കൊ​തു​കു​തി​രി ക​ത്തി​ക്കു​മ്പോ​ൾ പൊ​ള്ള​ലേ​റ്റ വ​യോ​ധി​ക ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു
Monday, November 27, 2023 11:44 PM IST
ത​ല​ശേ​രി: കൊ​തു​കു​തി​രി ക​ത്തി​ക്കു​മ്പോ​ൾ വ​സ്ത്ര​ത്തി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ വ​യോ​ധി​ക ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ത​ല​ശേ​രി റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ക​ള​ത്തി​ൽ ഹൗ​സി​ൽ കെ. ​സു​ബൈ​ദ (63) യാ​ണു മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 19ന് ​രാ​ത്രി 11 നാ​ണ് സു​ബൈ​ദ​ക്ക് പൊ​ള്ള​ലേ​റ്റ​ത്. ഉ​ട​ൻ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നാ​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു മ​രി​ച്ച​ത്. ഭ​ർ​ത്താ​വ്: സു​ലൈ​മാ​ൻ. മ​ക്ക​ൾ: ഹം​സ, ഇ​ബ്രാ​ഹിം, ആ​മി​ന.