കെ. ​സു​ധാ​ക​ര​ൻ
Friday, April 19, 2024 1:48 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. കാ​ടാ​ച്ചി​റ ടൗ​ൺ, കോ​ട്ടൂ​ർ, പൊ​തു​വ​ച്ചേ​രി, ഹ​സൻ മു​ക്ക് തൈ​ക്കേ​ണ്ടി​മു​ക്ക്, കി​രി​യോ​ട് പ​ള്ളി, ത​ട്ടാ​രി, ക​ല്ലാ​യി, വേ​ങ്ങാ​ട് അ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

സ​മാ​പ​ന സ​മ്മേ​ള​നം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ളും ന​ട​ത്തി. എ​ഐ​സി​സി സെ​ക്ര​ട്ട​റി റോ​ജി എം. ​ജോ​ൺ എ​ള്ള​ര​ഞ്ഞി മേ​ഖ​ല​യി​ലും ഉ​ദ​യ​ഗി​രി​യി​ൽ നി​ഷാ സോ​മ​നും പ​ങ്കെ​ടു​ത്തു. കേ​ള​ക​ത്ത് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ബി​ആ​ർ​എം ഷ​ഫീ​റും പ്ര​സം​ഗി​ച്ചു. കെ.​സു​ധാ​ക​ര​ൻ ഇ​ന്ന് അ​ഴി​ക്കോ​ട് പ​ര്യ​ട​നം ന​ട​ത്തും.

എം.വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ൻ ധ​ർ​മ​ട​ത്ത് പ​ര്യ​ട​നം ന​ട​ത്തി. വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​റു​വാ​ത്തൂ​രി​ൽ ആ​യി​രു​ന്നു ആ​ദ്യ സ്വീ​ക​ര​ണം. റ​ഹ്‌​മാ​നി​യ പ​ള്ളി, പാ​ച്ച​ക്ക​ര കാ​ര്യ​ത്ത് ര​മേ​ശ​ൻ മ​ന്ദി​രം, ക​ട​മ്പൂ​ർ റെ​ഡ്‌​ഫൈ​റ്റേ​ഴ്‌​സ് ക്ല​ബ്ബ്, കൊ​ങ്ങാ​ട്ട് പീ​ടി​ക, മു​ണ്ട​യോ​ട്, മ​ക്രേ​രി​പ​ള്ളി ക​ക്കോ​ത്ത്, കാ​വി​ൻ​മൂ​ല, പാ​ല​ക്കീ​ഴ്, മു​ഴ​പ്പാ​ല, കീ​രി​യോ​ട് പി ​ഭാ​സ്‌​ക​ര​ൻ മ​ന്ദി​രം, ചെ​മ്പി​ലോ​ട് മെ​ട്ട, ചാ​ല, എ​ട​ക്ക​ട​വ്, കാ​യ​ലോ​ട്, ഉ​മ്മ​ഞ്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം പി​ണ​റാ​യി പൊ​ട്ട​ൻ പാ​റ​യി​ൽ സ​മാ​പി​ച്ചു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എം.​കെ. മു​ര​ളി, പി. ​ഭാ​സ്‌​ക​ര​ൻ, കെ. ​ഗി​രീ​ശ​ൻ, എം. ​സ​ജീ​വ​ൻ, പി.​എം. അ​ഖി​ൽ, കെ. ​അ​നു​ശ്രീ, ടി.​വി. അ​നു​പ്രി​യ, ഇ.​കെ. ദൃ​ശ്യ, എം. ​മ​ഹേ​ഷ് കു​മാ​ർ, കെ .​ശി​വ​ദാ​സ​ൻ, കെ. ​ജ​യാ​ന​ന്ദ​ൻ, പി.​എം. ദി​ഷ്ണ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു എം. ​സു​രേ​ന്ദ്ര​ൻ, കെ. ​ശ​ശി​ധ​ര​ൻ, കെ. ​ബാ​ബു​രാ​ജ്, ടി. ​പ്ര​കാ​ശ​ൻ, വി.​സി. വാ​മ​ന​ൻ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം സ​ഞ്ച​രി​ച്ചു. ഇ​ന്ന് മ​ട്ട​ന്നൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തും.

