ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത ജി​ല്ല​യി​ലെ പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Friday, September 30, 2022 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സം​സ്ഥാ​ന​ത്തെ പ​ര്യ​ട​ന​ത്തി​ല്‍ 19 ദി​വ​സ​വും പ​ങ്കെ​ടു​ത്ത ജി​ല്ല​യി​ല്‍ നി​ന്നു​ള്ള പ​ദ​യാ​ത്രി​ക​രാ​യ സേ​വാ​ദ​ള്‍ സം​സ്ഥാ​ന ചീ​ഫ് ഓ​ര്‍​ഗ​നൈ​സ​ര്‍ ര​മേ​ശ​ന്‍ ക​രു​വാ​ച്ചേ​രി, മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ട്ര​ഷ​റ​ര്‍ തെ​രേ​സ ഫ്രാ​ന്‍​സി​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് രാ​ഘ​വ​ന്‍, ഡി​കെ​ടി​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വാ​സു​ദേ​വ​ന്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ​ര​ത് മ​ര​ക്കാ​പ്പ് എ​ന്നി​വ​ര്‍​ക്ക് കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ ഫൈ​സ​ല്‍ പ​ദ​യാ​ത്രി​ക​രെ ഷാ​ള്‍ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ നി​ന്നു​ള്ള പ​ദ​യാ​ത്രി​ക​നാ​യ ശ്രീ​വ​ത്സ​ന്‍ ചീ​മേ​നി​യെ ഭാ​ര​ത പ​ര്യ​ട​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍ പ​ള്ള​യി​ല്‍​വീ​ട്, പി.​വി സു​രേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി പ്ര​ദീ​പ്കു​മാ​ര്‍, നേ​താ​ക്ക​ളാ​യ രാ​ജ​ന്‍ പെ​രി​യ, വി.​ഗോ​പി, പ്ര​മോ​ദ് പെ​രി​യ, സി​ജോ അ​മ്പാ​ട്ട്, സി.​അ​ശോ​ക​ന്‍, ശ്രീ​ക​ല പു​ല്ലൂ​ര്‍, ശ്രീ​ജ പാ​ല​ക്കു​ന്ന്, എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സു​കു​മാ​ര​ന്‍ പൂ​ച്ച​ക്കാ​ട്, ര​വീ​ന്ദ്ര​ന്‍ ക​രി​ച്ചേ​രി, ദി​വാ​ക​ര​ന്‍ ക​രി​ച്ചേ​രി, ബി​നോ​യ്, ഒ.​വി.​പ്ര​ദീ​പ്, വി​നോ​ദ് ആ​വി​ക്ക​ര, കെ.​പി.​മോ​ഹ​ന​ന്‍, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.