കാ​ഞ്ഞ​ങ്ങാ​ട് വൈ​എം​സി​എ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം
Tuesday, January 31, 2023 12:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് വൈ​എം​സി​എ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം വ്യാ​പാ​ര​ഭ​വ​ന്‍​ഹാ​ളി​ല്‍ വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ഞ്ഞ​ങ്ങാ​ട് വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ടി​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വൈ​എം​സി​എ സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​ന​ത്തി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി 25 കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പു​തി​യ​താ​യി അം​ഗ​ത്വ​മെ​ടു​ത്ത 25 പേ​ര്‍​ക്ക് വൈ​എം​സി​എ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ടോം​സ​ണ്‍ ടോം ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് പാ​ല​ക്കു​ടി, ക​ണ്ണൂ​ര്‍ സ​ബ് റീ​ജി​യ​ണ്‍ ചെ​യ​ര്‍​മാ​ന്‍ രാ​ജു ചെ​രി​യ​ന്‍​കാ​ല, ഇ​രി​ട്ടി സ​ബ് റീ​ജി​യ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​ന്‍ കൊ​ട്ടു​കാ​പ്പ​ള്ളി, മു​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​എം.​മ​ത്താ​യി, തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ് കു​സു​മാ​ല​യം, വ​നി​താ​ഫോ​റം ജി​ല്ലാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​മ സാ​ബു, സി​ബി വാ​ഴ​ക്കാ​ല, എ​ന്‍.​വി.​മാ​ത്യു, സ​ണ്ണി മാ​ണി​ശേ​രി, ചാ​ണ്ടി കൈ​നി​ക്ക​ര, സി​ജോ അ​മ്പാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.