‘വി​ഷു​സ​ന്ധ്യ' സം​ഘ​ടി​പ്പി​ച്ചു
Tuesday, April 16, 2024 7:15 AM IST
പ​യ്യാ​വൂ​ർ: ഏ​രു​വേ​ശി എ​കെ​ജി യൂ​ത്ത് സെ​ന്‍റ​റി​ന്‍റേ​യും യു​വ​ജ​ന ക്ല​ബ് ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 'വി​ഷു​സ​ന്ധ്യ' സാം​സ്കാ​രി​ക സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് സെ​ക്ര​ട്ട​റി എം.​സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കെ​ജി യൂ​ത്ത് സെ​ന്‍റ​ർ സെ​ക്ര​ട്ട​റി ടി.​വി.​അ​മ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​നാ​രാ​യ​ണ​ൻ, വാ​ർ​ഡ് അം​ഗം എം.​ഡി.​രാ​ധാ​മ​ണി, ലൈ​ബ്ര​റി കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ ഇ.​പി.​ബാ​ല​കൃ​ഷ്ണ​ൻ, യൂ​ത്ത് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കെ.​അ​ക്ഷ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​രു​വാ​തി​ര​ക​ളി, ശാ​സ്ത്രീ​യ നൃ​ത്തം, ക​രാ​ക്കെ ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു.