ട്രൈ​ബ​ൽ മെ​ഡി​ക്ക​ൽ ക്യ​മ്പ്
Thursday, September 29, 2022 12:45 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്, ന​ർ​ക്കി​ല​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടു​ക്ക​ളം​പാ​ടി​യി​ൽ ട്രൈ​ബ​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് മെം​ബ​ർ സി.​പി.​സു​രേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശ വ​ർ​ക്ക​ർ​മാ​രും ആ​രോ​ഗ്യ വി​ഭാ​ഗം ഫീ​ൽ​ഡ്സ്റ്റാ​ഫും വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക ഡോ​ക്സി സൈ​ക്ലി​ൻ വി​ത​ര​ണം ചെ​യ്തു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ന​ളി​നാ​ക്ഷ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഷ​മീ​ർ, ഡോ.​അ​ശ്വ​ന്ത്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സോ​ന ജോ​ൺ, ഷൈ​നി തോ​മ​സ്, എം.​യു. മേ​രി, ആ​ശ വ​ർ​ക്ക​ർ പ്ര​മീ​ള, ദി​വ്യ, വ​ൽ​സ​മ്മ, സാ​ലി, ലീ​ല, ഊ​രു​മൂ​പ്പ​ൻ മാ​ധ​വ​ൻ, ആ​നി​മേ​റ്റ​ർ ല​ത, എ​സ്ടി പ്ര​മോ​ട്ട​ർ നി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.