ക​ര്‍​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ കൃ​ഷി​ഭ​വ​നു​ക​ളി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച്
Tuesday, November 29, 2022 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ക​ര്‍​ഷ​ക ദ്രോ​ഹ ന​യ​ങ്ങ​ളി​ലും കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വി​ലും പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ഭ​വ​നു​ക​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.തൃ​ക്ക​രി​പ്പൂ​ര്‍ കൃ​ഷി​ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​ക​ണ്ണ​ന്‍, കെ.​ശ്രീ​ധ​ര​ന്‍, കെ.​പി.​ദി​നേ​ശ​ന്‍, സി.​ര​വി, കെ.​വി.​മു​കു​ന്ദ​ന്‍, ഇ.​എം.​ആ​ന​ന്ദ​വ​ല്ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ളാ​ല്‍ കൃ​ഷി​ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ര്‍, ഷോ​ബി ജോ​സ​ഫ്, അ​ല​ക്‌​സ് നെ​ടി​യ​കാ​ല, കെ.​ആ​ര്‍.​വി​നു, സ​ണ്ണി ക​ള്ളി​വ​യ​ലി​ല്‍, ജോ​സ​ഫ് വ​ര്‍​ക്കി, പി.​കെ.​രാ​ഘ​വ​ന്‍, മാ​ധ​വ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം: പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ.​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്‍.​ഐ.​ജോ​യി, കെ.​എ​ന്‍.​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, ജോ​ണി തോ​ല​മ്പു​ഴ, എം.​ജ​യ​കു​മാ​ര്‍, രാ​ധ സു​കു​മാ​ര​ന്‍, എ​സ്.​മ​ധു​സൂ​ദ​ന​ന്‍, കെ.​എ​ന്‍.​വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍, എ.​വി​ഷ്ണു​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് കൃ​ഷി​ഭ​വ​ന് മു​ന്നി​ല്‍ തേ​ങ്ങ​യു​ട​ച്ചു​കൊ​ണ്ട് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി.​സു​രേ​ഷ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ.​ടി​റ്റോ ജോ​സ​ഫ്, എ​ന്‍.​കെ.​ര​ത്‌​നാ​ക​ര​ന്‍, എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി​നോ​ദ് ആ​വി​ക്ക​ര, കെ.​കെ.​ബാ​ബു, വി.​ഗോ​പി, ഡോ.​വി.​ഗം​ഗാ​ധ​ര​ന്‍, അ​നി​ല്‍ വാ​ഴു​ന്നോ​റൊ​ടി, വി.​വി.​ശോ​ഭ, പി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സു​രേ​ഷ് ബാ​ബു, വി.​വി.​സു​ധാ​ക​ര​ന്‍, പ്ര​വീ​ണ്‍ തോ​യ​മ്മ​ല്‍, സി.​ശ്യാ​മ​ള, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, പ്ര​മോ​ദ് കെ. ​റാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഡി​യ​ന്‍ കൃ​ഷി​ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​അ​സി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ക്കാ​ല്‍ കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍, പി.​ബാ​ല​കൃ​ഷ്ണ​ന്‍, വി​മ​ല കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കെ.​ര​വീ​ന്ദ്ര​ന്‍, സി​ന്ധു ബാ​ബു, ശ്രീ​നി​വാ​സ​ന്‍ മ​ഡി​യ​ന്‍, പി.​രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ കൃ​ഷി​ഭ​വ​ന്‍ മാ​ര്‍​ച്ച് കെ​പി​സി​സി അം​ഗം പി.​എ.​അ​ഷ്റ​ഫ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​മേ​ഷ് അ​ണ​ങ്കൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍ ഗം​ഗാ​ധ​ര​ന്‍, ജി ​നാ​രാ​യ​ണ​ന്‍, ഉ​സ്മാ​ന്‍ ക​ട​വ​ത്ത്, ഷാ​ഹു​ല്‍ ഹ​മീ​ദ്, മു​നീ​ര്‍ ബാ​ങ്കോ​ട്, സു​ഭാ​ഷ് നാ​രാ​യ​ണ​ന്‍, സി.​ജി.​ടോ​ണി, ക​മ​ലാ​ക്ഷ സു​വ​ര്‍​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.