വ​നി​ത​ക​ള്‍​ക്ക് സൗ​ജ​ന്യ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വു​മാ​യി ക​യ്‌​റോ​സ്
Sunday, November 27, 2022 4:28 AM IST
ചീ​മേ​നി: ക​ണ്ണൂ​ര്‍ രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ക​യ്‌​റോ​സി​നു കീ​ഴി​ല്‍ കു​ഞ്ഞി​പ്പാ​റ വി​ക​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​ത​ക​ള്‍​ക്ക് സൗ​ജ​ന്യ ഇ​രു​ച​ക്ര​വാ​ഹ​ന ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി. ത​ച്ച​ര്‍​ണം​പൊ​യി​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​യ്‌​റോ​സ് ക​ണ്ണൂ​ര്‍ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ര്‍​ജ് മാ​ത്യു ചെ​മ്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കു​ഞ്ഞി​പ്പാ​റ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​സ​ഫൂ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​യ്‌​റോ​സ്റീ​ജ്യ​ണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി. ​ബി​ന്‍​സി, വി​ക​സ​ന സ​മി​തി ആ​നി​മേ​റ്റ​ര്‍ ല​താ ദാ​സ്, സെ​ക്ര​ട്ട​റി എ​സ്.​ര​ഞ്ജി​നി, ട്ര​ഷ​റ​ര്‍ കെ.​സു​നി​ത, കെ.​സി.​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​യ്‌​റോ​സ് അം​ഗ​ങ്ങ​ളാ​യ 30 വ​നി​ത​ക​ള്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ദേ​ശി​ക ബാ​ങ്കിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.