) അന്തരിച്ചു. 2017 ഒക്ടോബറിൽ മറവി രോഗം ബാധിച്ച് കണ്ണൂർ ഡിഎ
മതബോധനം മഹത്തായ ശുശ്രൂഷ: മാർ ജോർജ് ഞറളക്കാട്ട്
നെല്ലിക്കാംപൊയിൽ: സഭയിലെ ഏറ്റവും ശ്രേഷ്ഠമായ ശുശ്രൂഷയാണ് മതബോധനമെന്ന് ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട
‘പ്രകൃതിയെ തേടി’ പൂർവ വിദ്യാർഥി ബാച്ച്
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ 1982 എസ്എസ്എൽസി ബാച്ച് പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി ടൂറിസ്റ്റ്
സഹകാരികൾ ജാഗ്രതയോടെ പ്രവർത്തിക്കണം: സ്പീക്കർ
ഇരിട്ടി: സഹകരണ മേഖലയിൽ ചില ഒറ്റപ്പെട്ട ചില പ്രശ്നങ്ങളുണ്ടെന്നും സഹകാരികൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സ്പീക്ക
ഭവനരഹിതരില്ലാത്ത കേരളം സർക്കാരിന്റെ ലക്ഷ്യം: എ.എൻ. ഷംസീർ
ഇരിട്ടി: മുഴുവൻ പേർക്കും വീട് എന്നത് യാഥാർഥ്യമാക്കുക എന്ന ലക്ഷ്യവുമായാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് സ
വർഷങ്ങളായി ആദിവാസി കുടുംബങ്ങൾ ഇരുട്ടിൽ
അടയ്ക്കാത്തോട്: ബില്ലടച്ചില്ലെന്ന് പറഞ്ഞ് കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരിയതിനെ തുടർന്ന് വാളുമുക്ക് കോളനിയിലെ മൂന്ന് കുട
കോടിയേരി ബാലകൃഷ്ണൻ ചരമവാർഷിക ദിനാചരണം ഒക്ടോബർ ഒന്നിന്
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനാചര
പുറത്ത് പോകുന്നത് വിലക്കിയതിന് നഴ്സിംഗ് ഓഫീസർക്ക് രോഗിയുടെ മർദനം, പ്രതി അറസ്റ്റിൽ
കൂത്തുപറമ്പ്: കൂത്തുപറന്പ് താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസറെ മർദിച്ച രോഗി അറസ്റ്റിൽ. നഴ്സിംഗ് ഓഫീസർ കെ.കെ.അഖിലി

Latest News
ഹോക്കിയില്‍ സ്വര്‍ണം തിരിച്ചുപിടിക്കാന്‍ ഇന്ത്യ; ദക്ഷിണ കൊറിയയെ വീഴ്ത്തി ഫൈനലില്‍
വായ്പ തീർന്നിട്ടും ആധാരമില്ല; കരുവന്നൂർ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ
ജോത്സ്യനെ മയക്കി സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷണം കൂടുതൽ പേരിലേക്ക്
സിക്കിമിലെ പ്രളയം; ഏഴു സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്; മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പെരുമഴ, വെള്ളക്കെട്ട് വ്യാപകനാശം
Thiruvananthapuram
ജീവിതസൗഭാഗ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള അവസരമായി കാണണം: കെ. ജയകുമാര്‍
Kollam
കേരള കോണ്‍ഗ്രസ്-എം സംസ്കാരവേദി ഉദ്ഘാടനം ചെയ്തു
Pathanamthitta
സമ്പൂർണ ഖരമാലിന്യ ശുചിത്വ നഗരസഭയായി ചേർത്തല
Alappuzha
മഴ തോര്‍ന്നു, വെള്ളം ഇറങ്ങിത്തുടങ്ങി പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍
Kottayam
പുളിമൂട്ടിൽ ട്രോഫി: രാജഗിരി ജേതാക്കൾ
Idukki
മെട്രോ ജീവനക്കാരുടെ 11 മൊബൈലുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ
Ernakulam
ബൈക്കപകടം: വിദ്യാർഥി മരിച്ചു
Thrissur
ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു
Palakkad
കൗണ്‍സിലറുടെ രാജിയെച്ചൊല്ലി മഞ്ചേരി നഗരസഭാ യോഗത്തിൽ ബഹളം
Malappuram
ഗാന്ധി ജയന്തി: ശുചീകരണം നടത്തി
Kozhikode
ചേലൂരിൽ കടുവയുടെ കാൽപ്പാട് കണ്ടെത്തി
Wayanad
ഇന്ത്യയെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശ്രീകോവിലാക്കിയത് ഗാന്ധിജി: രാജ്മോഹന്‍ ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top