ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം
Monday, October 3, 2022 12:50 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഹാ​ത്മാ​ജി​യു​ടെ ജീ​വ​നെ​ടു​ത്തു​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ൾ പോ​ലും തി​രു​ത്തി​യെ​ഴു​തി ഓ​ർ​മ്മ​ക​ൾ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്ത് ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കു​ക എ​ന്ന​ത് പൗ​ര​ന്‍റെ ഒ​ന്നാ​മ​ത്തെ ക​ട​മ​യാ​വു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ. മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 153ആം ​ജ​ന്മ വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സി​സി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​പി.​കു​ഞ്ഞി​ക​ണ്ണ​ൻ, ഹ​ക്കീം കു​ന്നി​ൽ, കെ.​നീ​ല​ക​ണ്ഠ​ൻ, പി.​എ.​അ​ഷ​റ​ഫ​ലി, കെ.​വി.​ഗം​ഗാ​ധ​ര​ൻ, കെ.​കെ.​നാ​രാ​യ​ണ​ൻ, വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, പി.​ജി.​ദേ​വ്, ക​രു​ൺ താ​പ്പ, സി.​വി.​ജ​യിം​സ്, എം.​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, സു​ന്ദ​ര ആ​രി​ക്കാ​ടി, ടോ​മി പ്ലാ​ച്ചേ​രി, മാ​മു​നി വി​ജ​യ​ൻ, ഹ​രീ​ഷ് പി.​നാ​യ​ർ, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, രാ​ജു ക​ട്ട​ക്ക​യം, ആ​ർ.​ഗം​ഗാ​ധ​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ, തോ​മ​സ് മാ​ത്യു, കെ.​ല​ക്ഷ്മ​ണ​പ്ര​ഭു, മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, മു​നീ​ർ ബാ​ങ്കോ​ട്, എ.​വാ​സു​ദേ​വ​ൻ, രാ​ജേ​ഷ് പ​ള്ളി​ക്ക​ര, സി​ജോ അ​മ്പാ​ട്ട്, അ​ർ​ജു​ന​ൻ താ​യ്‌​ല​ങ്ങാ​ടി, ജ​മീ​ല അ​ഹ​മ്മ​ദ്, ഉ​മേ​ഷ് അ​ണ​ങ്കൂ​ർ, ബി.​എ.​ഇ​സ്മാ​യി​ൽ, ഇ.​അ​മ്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ന്ന​ക്കാ​ട്:​ ബ​ളാ​ൽ മ​ണ്ഡ​ലം എ​ട്ടാം വാ​ർ​ഡ്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​ക്ക​യ​ത്ത് ന​ട​ത്തി​യ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ൻ സി.​ജെ.​മാ​ത്യു പ​താ​ക ഉ​യ​ർ​ത്തി. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പി.​സി.​ര​ഘു​നാ​ഥ​ൻ, വി​ൻ​സെ​ന്‍റ് കു​ന്നോ​ല, മോ​ളി ഒ​റ്റ​പ​പ്ല​ക്ക​ൽ, പ്ര​ഭ, ഷാ​ജി, ഹെ​ലോ​സ്, ജോ​സ്കു​ട്ടി ബാ​ബു, ത​ങ്ക​മ​ണി അ​ടു​ക്ക​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ലോം:​ ഗാ​ന്ധി ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ദ​ർ​ഘാ​സ് അ​മ​ല ഇ​ൻ​ഫാം ഗ്രൂ​പ്പ്‌ ദ​ർ​ഘാ​സ്-​ക​ക്കു​ഴി​മു​ക്ക് റോ​ഡ് ശു​ചീ​ക​രി​ച്ചു. വാ​ർ​ഡ് മെം​ബ​ർ അ​ല​ക്സ് നെ​ടി​യ​കാ​ലാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​മ്മി കൈ​തൊ​ലി, സ​ജു തെ​ക്കേ​ൽ, വി​ൽ‌​സ​ൺ വ​ട്ട​പ്പ​ള്ളി, ലി​റ്റോ ക​ള്ളി​ക്ക​ട്ട്, മ​നു മു​റി​യി​ൽ, അ​രു​ൺ ര​ത്ത​പ്പ​ള്ളി, ഷാ​ജ​ൻ ര​ത്ത​പ്പ​ള്ളി, ടോ​മി ര​ത്ത​പ്പ​ള്ളി, ബെ​ന്നി ക​ള്ളും​കാ​ട്ട്, ജി​ന്നി ക​ള്ളും​കാ​ട്ട്, സി​ബി ക​ള്ളും​കാ​ട്ട്, ഷാ​ജി ക​ള​പ്പു​ര, സു​ബി​ത് പൊ​ട്ട​നാ​നി​ൽ, ജോ​ബി​ൽ കൈ​തൊ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ഞ്ഞ​ങ്ങാ​ട്: ​ഗാ​ന്ധി പീ​സ് പാ​ർ​ക്കി​ൽ ന​ട​ന്ന ഗാ​ന്ധി സ്മൃ​തി സം​ഗ​മം എ​ൻ​സി​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി.