കേ​ര​ള​ത്തി​ൽ 20 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കും: എം.​വി. ജ​യ​രാ​ജ​ൻ
Wednesday, February 28, 2024 1:34 AM IST
ക​ണ്ണൂ​ർ: പി​ണ​റാ​യി സ​ർ​ക്കാ​രി​നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ ഏ​റ്റി​യ കേ​ര​ള ജ​ന​ത ഈ ​ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​മെ​ന്ന് ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​സ് പു​ത്ത​ൻ​പു​ര, മാ​ത്യു കു​ന്ന​പ്പ​ള്ളി,സ​ജി കു​റ്റി​യാ​നി​മ​റ്റം, കെ.ടി. സു​രേ​ഷ് കു​മാ​ർ,തോ​മ​സ് മാ​ല​ത്ത്, ബി​നു മ​ണ്ഡ​പം,സി​.എം. ജോ​ർ​ജ്, സി.ജെ . ജോ​ൺ, മാ​ത്യു പു​ളി​ക്ക​ക്കു​ന്നേ​ൽ, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ, ജെ​യിം​സ് മ​രു​താ​നി​ക്കാ​ട്ട്, വി​പി​ൻ തോ​മ​സ്, ബി​ജു പു​തു​ക്ക​ള്ളി, അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, ഡോ. ​ജോ​സ​ഫ് തോ​മ​സ്, വ​ർ​ക്കി വ​ട്ട​പ്പാ​റ, അ​ൽ​ഫോ​ൻ​സ് ക​ള​പ്പു​ര, ജെ​യ്‌​സ​ൺ ജീ​ര​ക​ശേ​രി, നോ​ബി​ൻസ് ​ചെ​രി​പു​റ​ത്ത്, ഏ​ല​മ്മ ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.