കെ​സി​വൈ​എം-​എ​സ്എം​വൈ​എം മേ​ഖ​ലാ​ത​ല സെ​ന​റ്റ്
Tuesday, January 31, 2023 12:37 AM IST
ക​മ്പ​ല്ലൂ​ര്‍: കെ​സി​വൈ​എം-​എ​സ്എം​വൈ​എം തോ​മാ​പു​രം മേ​ഖ​ല​യു​ടെ അ​ര്‍​ധ​വാ​ര്‍​ഷി​ക സെ​ന​റ്റ് ക​മ്പ​ല്ലൂ​ര്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തോ​മാ​പു​രം ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം തോ​മാ​പു​രം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​മി​ല്‍ നെ​ല്ലം​കു​ഴി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ണ്‍​സ​ണ്‍ പ​ടി​ഞ്ഞാ​റ​യി​ല്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​വാ​ക്ക​ള്‍ ഇ​ന്നു നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍, കെ​സി​വൈ​എ​മ്മി​ന്‍റെ ഭാ​വി, മു​ന്‍​കാ​ല അ​ര്‍​ധ​വാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഇ​ന്ന​ത്തെ സാ​മൂ​ഹി​ക ചു​റ്റു​പാ​ടു​ക​ള്‍, സാ​മൂ​ഹ്യ​സ്ഥി​തി, കാ​ര്‍​ഷി​ക മേ​ഖ​ല അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ സെ​ന​റ്റ് ച​ര്‍​ച്ച ചെ​യ്തു. തോ​മാ​പു​രം മേ​ഖ​ല​യി​ലെ പ​തി​ന​ഞ്ച് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നാ​യി 107 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. മേ​ഖ​ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മ​ല്‍ പു​തു​പ്പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി സെ​ല്‍​ബി​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി​ല്‍​ജി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷോ​ബി തോ​മ​സ്, സാ​ന്ദ്ര സ​ജി, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ബീ​ന എ​സ്എ​ബി, ക​മ്പ​ല്ലൂ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.