​ദാ​മോ​ദ​ര​ൻ, സി.​ബാ​ല​ൻ, ബെ​ന്നി നാ​ഗ​മ​റ്റം, വ​സ​ന്ത​കു​മാ​ർ കാ​ട്ടു​കു​ള​ങ്ങ​ര, നാ​രാ​യ​ണ​ൻ, എ​ൻ.​വി.​ച​ന്ദ്ര​ൻ, ഇ.​ടി.​മ​ത്താ​യി, ഉ​ബൈ​ദു​ള്ള ക​ട​വ​ത്ത്, രാ​ജു കൊ​യ്യ​ൻ, ദാ​മോ​ദ​ര​ൻ ബെ​ള​ളി​കെ, സീ​ന​ത്ത് സ​തീ​ശ​ൻ, ഉ​ദി​നൂ​ർ സു​കു​മാ​ര​ൻ, ജോ​സ​ഫ് വ​ട​ക​ര, സ​തീ​ശ​ൻ പു​തു​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്:​ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ജി​ല്ലാ ബ​ധി​ര അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ​രി​സ​ര​വും കെ​ട്ടി​ട​വും ശു​ചീ​ക​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​സ​ക്കീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ്‌ റ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി.​ജോ​ഷി​മോ​ൻ, മു​ഹ​മ്മ​ദ്‌ ആ​മീ​ൻ, പി.​ജി​തേ​ഷ്, രൂ​പേ​ഷ്, എം.​മി​ദ്‌​ലാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​സ​ർ​ഗോ​ഡ്:​ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ത്തി​ലെ ര​ക്ത​രൂ​ക്ഷി​ത സ​മ​ര​മാ​യ ജാ​ലി​യ​ന്‍ വ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യു​ടെ ദൃ​ശ്യ​വി​ഷ്‌​കാ​ര​മൊ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍. ചെ​മ്മ​നാ​ട് ഈ​സ്റ്റ് ജി​എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ക​ന​ല്‍ വ​ഴി​ക​ള്‍ കൊ​റി​യോ​ഗ്രാ​ഫി​ക് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. ജാ​ലി​യ​ന്‍ വ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യെ​ക്കു​റി​ച്ചു വാ​യി​ച്ച​റി​വ് മാ​ത്രം ഉ​ള്ള കു​ട്ടി​ക​ള്‍​ക്ക് ഈ ​ദൃ​ശ്യാ​വി​ഷ്‌​കാ​രം പു​തി​യ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്. സ്‌​കൂ​ളി​ലെ നൂ​റി​ല​ധി​കം കു​ട്ടി​ക​ളാ​ണ് പ​രി​പാ​ടി​യി​ല്‍ അ​ണി​നി​ര​ന്ന​ത്. തു​ട​ര്‍​ന്ന് ഗാ​ന്ധി സ്മൃ​തി യാ​ത്ര​യും ന​ട​ത്തി. ദൃ​ശ്യാ​വി​ഷ്‌​കാ​രം സം​വി​ധാ​നം ചെ​യ്ത സു​രാ​ജ് മാ​വി​ല, കെ.​രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രേ​യും ഗാ​ന്ധി​യാ​യി വേ​ഷ​മി​ട്ട പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി ര​വി ന​ഞ്ചി​ലി​നെ​യും അ​നു​മോ​ദി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഫൈ​ജ അ​ബൂ​ബ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ൺ എ​സ്.​എ​ന്‍.​സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ന്‍​സൂ​ര്‍ കു​രി​ക്ക​ള്‍, വാ​ർ​ഡ് മെം​ബ​ർ ച​ന്ദ്ര​ശേ​ഖ​ര​ന്‍ കു​ള​ങ്ങ​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​എ.​ബ​ദ​റു​ല്‍ മു​നീ​ര്‍, വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ കെ.​വി.​പു​ഷ്പ, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​മ​ധു​സൂ​ദ​ന​ന്‍, ഡി​ഇ​ഒ എ​ന്‍.​ന​ന്ദി​കേ​ശ​ന്‍, എ​ഇ​ഒ അ​ഗ​സ്റ്റി​ന്‍ ബ​ര്‍​ണാ​ഡ്, മു​ന്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പ്ര​കാ​ശ​ന്‍, പി.​മോ​ഹ​ന​ന്‍, ബാ​ബു മ​ണി​യ​ങ്ങാ​നം, മോ​ഹ​ന​ന്‍ ന​മ്പ്യാ​ര്‍,പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​സ്ലം മ​ച്ചി​ന​ടു​ക്കം, മു​ഖ്യാ​ധ്യാ​പ​ക​ന്‍ സി.​കെ.​വേ​ണു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.