സി. ​ര​ഘു​നാ​ഥ്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ഥി സി. ​ര​ഘു​നാ​ഥ് ധ​ർ​മ​ട​ത്ത് പ​ര്യ​ട​നം ന​ട​ത്തി. ചി​റ​ക്കു​നി​യി​ല്‍ ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ആ​ര്‍. സു​രേ​ഷ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ക്ക​ര​ക്ക​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ഹ​രീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഴ​പ്പി​ല​ങ്ങാ​ട് ക​ട​വ്, പൂ​ങ്കാ​വ്, ആ​ടൂ​ര്‍ പാ​ലം, മേ​ലൂ​ര്‍ ബീ​ഡി​ക്ക​മ്പ​നി, അ​ണ്ട​ലൂ​ര്‍ ക്ഷേ​ത്രം, പ​ട​ന്ന​ക്ക​ര, ഉ​മ്മ​ന്‍​ചി​റ, ആ​ല​ക്ക​ണ്ടി ബ​സാ​ര്‍, പെ​ര​ള​ശേ​രി, പൊ​തു​വാ​ച്ചേ​രി, ത​ല​വി​ല്‍, ആ​ര്‍​വി മെ​ട്ട, ചാ​മ്പാ​ട്, അ​ഞ്ച​ര​ക്ക​ണ്ടി, പാ​ള​യം, കാ​വി​ന്‍ മൂ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം ച​ക്ക​ര​ക്ക​ല്ലി​ല്‍ സ​മാ​പി​ച്ചു.​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം കൂ​ട്ട ജ​യ​പ്ര​കാ​ശ്, ജി​ല്ലാ ക​മ്മ​റ്റി​യം​ഗം മ​നോ​ഹ​ര​ന്‍ വ​യോ​റ, മ​ഹി​ളാ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റീ​ന മ​നോ​ഹ​ര​ന്‍, എ​സ്ടി മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് പ​യ്യാ​വൂ​ര്‍, ഒ​ബി​സി മോ​ര്‍​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ശ​ങ്ക​ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. അ​ജ​യ് കു​മാ​ര്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​ജ​ന്‍, ര​മേ​ഷ് മാ​ണി​ക്കോ​ത്ത്, ആ​ര്‍.​കെ. ഗി​രി​ധ​ര​ന്‍, എ. ​അ​നി​ല്‍​കു​മാ​ര്‍, അ​ഭി​ലാ​ഷ് വേ​ലാ​ണ്ടി, ഷം​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ഇ​രി​ക്കൂ​റി​ൽ പ​ര്യ​ട​നം ന​ട​ത്തും.

എം.​വി. ബാ​ല​കൃ​ഷ്ണ​ൻ

പ​യ്യ​ന്നൂ​ർ: കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​മ​ന്ത​ളി മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​മ​ന്ത​ളി​യി​ലെ 17 ശു​ഹ​ദാ​ക്ക​ളു​ടെ മ​ഖാ​മും കു​റു​വ​ന്ത​ട്ട​ക​ഴ​കം പൂ​മാ​ല ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് പ​ര്യ​ട​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ടി.​ഐ.​മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ, വി. ​നാ​രാ​യ​ണ​ൻ, പി. ​സ​ന്തോ​ഷ്, കെ.​വി. ബാ​ബു, പി.​വി.​ദാ​സ​ൻ എ​ന്നീ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളും സ്ഥാ​ന​ർ​ത്ഥി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.​

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താൻ

പ​യ്യ​ന്നൂ​ർ: കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് യു​ഡിഎ​സ്എ​ഫ് പാ​ർ​ല​മെ​ന്‍റെ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ജാ​ഥ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ന്ന​ലെ രാ​വി​ലെ ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ ചെ​റു​കു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച ക​ലാ​ജാ​ഥ ഇ​ന്ന് വൈ​കു​ന്നേ​രം മ​ഞ്ചേ​ശ്വ​ര​ത്ത് സ​മാ​പി​ക്കും.