അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, September 28, 2022 1:05 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ റ​സി​ഡ​ന്‍​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ സൊ​സൈ​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലെ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ​ല്‍ സ്‌​കൂ​ള്‍/​ആ​ശ്ര​മം സ്‌​കൂ​ളി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു, ഹൈ​സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ്, കാ​യി​കാ​ധ്യാ​പ​ക​ന്‍ ത​സ്തി​ക​ക​ളി​ല്‍ നി​യ​മി​ക്കു​ന്ന​തി​നാ​യി ഓ​രോ വി​ഷ​യ​ങ്ങ​ള്‍​ക്കും നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. എ​ച്ച്എ​സ്ടി മ​ല​യാ​ളം (1), ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ് (1), കാ​യി​ക അ​ധ്യാ​പ​ക​ന്‍ (യു​പി വി​ഭാ​ഗം -1) ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ള്‍. റ​സി​ഡ​ന്‍​ഷ​ല്‍ സ്വ​ഭാ​വ​മു​ള്ള​തി​നാ​ല്‍ സ്‌​കൂ​ളി​ല്‍ താ​മ​സി​ച്ച് പ​ഠി​പ്പി​ക്കു​ന്ന​തി​ന് സ​മ്മ​ത​മു​ള്ള​വ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം 30ന് ​രാ​വി​ലെ 11ന് ​കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം.​ഫോ​ണ്‍: 04994 255466.
പെ​ര്‍​ഡാ​ല: ജി​എ​ച്ച്എ​സി​ൽ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക ഒ​ഴി​വ്. ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 10.30ന് ​അ​ഭി​മു​ഖ​ത്തി​ന് സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 8075707200.
പൈ​വ​ളി​കെ ന​ഗ​ര്‍: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം എ​ച്ച്എ​സ്എ​സ്ടി (ഫി​സി​ക്സ്) താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വ്. അ​ഭി​മു​ഖം 30ന് ​രാ​വി​ലെ 11ന് ​സ്‌​കൂ​ളി​ല്‍. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി എ​ത്ത​ണം. ഫോ​ണ്‍: 9447955901.