അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, September 29, 2022 12:45 AM IST
രാ​ജ​പു​രം: ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്എ​സ്ടി ജൂ​ണി​യ​ര്‍ (കെ​മി​സ്ട്രി) താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍ നാ​ളെ​യ്ക്ക് മു​മ്പ് സ്‌​കൂ​ള്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9746582021.

ചെ​മ്മ​നാ​ട്: പ​ര​വ​ന​ടു​ക്കം ജി​എ​ച്ച്എ​സ്എ​സി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ച്ച്എ​സ്എ ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക ഒ​ഴി​വ്. അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10.30ന് ​സ്‌​കൂ​ളി​ല്‍. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണം. ഫോ​ണ്‍: 8075196576.